KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
വിശപ്പിന്റെ വിളി... പാവങ്ങള്‍ക്ക് 25 രൂപയുടെ ഊണ് എന്ന് കിട്ടുമോന്ന് അറിയില്ല; പക്ഷെ പട്ടിണി കിടക്കാത്ത മുതലാളി പാവങ്ങള്‍ക്ക് 2000 രൂപയുടെ ഊണ് കിട്ടി; അവസം ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ വരുന്നവരല്ലെന്ന് യൂസഫലിയുടെ വലിയ വര്‍ത്തമാനവും; വയറ് നിറഞ്ഞ് മലയാളികള്‍
19 February 2020
ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചതാണ് 25 രൂപയുടെ ഊണ് സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന്. അതിനായി കേരളത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ തുടങ്ങുമെന്നും വ്യക്തമാക്കി...
കഴക്കൂട്ടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം
19 February 2020
കഴക്കൂട്ടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന് മരിച്ചു. ടെക്നോപാര്‍ക്കിലെ ഷെല്‍സ്ക്വയര്‍ കമ്ബനിയിലെ ടെക്സിക്കല് ലീഡായ ഷൈജു ഗോപു(30)വാണ് മരിച്ചത്. കൈതമുക്ക് ...
കയ്യടിയോടെ ലോകം... പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; വാവയുടെ ജീവന് ആപത്തില്‍ എന്ന തരത്തിലുള്ള പ്രചാരണം നടത്തിയവരോട് വാവ സുരേഷ് തന്നെ ഫേസ്ബുക്ക് ലൈവിലൂടെ മറുപടി നല്കി
19 February 2020
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം അന്വേഷിച്ചത് വാവ സുരേഷിനെ പറ്റിയാണ്. ഒരു കൂട്ടം ഓണ്‍ലൈന്‍ മീഡിയകള്‍ സത്യം മാത്രം പറഞ്ഞപ്പോള്‍ ചിലരെങ്കിലും വാവ സുരേഷിന്റെ ജീവന് ഭീഷണി എന്ന തരത്തില്‍...
വെടിയുണ്ട കാണാതായ സംഭവം... അന്വേഷണച്ചുമതല ഐജി ശ്രീജിത്തിന്
19 February 2020
വെടിയുണ്ട കാണാതായ സംഭവത്തില്‍ അന്വേഷണത്തിനുള്ള പ്രത്യേക സംഘം വിപുലീകരിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുക. 22 വര്‍ഷ കാലയളവില്‍ വെടിയുണ്ടകള്‍ എപ്പോഴാണ് കാണാതായതെന്നും സ...
ടിവി കാണുന്നത് വിലക്കിയ മാതാപിതാക്കളെ ടെക്നോ പാര്‍ക്ക് ജീവനക്കാരനായ മകന് കുത്തിപ്പരിക്കേല്‍പ്പിച്ചു
19 February 2020
ടിവി കാണുന്നത് വിലക്കിയതിലുള്ള ദേഷ്യത്തില്‍ മകന് പിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു . ടെക്നോപാര്‍ക്ക് ജീവനക്കാരനായ യുവാവാണ് മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.കണ്ണേറ്റുമുക്ക് സ...
പ്രണയ വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിൽ വച്ച് പ്രണവിന്റെ സുഹൃത്തുമായി പരിചയത്തിലായി; പരിചയം പ്രണയമായതോടെ കാമുകനൊപ്പം ജീവിക്കാൻ ശരണ്യ പദ്ധതികൾ തയ്യാറാക്കി; പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ ഇരുട്ടിന്റെ മറവിൽ കുഞ്ഞിനെ തോളിലെടുത്ത് ഇറങ്ങിയ ശരണ്യ ഇരുവട്ടം കുഞ്ഞിനെ കല്ലിൽ ശക്തിയായി ഇടിച്ചും, വെള്ളത്തിൽ മുക്കിയും മരണം ഉറപ്പാക്കി- അമ്മയെന്ന വിളികേട്ടിട്ടും അവളുടെ കൈകൾ അറച്ചില്ല! കൂസലില്ലാതെ എല്ലാം മണിമണിയായി പറഞ്ഞ് 22കാരി വീട്ടമ്മ
19 February 2020
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയിലാകും തെളിവെടുപ്പ്. വൈകിട്ട് ...
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടുത്തം... പുലര്‍ച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്
19 February 2020
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തമുണ്ടായി. സംഭവത്തെത്തുടര്‍ന്ന് വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ 5.30ഓടെയാണ് നഗര...
കള്ളുഷാപ്പുകള്‍ ജനവാസ മേഖലയില്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി... നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിന് മുന്‍പ് കര്‍ശനമായ പരിശോധന നടത്താനും കോടതി നിര്‍ദ്ദേശം
19 February 2020
കള്ളുഷാപ്പുകള്‍ ജനവാസ മേഖലയില്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. നാട്ടുകാര്‍ക്ക് അസൗകര്യമുണ്ടാകാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്നും കോടതി നിര്‍ദേ...
വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിനും സൂപ്പര്‍ മാര്‍ക്കറ്റിനും തീപിടിത്തമുണ്ടായി, ഇന്നു പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്
19 February 2020
വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിനും സൂപ്പര്‍ മാര്‍ക്കറ്റിനും തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. അതേസമയം, തീപിടിത്തത്തില്‍ ലക്ഷങ...
കണ്ണൂരിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; മാതൃത്വം പകച്ചു നിന്ന നിമിഷം; കണ്ണൂരില്‍ കടപ്പുറത്തെ പാറക്കെട്ടില്‍ ഒന്നരവയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ ; നൊമ്പരമായി കുഞ്ഞു വിയാൻ
19 February 2020
നൊന്തു പ്രസവിച്ച കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ഒരമ്മ. അതും കാമുകനോപ്പം ജീവിക്കാൻ വേണ്ടി..കുറച്ചു കാലങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് കുഞ്ഞുങ്ങൾക്കു നേരെ സമാനതകളില്ലാത്ത ക്രൂരതയാണ് . സ്വന്തം സ...
കൊറോണ വൈറസ്: സംസ്ഥാനത്ത് 2222 പേര് നിരീക്ഷണത്തില്‍, 59 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
19 February 2020
ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2222 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ച...
കണ്ണൂരില്‍ ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ അമ്മ ശരണ്യ അറസ്റ്റില്‍... കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ചു, പോലീസിനെ തെറ്റിധരിപ്പിക്കാനായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കള്ളക്കഥയുണ്ടാക്കി, കേസില്‍ ശരണ്യയുടെ കാമുകനും പോലീസ് കസ്റ്റഡിയില്‍
19 February 2020
കണ്ണൂരില്‍ ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ അമ്മ ശരണ്യ അറസ്റ്റില്‍. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ മകനെ കൊന്നതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം...
തിരൂരിലെ കുട്ടികളുടെ മരണം: ആറാമത്തെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; കുട്ടിയുടെ ആന്തരികാവയങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്
18 February 2020
ഒരു കുടുംബത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് ആറ് കുട്ടികള്‍. കഴിഞ്ഞ ദിവസം മരിച്ച ആറാമത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. 93 ദിവസം പ്രായമുള്ള കു...
ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പൊലീസിന് നല്‍കാനുള്ള ചുമതലയില്‍ നിന്നും സിഡ്കോയെ നീക്കി; സ്വകാര്യ കമ്ബനിയായ മീഡിയട്രോണിക്സിന് നല്കി; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
18 February 2020
ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പൊലീസിന് നല്‍കാനുള്ള ചുമതലയില്‍ നിന്നും സിഡ്കോയെ നീക്കി സ്വകാര്യ കമ്ബനിയായ മീഡിയട്രോണിക്സിന് നല്കിയെന്നു ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വ...
താന്‍ കഴിച്ച ഭക്ഷണത്തിന്റെ പണം തിരികെ നല്കാന് തയ്യാറാണ്; പ്രതികരണവുമായി ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ്
18 February 2020
രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകളിലെ ധൂര്‍ത്തിനെക്കുറിച്ച് വിവരങ്ങൾ വന്നതിന് പിന്നാലെ പ്രതികരണവുമായി ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ്. പിന്നാലെ താന്‍ കഴിച്ച ഭക്ഷണത്തിന്...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















