Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

04 OCTOBER 2026 12:26 PM ISTമലയാളി വാര്‍ത്ത
റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി...

ആ മോഹവും സ്വാഹ... ഐ.എ.എസ്. കിട്ടിയില്ലെങ്കിലെന്താ കെ.എ.എസ് കിട്ടുമെന്ന് ഉറപ്പിച്ച് പരീക്ഷ എഴുതിയവര്‍ മൂന്നര ലക്ഷത്തോളം പേര്‍; ക്വസ്റ്റ്യന്‍ പേപ്പര്‍ കൈയ്യില്‍ കിട്ടിയതോടെ ഐഎഎസ് പരീക്ഷ ഇതിനേക്കാള്‍ എളുപ്പമെന്ന് ചിലര്‍; പരീക്ഷ എഴുതി കിളി പോയവര്‍ തന്നെ ട്രോളുമുണ്ടാക്കി

23 February 2020

ശരാശരി മലയാളിയുടെ ഒരു സ്വപ്നമാണ് ഐ.എ.എസ്. അവന്‍ കളക്ടറിനൊന്നുമല്ലല്ലോ പഠിക്കുന്നത് എന്നാണ് മിക്ക വീട്ടുകാരും കുട്ടികളെ വഴക്ക് പറയുമ്പോള്‍ സ്വയം ആശ്വസിക്കുന്നത്. ഐഎഎസ് ഒരു ബാലികേറാമലയെന്ന് പിന്നെയാണ് പ...

തമ്പാ​നൂ​രി​ലെ പി​എ​സ് സി ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ് നടന്നു; സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥര്‍ പി​എ​സ്‌​സി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നായിരുന്നു റെ​യ്ഡ്

23 February 2020

തമ്പാ​നൂ​രി​ലെ പി​എ​സ് സി ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ് നടന്നു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥര്‍ പി​എ​സ്‌​സി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത...

തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ മാതൃക മുന്നിലുണ്ട്; വിജയ് ആകുന്നതിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണ്- കെ.ആര്‍ മീര

23 February 2020

പലപ്പോഴും പ്രശസ്തര്‍ മൊഴിഞ്ഞോ എന്ന ചോദ്യത്തില്‍ പരിഹാസവും പുച്ഛവുമുണ്ടെന്ന് തനിക്ക് തോന്നിയിട്ടുള്ളതായി എഴുത്തുകാരി കെ. ആര്‍ മീര. ഒരു പൊതു പരിപാടിക്കിടെയായിരുന്നു മീരയുടെ തുറന്നുപറച്ചിൽ. 'അടുത്തക...

മാപ്പ് നല്‍കൂ മഹാപ്രഭോ... സ്വാഗത പ്രാസംഗികയോട് മതിയാക്കാന്‍ ആവശ്യപ്പെട്ട പിണറായി വിജയന്‍ ജനങ്ങളുടെ മുമ്പില്‍ വീണ്ടും ദാഷ്ട്യക്കാരനായി; എന്നാല്‍ മുഖ്യമന്ത്രിയുടെ ദാഷ്ട്യത്തിന് മുമ്പില്‍ ഇരയായ സ്വാഗത പ്രാസംഗികയായ ഇരയ്ക്ക് പറയാനുള്ളത് മറ്റൊന്ന്; ഇത്രയും എളിമ കാട്ടിയ പിണറായിയെ എന്തിനിങ്ങനെ കുറ്റപ്പെടുത്തുന്നു

23 February 2020

കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജനെതിരായി വന്ന വാര്‍ത്തകള്‍. മലയാളം മിഷന്റെ പ്രതിഭാ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗത പ്രസംഗം...

ഈ മനുഷ്യനെക്കൊണ്ട് തോറ്റു... പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ് ആശുപത്രി വാസം വിട്ട ഉടനെ വാവ സുരേഷ് എത്തിയത് അതിഥികളെ പിടി കൂടാന്‍; ഇടതു കൈയ്യിലെ വിരലില്‍ പാമ്പ് കൊത്തിയ മുറിവും വലതു കൈയ്യില്‍ മൂര്‍ഖനുമായി നില്‍ക്കുന്ന വാവ സുരേഷ് വൈറല്‍; സ്‌നേഹത്തോടെ ഉപദേശിച്ച് ആരാധകര്‍

23 February 2020

വാവ സുരേഷ് ആശുപത്രി വിട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആശ്വസിച്ചത് മലയാളികളാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം കടി ഏറ്റ് വാങ്ങേണ്ടിവന്ന വാവയുടെ ആത്മാര്‍ത്ഥത എല്ലാവരും തിരിച്ചറിഞ്ഞു. ഇനി വാവ സുരക്ഷാ മാര്‍ഗങ്...

ജോളിയുടെ മനസിലിരുപ്പ്... കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം; തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചെന്ന് ആളൂര്‍

23 February 2020

കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരായത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൂടെ ആളൂര്‍ അസോസിയേഷനിലെ പത്തോളം അഭിഭാഷകരുമാണ് എത്തിയത്. താമരശ്ശേരി കോടതി പരിസരത്ത് ...

ഫോണ്‍വിളിയ്ക്കാൻ ‘വലിയ വില’ കൊടുക്കേണ്ടി വരും ..... മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാൻ പറ്റില്ലെന്ന് ടെലികോം കമ്പനികള്‍…

23 February 2020

ടെലികോം കമ്പനികളുടെ നിരക്ക് കുത്തനെ ഉയരുന്നു ... വൊഡഫോണ്‍-ഐഡിയ കമ്പനികള്‍ആണ് ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് .. എജിആര്‍ കുടിശ്ശിക ഉള്ളതിനാൽ സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടു...

ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ 24കാരിയും കാമുകനും റിമാന്റിൽ; പ്രവാസി ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ വീട്ടമ്മയ്ക്ക് ഇഷ്ടം കാമുകനൊപ്പം പോകാൻ: ബംഗളൂരുവിലും, എറണാകുളത്തും ഭാര്യാഭർത്താക്കന്മാരെപോലെ കറങ്ങിനടന്ന ഇരുവർക്കും പൂട്ട് വീണത് കാമുകൻ ഫോൺ ഓണാക്കിയതോടെ- ഭാര്യക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ട, ഡിവോഴ്സിന് തയ്യാറെന്ന് പ്രവാസി

23 February 2020

ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ വീട്ടമ്മയും കാമുകനും പോലീസിന് മുന്നിൽ കീഴടങ്ങി. ആലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്...

"എനിക്കറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്"...നിഷ്കളങ്കനായി ഏഴുവയസുകാരൻ കണ്ണീരണിഞ്ഞ് രണ്ടമ്മമാർ...പുതുവർഷത്തെ മറ്റൊരു അവയവദാന വാർത്തകൂടി മാധ്യമങ്ങളിൽ നിറയുന്നു

23 February 2020

ഒരു ജീവൻ മറ്റൊരാളിലേക്ക് പകർന്നു നൽകുന്ന മഹത്തായ പ്രക്രിയയാണ് അവയവ ദാനം. മറ്റൊരാൾക്ക് ജീവൻ നൽകുന്നതിലൂടെ മനുഷ്യർ ദൈവതുല്യരായി മാറുകയാണ് അവയവ ദാനത്തിലൂടെ. എന്നാൽ കുഞ്ഞുങ്ങൾ അവയവ ദാനം ചെയ്യുന്നത് വളരെ അ...

വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു...

23 February 2020

വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു... പുന്നയൂർക്കുളം ചെറായിയിൽ സംഭവം . . 33 വർഷം മുൻപായിരുന്നു രണ്ടുപേരുടെയും വിവാഹം . ഇതിൽ മൂന്നു മക്കളും ഉണ്ട്.. കൊല...

കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീയില്‍ വനം വാച്ചര്‍മാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം വകുപ്പ് മന്ത്രി

23 February 2020

കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീയില്‍ വനം വാച്ചര്‍മാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം വകുപ്പ് മന്ത്രി കെ രാജു . കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുളള...

മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കേടായ ലിഫ്റ്റുകള്‍ നന്നാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

23 February 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കേടായ ലിഫ്റ്റുകള്‍ നന്നാക്കി എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിന്...

വർഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച്‌ അകത്ത് കടന്ന ഭര്‍ത്താവ് വെട്ടിക്കൊന്നു

23 February 2020

വർഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച്‌ അകത്തുകടന്ന ഭര്‍ത്താവ് വെട്ടിക്കൊന്നു. പുന്നയൂര്‍ക്കുളം ചെറായിയിലാണ് സംഭവം. ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന ഭാര്യ സുലേഖയെ ...

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിനെതിരെ അന്വേഷണം തുടങ്ങി. വിജിലൻസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്‌‌‌‌‌

23 February 2020

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിനെതിരെ അന്വേഷണം തുടങ്ങി. വിജിലൻസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പരിശീലനം നൽകുന്ന മൂന്ന് സ്ഥാപനങ്ങൾക്കെതിരെയാണ് അന്വ...

വിജയും അച്ഛനും പൊളിച്ചടുക്കുന്നു... രജനീകാന്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി വിജയും അച്ഛനും; രജനീകാന്ത് തമിഴ്ജനതയെ വഞ്ചിക്കുന്നു; വിജയ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിതാവ്; ജീവിത്തില്‍ ഒരുവട്ടം മാത്രം ജറുസലേമില്‍ പോയിട്ടുണ്ട്; മൂന്ന് വട്ടം തിരുപതിയിലും; തിരുപ്പതിയില്‍ പോയി തല മൊട്ടയടിച്ചിട്ടുണ്ട്

23 February 2020

തമിഴ് സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ വന്ന് ശോഭിക്കുന്നത് പുതിയ കാര്യമല്ല. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴിലെ മറ്റൊരു മെഗാതാരം വിജയ്‌യും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. ഇക്കാര്യത്തില്‍ സൂചന ന...

Malayali Vartha Recommends