KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതം; പോലീസ് വകുപ്പില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപിഎമ്മില്‍ ധാരണ; സിഎജി റിപ്പോര്‍ട്ടിന്റെ സാധാരണ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകട്ടെയെന്ന് സിപിഎം
14 February 2020
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം. വിവാ...
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ റിമാന്റ് കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി... എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു
14 February 2020
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ റിമാന്റ് കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസ് അന്വേഷിക്കുന്ന എന്‍ഐഎ കഴിഞ്ഞ ദിവസങ്ങളില്‍ ഇ...
കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം; തിരിച്ചറിയാൻ സഹായിച്ചത് ആഭരണം; കൊലയാളിയെ തിരഞ്ഞ് പോലീസ്
14 February 2020
കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ സംബന്ധിച്ച് പകുതിയോളം കാര്യങ്ങൾ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം സ്വദേശിനിയായ അന്‍പത്തിയൊന്നുകാരിയുടേതാണ് മൃതദേഹമെന്ന് പൊലീ...
പാര്‍ക്കിങ് ലോട്ടില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്നുവെന്ന് ദുബായ് കോടതിയില്‍ മലയാളിയുടെ കുറ്റസമ്മതം
14 February 2020
തന്റെ ഭാര്യ വിദ്യാചന്ദ്രന് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അവരെ താന്‍ കൊലപ്പെടുത്തി എന്ന് 43 - കാരനായ മലയാളി യുവാവ് ദുബായ് കോടതിയില്‍ കുറ്റസമ്മതം നടത്തി. 40-കാരിയായ ദുബായ് മലയാളി യുവതിയുടെ ക...
പരീക്ഷയെഴുതാൻ അനുമതി ആവശ്യപ്പെട്ട് പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് കോടതിയിൽ; അനുമതി നൽകണോ എന്ന വിഷയത്തിൽ എൻഐഎ, കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവരുടെ നിലപാട് ആരാഞ്ഞ് കോടതി
14 February 2020
പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന ആവശ്യവുമായി അലന്‍ ഷുഹൈബ് കോടതിയിൽ.പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് ആണ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് . ...
സി എ ജി ആരാ ബാഹുബലിയോ; സി എ ജി റിപ്പോര്‍ട്ടിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ തള്ളേണ്ടതില്ലെന്ന് സി പി എം; സംസ്ഥാന സർക്കാരിനെ മോശക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും വിശദീകരണം
14 February 2020
സി എ ജി റിപ്പോര്‍ട്ടിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ തള്ളേണ്ടതില്ലെന്ന് സി പി എം. അനൗപചാരികമായി തീരുമാനിച്ചു. സി എ ജി റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദഫലമായി ഉണ്ടാക്കിയതാണെന്ന...
തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ മാറ്റമില്ല
14 February 2020
തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായില്ല. അതേസമയം ഡീസലിന് ഇന്നും വില കുറഞ്ഞു. അഞ്ചു പൈസയുടെ കുറവാണ് ഇന്ന് ഡീസലിന് ഉണ്ടായത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74....
ഡിസിസി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍. നേതാവിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി!
14 February 2020
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ, തിരുവനന്തപുരം മാരായമുട്ടത്ത് വച്ച് ഡിസിസി ജനറല്‍ സെക്രട്ടറി മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച...
വെടിയുണ്ട പോകുന്ന പോക്ക്; സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാനും പ്രതി; അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി
14 February 2020
സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാനും പ്രതി. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻ...
ഫ്ലാറ്റിൽ വൃദ്ധ സഹോദരിമാരെ അവശനിലയിൽ കണ്ടെത്തി;എത്തിച്ചത് ദിവസവും ഗുരുവായൂരിൽ ദർശനം നടത്തം എന്ന മോഹന വാഗ്ദാനം നൽകി
14 February 2020
ഗുരുവായൂർ കിഴക്കേനടയിലെ കല‌്പക ഫ്ലാറ്റിൽ വൃദ്ധസഹോദരിമാരെ അവശനിലയിൽ കണ്ടെത്തി. മാവേലിക്കര സ്വദേശികളായ തൊണ്ണൂറുകാരി രാജമ്മയേയും ഓമനയേയുമാണ് അവശനിലയിൽ കണ്ടെത്തിയത്. മുറിവുള്ള കാലിൽ ഉറുമ്പരിച്ച നിലയിലാണ് ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ; തെളിവുമായി സന്ദീപ് ജി. വാരിയര്‍
14 February 2020
ഒരിടവേളക്ക് ശേഷം സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവുംവിനും റിമ കല്ലിങ്കലിനും നേരെ തിരിഞ്ഞ് യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്ക...
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും 18 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണം പിടികൂടി
14 February 2020
ക്വാലാലംപൂര്‍, ദുബായി എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും കസ്റ്റംസ് സ്വര്‍ണം പിടിച്ചു. പുലര്‍ച്ചെ ഒന്നോടെ ക്വാലാലംപൂരില്‍നിന്നും കൊച്ചിയിലെത്തി...
റേഷന്‍കടയില്‍ വിതരണത്തിന് പുഴുവരിച്ച അരി എത്തിച്ചതിന്റെ കുറ്റം ഉടമയുടെ തലയില്‍ കെട്ടിവച്ച് ലൈസന്‍സ് റദ്ദാക്കി!
14 February 2020
കോഴിക്കോട് കക്കോടി കൂടത്തുംപൊയിലില്‍ റേഷന്‍ കട നടത്തുന്ന കെ.വി.ഹേമലതയ്‌ക്കെതിരെ താലൂക്ക് സപ്ലൈ ഓഫിസര്‍ എടുത്ത നടപടി വിവാദമാകുന്നു. പുഴുവരിച്ച അരിയും ഗോതമ്പും വിതരണം ചെയ്‌തെന്ന പേരില്‍ സ്ത്രീയുടെ കടയുട...
പാമ്പുകളുടെ തോഴനായ വാവ സുരേഷിന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രാര്‍ത്ഥനയിലാണ്. ഇത്രയേറെ പാമ്പിനെ സ്‌നേഹിച്ച മറ്റൊരു മലയാളിയുണ്ടോയെന്ന് സംശയം. ഇതോടുകൂടി പാമ്പുകടിയേറ്റ് 5 തവണയാണ് വാവ സുരേഷിനെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിത്. 250 തോളം സര്‍പ്പ കടികള്‍ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്.
14 February 2020
പാമ്പുകളുടെ തോഴനായ വാവ സുരേഷിന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രാര്‍ത്ഥനയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയില്...
കാണാതായെങ്കിലും... വടക്കാഞ്ചേരി കുറാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള കുന്നില്‍ കണ്ടെത്തിയ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഉയരുന്നു; മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിന് പിന്നിലെന്ത്?
14 February 2020
സ്ത്രീകളെ കാണാതാവുക, പിന്നീട് അല്‍പ ദിവസത്തിനകം മരിച്ച നിലയില്‍ കാണുക. കേരളത്തില്‍ ഇത്തരത്തിലുള്ള തുടര്‍ച്ചയായ സംഭവങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നത്. കാസര്‍ഗോഡ് കടല്‍ത്തീരത്ത് ഒരു അധ്യാപിക മരിച്ച് കിടന്ന...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















