KERALA
ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്
ബസ് യാത്രയ്ക്കിടെ ഒന്നേകാല്‍ ലക്ഷം നഷ്ടപ്പെട്ടെന്ന് യുവതി
20 August 2019
ചെങ്ങന്നൂരില്‍ ബസ് യാത്രക്കാരിയുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ ലക്ഷം കവര്‍ന്നു. ഇന്നലെ യാത്രക്കിടയില്‍ പണം നഷ്ടമായത് പെണ്ണുക്കര സ്‌കൂളിലെ ജീവനക്കാരിയായ യാത്രക്കാരിയുടേതാണ്. ചെങ്ങന്നൂര്‍-കൊല്ലം വേണാട് ബ...
ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നട്ടംതിരിഞ്ഞ് ഇടത്, വലത് മുന്നണികള്‍
20 August 2019
ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നട്ടംതിരിഞ്ഞ് ഇടത്, വലത് മുന്നണികള്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ വീണ്ടും കളത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന...
ദേശീയ നേതൃത്വം പ്രതിസന്ധിയിലായതിന് പിന്നാലെ നേതാക്കള്‍ തമ്മിലുള്ള തമ്മില്‍തല്ല് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു.
20 August 2019
ദേശീയ നേതൃത്വം പ്രതിസന്ധിയിലായതിന് പിന്നാലെ നേതാക്കള്‍ തമ്മിലുള്ള തമ്മില്‍തല്ല് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം മുതലാക്കി വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകള...
മഞ്ജുവിനായി ഹൈബിയോട് അപേക്ഷിച്ച് ദിലീപ്; സിനിമാ ചിത്രീകരണത്തിനിടെ ഹിമാചൽപ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതർ; മഞ്ജുവിനും സംഘത്തിനും വെള്ളവും ഭക്ഷണവും എത്തിച്ചു നൽകി
20 August 2019
സിനിമാ ചിത്രീകരണത്തിനിടെ ഹിമാചൽപ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതർ. മഞ്ജുവിനും സംഘത്തിനും വെള്ളവും ഭക്ഷണവും എത്തിച്ചു നൽകി, വൈകിട്ടോടു കൂടി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാ...
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി
20 August 2019
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം പ്രളയത്തിന് ഉത്തരവാദികള്‍ മുഖ്യമന...
ഓ എന്തൊരു സ്നേഹം; പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും 'പൊതിഞ്ഞ്' ക്രൈംബ്രാഞ്ച്; പോലീസ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത് നിർണായകമായ പല വിവരങ്ങളിലും ഉത്തരം കിട്ടാതെ
20 August 2019
പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും 'പൊതിഞ്ഞ്' ക്രൈംബ്രാഞ്ച്. നിർണായകമായ പല വിവരങ്ങളിലും ഉത്തരം കിട്ടാതെയാണ് പോലീസ് ചോദ...
വഫയുടെ ഭര്‍ത്താവ് വിവാഹമോചനം തേടുന്നു
20 August 2019
ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെം.എം.ബഷീറിന്റെ മരണത്തിനിടയായ അപകടവേളയില്‍ കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് ...
പ്രളയം ദുരിതാശ്വാസം: അടിയന്തരസഹായം ക്യാമ്പിലുള്ളവര്‍ക്ക് മാത്രം നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ്
20 August 2019
പ്രളയ ദുരിത ബാധിതര്‍ക്കുള്ള അടിയന്തിര സഹായമായ പതിനായിരം രൂപ സര്‍ക്കാര്‍ അംഗീകൃത കാമ്പുകളില്‍ താമസിച്ച ദുരിത ബാധിതര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ...
വഫ ഫിറോസിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു; തുടര്‍ച്ചയായി ഗതാഗത നിയമം ലംഘിച്ചതിനാണ് സസ്‌പെൻഷൻ നടപടി; മൂന്ന് മാസത്തേക്കാണ് വഫയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്
20 August 2019
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ ലൈസന്‍സ് മോട്ടേര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. ത...
മാനസികമായി തകര്‍ന്ന് ജോലിയില്‍നിന്ന് കുറച്ചുദിവസം വിട്ടുനിന്നിരുന്നു!! പാലക്കാട് സിവില്‍ പൊലീസ് ഓഫിസറായ കുമാറിന്റെ മരണത്തിൽ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് അറസ്റ്റില്‍
20 August 2019
അട്ടപ്പാടി പരപ്പുന്തറ സ്വദേശിയായ കുമാര്‍ (30) വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ലെക്കിടി റെയില്‍വേ സ്റ്റേഷനുസമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലേക്കാട് എ.ആര്‍ ക്യാമ്ബിലായിരുന്നു ജ...
തന്ത്രി സ്ഥാനം തിരിച്ചുവേണം; ശബരിമല ക്ഷേത്രം തന്ത്രി ആയി തന്നെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; 12 വര്‍ഷമായി അകാരണമായി തന്നെ തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്ന് പരാതി
20 August 2019
ശബരിമല ക്ഷേത്രം തന്ത്രി ആയി തന്നെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.12 വര്‍ഷമായി അകാരണമായി തന്നെ തന്ത്രി പദവിയില്‍ നിന്നു മാറ...
ടിക് ടോക് പ്രണയം; കാമുകന് വേണ്ടി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ യുവതിയെ കയ്യൊഴിയാൻ ശ്രമം ; യുവാവിന് എട്ടിന്റെ പണി
20 August 2019
കാമുകനോടൊപ്പം ജീവിക്കാനായി ഗള്‍ഫിലുള്ള ഭര്‍ത്താവുമായി യുവതി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. യുവതിക്ക് എട്ടും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ ഉണ്ടെന്ന് കാര്യം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും വി...
പ്രളയത്തെത്തുടര്‍ന്നു വീട് വൃത്തിയാക്കി ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥി മരിച്ചു... കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
20 August 2019
പ്രളയത്തെത്തുടര്‍ന്നു വീട് വൃത്തിയാക്കി ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥി മരിച്ചു. ചുങ്കത്തറ കൈപ്പിനി അന്പലപൊയില്‍ സ്വദേശി ഗിരീഷിന്റെ മകന്‍ ആദര്‍ശ് (10) ആണ് മരിച്ചത്. കൈപ്പിനി അന്പലപൊയില്‍ ദുരിതാശ്വാസ ക്യാ...
രാമനാട്ടുകര നഗരസഭാ ചെയർമാന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് നടത്തി തട്ടിപ്പ് ; ഒരാൾ പിടിയിൽ
20 August 2019
പ്രളയ ദുരിതാശ്വാസത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. മലാപ്പറമ്പ് സ്വദേശി സുനിൽ കുമാർ എന്നയാളെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്ര...
ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്താണ് ആത്മഹത്യ ചെയ്യുന്നത്!! തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല; വൈപ്പിനില്‍ മാതാപിതാക്കളും മകളും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
20 August 2019
സുഭാഷിന്റെ സഹോദരന്‍ സുരേഷ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. വൈപ്പിനില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















