Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

04 OCTOBER 2026 12:26 PM ISTമലയാളി വാര്‍ത്ത
റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി...

കാര്യങ്ങള്‍ പോകുന്ന പോക്കേ... ഇന്നലെ വൈകുന്നേരം മുതല്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് ഇന്ന് ഹര്‍ത്താലുണ്ടോന്ന്; ഉണ്ടെന്ന് പറഞ്ഞിട്ടും ഞായറാഴ്ച ഹര്‍ത്താലോയെന്ന് പുശ്ചിച്ച് തള്ളി മലയാളികള്‍; ചാനലുകളില്‍ ഹര്‍ത്താല്‍ വാര്‍ത്ത വന്നതോടെ ആകാംക്ഷ; ഇന്ന് പുറത്തിറങ്ങിയാല്‍ പെട്ടു പോകുമോ?

23 February 2020

ഈര്‍ക്കില്‍ പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും പേടിക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അതിനാല്‍ തന്നെ ഇന്നലെ മുതല്‍ മലയാളികള്‍ ചോദിക്കുന്ന ചോദ്യമാണ് നാളെ ഹര്‍ത്താലുണ്ടോയെന്ന്. ഞായറാഴ്ച ഹര്‍ത്താല്‍...

ഇനി മോദിയുടെ നാളുകള്‍... ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്നത് അന്തര്‍വാഹിനികളുടെ അന്തകനായ സീഹോക് ഹെലികോപ്റ്ററുകള്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതേറെ ഗുണം ചെയ്യും

23 February 2020

പാകിസ്ഥാനേയും ചൈനയേയും അമ്പരപ്പിച്ച് സൈനിക രംഗത്ത് ഇന്ത്യ കുതിയ്ക്കുകയാണ്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്...

'ഹലോ..പോലീസ് സ്റ്റേഷൻ, ഞാൻ വിളിക്കുന്നത് കിണറ്റിൽ നിന്ന് ' യുവതിക്ക് രക്ഷയായത് മൊബൈൽ ഫോൺ; ;വൈരങ്കോടിനടുത്ത് കുത്തുകല്ലിൽ ഉത്സവം കാണാനെത്തിയ യുവതിയാണ് ഫോൺവിളിക്കുന്നതിനിടെ കിണറ്റിൽ വീണത്; രക്ഷിച്ചത് എസ് ഐ ; വൈരങ്കോടുത്സവം കാണുവാൻ ബന്ധു വീട്ടിലെത്തിയ യുവതിയാണ് അപകടത്തിൽ പെട്ടത്

23 February 2020

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ കിണറിൽ വീണ യുവതിക്ക് രക്ഷയായത് മൊബൈൽ ഫോൺ തന്നെ. ഉത്സവം കാണാൻ എത്തിയ യുവതിയാണ് ഫോൺ ചെയ്യുന്നതിനിടെ കിണറ്റിൽ വീണത് . ഒടുവിൽ യുവതി തന്നെ ഫോണിൽ വിളിച്ചു വിവരമറിയിച്ചതിന...

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു.... സര്‍വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകളല്ല കണ്ടെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

23 February 2020

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു. കുളത്തുപ്പുഴയിലും പരിസരപ്രദേശങ്ങളിലെ വനമേഖലയിലും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് ...

അനുഭവങ്ങളുടെ 150 വര്‍ഷങ്ങളുമായി മാനസികാരോഗ്യകേന്ദ്രം... വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

23 February 2020

കേരളത്തിലെ മാനസികാരോഗ്യ ചികിത്സാരംഗത്ത് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം 150 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1870 ല്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീ. ആയില്യം തിരുനാള്‍ ആണ് ഈ സ്...

'നീയൊക്കെ എവിടെന്ന് വരുന്നെന്ന് അറിയണം', വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം;വിഴിഞ്ഞം മുക്കോലയിലാണ് സംഭവം; ഗൗതം മണ്ഡൽ എന്ന തൊഴിലാളിയെയാണ് മുക്കോല ഓട്ടോസ്റ്റാൻറിലെസുരേഷ് കയ്യേറ്റം ചെയ്തതും അസഭ്യവര്‍ഷ നടത്തിയതും; ഇദ്ദേഹത്തിന്റെ ഐ ഡി കാർഡ് പിടിച്ചുവാങ്ങിയതായും ആരോപണമുണ്ട്

23 February 2020

ഇതര സംസ്ഥന തൊഴിലാളികൾ നിരവധിപേരാണ് നമ്മുടെ സംസ്ഥാനത്ത് ഉപജീവനത്തിനായി എത്തുന്നത്. അതിൽ ചിലരൊക്കെ കുറ്റവാസനകൾ ഉള്ളവരാണ് എങ്കിൽ പോലും ഭൂരിഭാഗം പേരും മാന്യമായ വേതനവും തൊഴിലും കേരളത്തിൽ ലഭ്യമായതിനാലാണ്‌ ക...

എനിക്കും ഭീഷണിയുണ്ട്, മുട്ട് മടക്കാന്‍ തീരുമാനിച്ചിട്ടില്ല' പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും മാമുക്കോയ; ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ലെന്നും ജീവനെ ഭയക്കുന്നവരാണ് ഫാസ്റ്റിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുക എന്നുമായിരുന്നു മാമുക്കോയ പറഞ്ഞത് ; പൗരത്വ നിയമത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് സ്‌ക്വയറിൽ മാമുക്കോയ തന്റെ നിലപാട് വ്യക്തമാക്കിയത്

23 February 2020

പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാടാവര്‍ത്തിച്ച് നടന്‍ മാമുക്കോയ. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ലെന്നും ജീവനെ ഭയക്കുന്നവരാണ് ഫാസ്റ്റിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുക എന്...

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 142 പേര്‍ മാത്രം... 579 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

23 February 2020

27 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 142 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 137 പേര...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... വിമാനത്തിന്റെ ടോയ്‌ലറ്റിലും യാത്രക്കാരനില്‍ നിന്നുമായി മൂന്നരകിലോയോളം സ്വര്‍ണം പിടികൂടി

23 February 2020

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് സംഭവങ്ങളിലായി മൂന്നര കിലോ സ്വര്‍ണം പിടികൂടി . ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടോയ്ലെറ്റില്‍ നിന്ന് 2.75 കിലോഗ്രാം സ്വര...

എസ്സി /എസ്ടി സംവരണ പ്രശ്‌നത്തില്‍ ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി... രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍, കെഎസ്ആര്‍ടിസി ബസ്സുകള്‍ പതിവുപോലെ സര്‍വ്വീസ് നടത്തും

23 February 2020

എസ്സി /എസ്ടി സംവരണ പ്രശ്‌നത്തില്‍ ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. അഖിലേന്ത്യ ഹര്‍ത്താലിന്റെ ഭാഗമായാണ് കേരളത്തിലും...

അമ്പേ കഷ്ടം എന്നേ പറയാനുള്ളു... സ്വാഗതപ്രസംഗം തടഞ്ഞ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുജ സൂസന്‍ ജോര്‍ജ്

22 February 2020

ഇന്നത്തെ മാധ്യമങ്ങളുടെ ഒരു കിടുക്കന്‍ വാര്‍ത്തയുടെ ഇരയായിരുന്നല്ലോ ഞാന്‍. പ്രതീക്ഷിച്ചിരുന്നതിനാല്‍ അത്ര വലിയ ഞെട്ടലായില്ല. മലയാളം മിഷന്റെ പ്രതിഭാ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പ...

ഒന്നരവയസ്സുകാരന്റെ കൊലപാതകം... കുഞ്ഞ് കൊല്ലപ്പെടും മുന്‍പ് ശരണ്യയുടെ കാമുകന്‍ വീടിനടുത്ത് വന്നു, കാമുകന്‍ ശരണ്യയുടെ വീടിന് പുറകുവശത്തായി നില്‍ക്കുന്നത് താന്‍ കണ്ടുവെന്ന് ദൃക്‌സാക്ഷി

22 February 2020

തയ്യിലില്‍ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുകയാണ്. കുഞ്ഞിനെ മാതാവായ ശരണ്യ കൊലപ്പെടുത്തുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം വലിയന്നൂര്‍ സ്വദേശിയായ ഇവരുടെ കാമുക...

മൊബൈല്‍ ഫോണ്‍ വില്ലനായും രക്ഷകനായും എത്തി... കിണറ്റില്‍ വീണ യുവതിക്ക് രക്ഷയായത്?

22 February 2020

ബന്ധുവീട്ടില്‍ ഉത്സവം കാണാനെത്തിയ യുവതിക്ക് മുന്നില്‍ 'രക്ഷകനായും വില്ലനായും എത്തിയത് മൊബൈല്‍ ഫോണ്‍'.വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാന്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു എടക്കുളം സ്...

രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിക്ക് സംഭവിച്ചത്

22 February 2020

രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ ഇപ്പോള്‍ ജയിലഴിയ്ക്കുള്ളില്‍. ആലക്കാട് വലിയപള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്...

കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ എക്‌സൈസ് പിടിച്ചെടുത്തു; കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍

22 February 2020

കണ്ണൂര്‍ കിളിയന്തറയില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ എക്‌സൈസ് പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ച് കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക...

Malayali Vartha Recommends