KERALA
ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി...
മരടിലെ ഫ്ളാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി പൊളിക്കും... കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം, ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് ചീഫ് സെക്രട്ടറി
12 November 2019
മരടിലെ ഫ്ളാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി പൊളിക്കും. കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഫ്ളാറ്റ് പൊള...
അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി, മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്കരിക്കാമെന്നും കോടതി
12 November 2019
അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ പോലീസുകാരുടെ പങ്കും അന്വേഷിക്കണ...
ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം... രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
12 November 2019
ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയില്‍ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഞ്ഞിലിമൂട്ടില്‍ എ.പി.ചെറിയാന്(75), ഭാര്യ ലില്ലി ചെറിയാന് (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവ...
നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! കയറ്റം കയറുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു;പിന്നിലോട്ട് ഉരുണ്ട് ബസിൽ ഭയചകിതരായി യാത്രക്കാർ; ഒടുവിൽ രക്ഷകനായത് കണ്ടക്ടർ
12 November 2019
ഒരു ബസ് നിറയെ യാത്രക്കാരുമായി മുന്നോട്ട് പോകുന്ന ഡ്രൈവർ. ആ ബസിനകത്തുള്ള യാത്രക്കരുടെ സുരക്ഷിതമായ യാത്ര മാനുഷിക തലത്തിൽ ഡ്രൈവറുടെ കയ്യിലാണ് ഇരിക്കുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാലോ ? അത്തരത്...
കാൽ ഉപയോഗിച്ച് മുഖ്യമന്ത്രിയ്ക്കൊപ്പം സെല്‍ഫി; ജന്മദിനത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായി ഭിന്നശേഷിക്കാരന്
12 November 2019
ജന്മദിനത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായി ഭിന്നശേഷിക്കാരന്. ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ...
ജോളിയെ വഴിവിട്ട് സഹായിച്ച സിപിഎം നേതാവും ജോളിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നു... ആരോപണമുന്നയിച്ചവര്ക്കെതിരേ നേതാവ് പരാതി നല്കി
12 November 2019
കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫുമായി സിപിഎം പ്രദേശിക നേതാവിനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നു. ഇതിനോടനുബന്ധിച്ച് ജോളിക്ക് വേണ്ടി മധ്യസ്...
എക്സൈസ് സംഘത്തെ കള്ളക്കേസില്‍ കുടുക്കാന്‍ നല്കിയ പരാതിയിന്മേല് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന്, 17 വര്‍ഷത്തിന് മുമ്പ് തമിഴ്നാട് വനം ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മലയാളി അറസ്റ്റിലായി
12 November 2019
തമിഴ്നാട് വനംഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി, പതിനേഴ് വര്‍ഷത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് കേരള എക്സൈസിന്റെ പിടിയിലായി. സ...
കോളടിച്ചല്ലോ... ടെക്കികളെ മുന്നില്‍ കണ്ട് തുടങ്ങുന്ന ബംഗളൂരു മോഡല്‍ പബ്ബില്‍ അര്മാദിക്കാനുറച്ച് മലയാളികള്‍; കേരളത്തിലും പബ്ബുകള്‍ തുടങ്ങാന്‍ ആലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതോടെ നിറ കൈയ്യടിയുമായി യുവത; ഇനി ബാറില്‍ പോയെന്ന പേരുദോഷം വേണ്ട; പണമുള്ളവര്‍ക്ക് കളയാന്‍ നല്ല വിദ്യ
12 November 2019
മലയാളികള്‍ നിറയെ കേട്ടിട്ടുള്ളതാണ് പബ്ബുകള്‍. ദുബായിലും മുംബൈയിലും ബംഗലുവിലുമുള്ള പബ്ബുകളില്‍ ബഹുഭൂരിപക്ഷം മലയാളികളും പോയിട്ടില്ലെങ്കിലും പോയിട്ടുള്ളവരുടെ തുറന്ന് പറച്ചില് മതി ധാരാളം. പോരാത്തതിന് എരി...
പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ച് അവശനാക്കി; സദാചാരത്തിെന്റ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
12 November 2019
മലപ്പുറം കോട്ടക്കലില്‍ സദാചാരത്തിെന്റ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പുതുപ്പറമ്ബ് പൊറ്റയില്‍ ഹൈദരലിയുടെ മകന് ഷാഹിര്‍ (22) ആണ് മ...
അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി... പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്ക് വഴി കവടിയാറിലേക്കും വെള്ളയമ്പലത്തേക്കും മുട്ടട, പരുത്തിപ്പാറ ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്ന 700 എം.എം പ്രിമോ പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്
12 November 2019
അമ്പലമുക്കില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടു. അമ്പലമുക്ക്, കവടിയാര്‍, പേരൂര്‍ക്കട, മുട്ടം, കേശവദാസപുരം. പട്ടം, മെഡിക്കല്‍ കോളേജ്, പരുത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളില...
തകര്‍ത്തുകളഞ്ഞില്ലേ... ബസും കാറും കൂട്ടിയിടിച്ച് ഓവര്‍സിയര്‍മാരായ ദമ്പതികള്‍ മരിച്ചതോടെ ഒറ്റയ്ക്കായി മകള്‍ ഇഷാനി; അച്ഛനും അമ്മയും പോയതറിയാതെ അവരെ കാണണമെന്ന് പിണങ്ങിയ പൊന്നുമോള്‍ക്ക് അവസാനമായി കാണിച്ച് കൊടുത്തത് രണ്ട് പെട്ടികള്‍; ഒന്നും കാണാനാകാതെ കരഞ്ഞ് തളര്‍ന്ന് ബന്ധുക്കള്‍
12 November 2019
അപകടങ്ങള്‍ ഒരു കുടുബത്തിന്റെ ആണിക്കല്ലെടുക്കുമെന്ന് പറയുന്നത് എത്ര ശരിയാ. ചെറിയൊരശ്രദ്ധ, അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും സംഭവിക്കുന്നത് വലിയൊരു ഗ്യാപ്പാണ്. ഒരിക്കലും നികത്താനാകാത്ത ഗ്യാപ്പ്. കൊല്ലം ...
ഇടുക്കിയില്‍ പിക്കപ്പ് വാന്‍ തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു, ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം
12 November 2019
ഇടുക്കിയില്‍ പിക്കപ്പ് വാന്‍ തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു. അടിമാലി കുരിശുപാറ തോട്ടിക്കാട്ടില്‍ മനു മണിയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. പീച്ചാട് നിന്നു കുരിശുപാറക്ക് വരുന്...
അയോധ്യയില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം ഇന്ന്... ചരിത്ര വിധിക്ക് ശേഷമുള്ള ആദ്യ ഉത്സവമായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
12 November 2019
അയോധ്യയില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം ഇന്ന്. ചരിത്ര വിധിക്ക് ശേഷമുള്ള ആദ്യ ഉത്സവമായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സരയൂ നദിയിലെ സ്നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളില്‍ ഭക്തര...
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല നിരാഹാര സമരം
12 November 2019
കെ.എസ്.ആര്.ടി.സിയിലെ ഭരണാനുകൂല യൂണിയന്റെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം. ശമ്പള വിതരണം കൃത്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. കെ.എസ്.ആര്.ടി.സിയിലെ എ...
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാകടരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്; കേരള റോഡ് സുരക്ഷ അതോറിട്ടിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും
12 November 2019
കേരള റോഡ് സുരക്ഷ അതോറിട്ടിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും. എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ട് സബ് ഡിവിഷനുകളും പ്രവര്...
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..




















