Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!

03 OCTOBER 2026 07:04 PM ISTമലയാളി വാര്‍ത്ത
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!   ...

കളി കാര്യമായപ്പോള്‍... കണ്ണൂര്‍ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടത്തിയ മാര്‍ച്ച് പട്ടാളം ഇടപെട്ട് തടഞ്ഞു; പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടേക്ക് എത്തിയപ്പോള്‍ കണ്ടത് ആയുധവുമേന്തിയ പട്ടാളക്കാരെ; സൈന്യം കടുത്ത നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധക്കാര്‍ക്ക് സ്ഥലം മാറ്റേണ്ടിവന്നു

15 February 2020

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യമെമ്പാടും അരങ്ങേറിയ വലിയ പ്രതിഷേധങ്ങള്‍ കുറഞ്ഞിച്ചുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ പോലീസിനെ കൂടാതെ സൈന്യത്തേയും വിന്യസിച്ചിരുന്നു. കേരളത്...

പൂജയ്ക്ക് എത്തിയ പെണ്‍കുട്ടിയെ ക്ഷേത്രത്തിലെ പൂജാരി പീഡനത്തിനിരയാക്കി; പോക്‌സോ കേസില്‍ ബാലരാമപുരം സ്വദേശി അറസ്റ്റില്‍

15 February 2020

പൂജയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രത്തിലെ പൂജാരി പോക്‌സോ കേസില്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.  ...

റേഷനരിയില്‍ പുഴു: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

15 February 2020

കോഴിക്കോട് കൂടത്തുംപൊയിലിലെ റേഷന്‍ കടയില്‍ പുഴുവരിച്ച അരിയും ഗോതമ്പും സൂക്ഷിച്ചെന്നാരോപിച്ച് കടയുടമ കെ.വി.ഹേമലതയ്ക്ക് നല്‍കിയ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫിസര്‍ റദ്ദു ചെയ്തിരുന്നു. എന്നാല്‍ കടയില്‍ നിന്ന...

23 കാരിയുടെ ഫോട്ടോ കാണിച്ച്‌ തട്ടിപ്പ് നടത്തി 30കാരനെ കല്യാണം കഴിക്കാന്‍ ശ്രമിച്ച 43കാരിയ്ക്കെതിരെ കേസ്; അയലത്തെ വീട്ടിലെ 23 വയസുകാരിയുടെ ചിത്രം വാട്സ്ആപ്പിലിട്ട് വലയിൽ വീഴ്ത്തി: സംസാരത്തിലെ നിഷ്‌കളങ്കത മൂലം ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി വിവാഹം നടത്താൻ ആറുമാസത്തിനൊടുവിൽ തീരുമാനം: മൂന്ന് ലക്ഷം രൂപാ മുടക്കി വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തിയും, 400 പേര്‍ക്കിരിക്കാവുന്ന പന്തലിട്ടും വിവാഹച്ചടങ്ങുകൾ തുടങ്ങിയപ്പോൾ, വീട്ടമ്മയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചത് കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസ്

15 February 2020

23 കാരിയുടെ ഫോട്ടോ കാണിച്ച്‌ തട്ടിപ്പ് നടത്തി 30കാരനെ കല്യാണം കഴിക്കാന്‍ ശ്രമിച്ച 43കാരിയ്ക്കെതിരെ കേസ്. സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്നും ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നു സിഐ ഷിബ...

അച്ഛനുംഅമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളെഴുതി അലങ്കരിച്ച കേക്കുമായി വന്ന മകന്‍ റോഡപകടത്തില്‍ പെട്ട് മരിച്ചു.... മകന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നെഞ്ചുപൊട്ടുന്ന നിലവിളിയുമായി അച്ഛനും അമ്മയും, ആ കാഴ്ച കണ്ടു നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി

15 February 2020

മകന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നിന്ന് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ആ അമ്മയും അച്ഛനും കണ്ടു, മകന്‍ തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ്. വിവാഹ വാര്‍ഷിക ആശംസകളെഴുതി അച്ഛനും അമ്മയ്ക്കും സമ്മാനി...

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു... ബിജെപി കേന്ദ്ര നേതൃത്വമാണ് കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തീരുമാനിച്ചത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്

15 February 2020

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സുരേന്ദ്രനെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്...

മറ്റൊരു യുവതിയുടെ ചിത്രം കാണിച്ച് വിവാഹതട്ടിപ്പിനു ശ്രമിച്ച വീട്ടമ്മ പിടിയില്‍

15 February 2020

കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി കാക്കമണി വിഗേഷ് 6 മാസം മുന്‍പു തുടങ്ങിയ വാട്‌സാപ് ബന്ധത്തിനൊടുവില്‍ ഈ മാസം 16-ന് വിവാഹം നടത്താനിരിക്കെ തട്ടിപ്പിനു ശ്രമിച്ച വീട്ടമ്മ പിടിയിലായി. തിരുവാര്‍പ്പ് സ്വദേശിയാണ് വ...

വാവ ഒറ്റയ്ക്കല്ല... അണലിയുടെ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യത്തിനായി നാടുനീളെ പ്രാര്‍ത്ഥനയും വഴിപാടും; മണ്ണാറശാല നാഗ രാജ ക്ഷേത്രത്തില്‍ വഴിപാടുകളോട് വഴിപാട്...

15 February 2020

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേ...

ഇനി ഷാ നോക്കിക്കൊള്ളും... ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും; വിഷയത്തില്‍ കേന്ദ്രം ഇടപെടുമെന്നും വി. മുരളീധരന്‍

15 February 2020

തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ വിവാദം കനക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് കേന്ദ്രം ഇടപെടുമെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറയുന്നത്. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയു...

പനച്ചിക്കാട് ചോഴിയക്കാട് പാടത്ത് കൃഷിയിറക്കുന്നതിനുള്ള പണികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ നാട്ടുകാരെ കണ്ണീരിലാഴ്ത്തി ട്രാക്ടര്‍ തൊഴിലാളികളുടെ മരണം

15 February 2020

പനച്ചിക്കാട് ചോഴിയക്കാട് പാടത്ത് കൃഷിയിറക്കുന്നതിനുള്ള പണികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ നാട്ടുകാരെ കണ്ണീരിലാഴ്ത്തി രണ്ട് പേരുടെ മരണം. ട്രാക്ടറിനടിയില്‍ ചെളിയില്‍ പുതഞ്ഞ് ട്രാക്ടര്‍ തൊഴിലാളിക...

ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

15 February 2020

ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പാലക്കാട് കരിന്പ കൊന്‌പോട് കോളനിയിലെ രാജനാണ് (45) മരിച...

മരിക്കുന്നതിന് 2 ദിവസം മുമ്പ് രമ കടയുടമയ്ക്ക് ഓഡിയോ സന്ദേശങ്ങൾ അയച്ചു; അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നത് വിനോദ് വിലക്കിയതോടെ ഇരുവരും തമ്മിൽ കലഹമായി: ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞിരുന്നതായും, താനും കടുപ്പിച്ച് മറുപടി പറഞ്ഞെന്നും മെസ്സേജുകൾ; മകൾ നയനയുടെ ഫോണിൽ നിറയെ സുഹൃത്തുമായുള്ള പ്രണയ സന്ദേശങ്ങൾ- പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടിൽ നടന്ന കൂട്ടമരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

15 February 2020

പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടിൽ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. മരിച്ച വിനോദിന്റെയും ഭാര്യയുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് കേസിലെ സുപ്രധാ...

അയ്യടാ വാവേ... ഞായറാഴ്ച രാംലീലാ മൈതാനത്ത് അരവിന്ദ് കെജ്‌രിവാള്‍ സത്യവാചകം ചൊല്ലുമ്പോള്‍ ഏറെ ശ്രദ്ധിക്കുന്ന താരമായി മാറും കുഞ്ഞ് കെജ്രിവാള്‍; പൊന്നുമോനെ ഇത്തരത്തില്‍ വേഷം കെട്ടിക്കുമ്പോള്‍ ഇങ്ങനെയൊരു മഹാഭാഗ്യം ഉണ്ടാകുമെന്ന് മാതാപിതാക്കള്‍ വിചാരിച്ചില്ല

15 February 2020

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ വന്നയുടനെ തന്നെ വിജയമാഘോഷിച്ച ഒരു വയസുകാരന്‍ കുരുന്നാണ് എല്ലാവരുടേയും മനം കവര്‍ന്നത്. സാക്ഷാല്‍ കെജ്രിവാളിന്റെ അതേ രൂപത്തില്‍ കുട്ടി പ്രത്യക്ഷപ്പെ...

ചീഫ് സെക്രട്ടറി ടോം ജോസും, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റയും, മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവയും ചേർന്ന് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് ബി ഭരിക്കുന്നു? സി എ ജി റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്ന് സി പി എമ്മിൽ ആക്ഷേപം ശക്തം

15 February 2020

മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവയും ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റയും ചേർന്നാണ് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് ഭരിക്കുന്നതെന്നും ഇവർ മുഖ്യമന്ത്രിയെ നോക്കുകുത്തി...

ഗര്‍ഭപാത്രത്തിനുള്ളില്‍ മുട്ട കുടുങ്ങി; മുട്ടയിടാനാവാതെ വിഷമിച്ച കോഴിക്ക് സിസേറിയന്‍

15 February 2020

മുട്ടയിടാനാവാതെ വിഷമിച്ച കോഴിക്ക് സിസേറിയന്‍ നടത്തി. കൊല്ലം കൊറ്റക്കര തെക്കേവീട്ടില്‍ രഘുനാഥന്‍ നായരുടെ കോഴിയെയാണ് വയറ്റിനുള്ളില്‍ രണ്ട് മുട്ട ഉണ്ടായിട്ടും പുറത്തുവരാതിരുന്നതോടെ സിസേറിയന്‍ നടത്തിയത്. ...

Malayali Vartha Recommends