KERALA
ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്
ഉദ്യോഗതട്ടിപ്പ് പ്രതികളെ രക്ഷിച്ചത് പി എസ് സി; പ്രതികൾ പരീക്ഷാഹാളിൽ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചതായി വിജിലൻസ് കണ്ടെത്തൽ; അതീവ രഹസ്യമായി വിജിലൻസ് വിഭാഗം കൈമാറിയ വിവരങ്ങൾ ചെയർമാൻ പുറത്തുവിട്ടത് പ്രതികളെ സഹായിക്കാനാണെന്ന് സംശയം
20 August 2019
പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളെ പി എസ് സി സഹായിച്ചു. പി എസ് സി വിജിലൻസാണ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയത്. വിജീലൻസ് രഹസ്യമായി ചെയർമാന് നൽകിയ വിവരം അദ്ദേഹം പത്ര സമ്മേളനം...
കണ്ണ് തള്ളിപ്പോയി… വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പഠിച്ച് പരീക്ഷ എഴുതിയവരെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ശിവരഞ്ജിത്തിന്റെ കള്ളി പൊളിച്ച് ക്രൈംബ്രാഞ്ച്; ഓരോന്ന് ചോദിക്കുമ്പോഴും ഉരുണ്ടുകളിച്ച ശിവരഞ്ജിത്തിനേയും നസീമിനേയും കുടുക്കിയത് നാല് ചോദ്യങ്ങള്‍
20 August 2019
ഒരിക്കലെങ്കിലും പിഎസ്എസി പരീക്ഷ എഴുതാത്ത യുവതലമുറ ഉണ്ടാകില്ല. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നവരാണ് അവരില്‍ ബഹുഭൂരിപക്ഷവും. ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഊണും ഉറക്കവും കളഞ്ഞ...
നടി മഞ്ജുവാര്യര്‍ അടക്കമുള്ള 30 അംഗ സംഘം ഹിമാചല്‍ പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുന്നു, മഴയിലും മണ്ണിടിച്ചിലിലും റോഡ് ഒലിച്ചുപോയതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യുകയേ മാര്‍ഗമുള്ളൂ
20 August 2019
നടി മഞ്ജുവാര്യര്‍ അടക്കമുള്ള 30 അംഗ സംഘം ഹിമാചല്‍ പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കേന്ദ്രവിദേശകാര്യസഹ മന്ത്രി വി.മുരളീധരന്‍ ഹിമാചല്‍ മുഖ്യമന്ത്രി...
കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ട് തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി!! വഫ ഫിറോസിന്റെ വാദങ്ങള്‍ പൊളിയുന്നു; വഫയിൽ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്
20 August 2019
മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ വാദങ്ങള്‍ പൊളിയുകയാണ് ഇപ്പോൾ. വഫയിൽ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ...
വീണ്ടും ശബരിമല തന്ത്രിയാക്കണം; അകാരണമായി 12 വര്‍ഷമായി മാറ്റി നിര്‍ത്തുന്നു; കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍
20 August 2019
ശബരിമയിൽ തന്നെ തന്ത്രിയായി നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാവശ്യവുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ . അകാരണമായി 12 വര്‍ഷമായി തന്നെ തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്...
അടിച്ച് പിരിയേണ്ടെങ്കില്‍… സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം അതിരുവിടുന്നു; എംഎല്‍എയ്ക്ക് ലാത്തിയടി ഏറ്റതിന് പുറകേ സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം; ഇനി അറസ്റ്റിന് വന്നാല്‍ ചെറുക്കുമെന്ന മുന്നറിയിപ്പും
20 August 2019
ഭരണത്തിലാണെങ്കിലും സിപിഐയ്ക്ക് വളരെ ദോഷം സമയമാണ്. എറണാകുളം ജില്ലാ സെക്രട്ടറിക്ക് അവഹേളനം, എം.എല്‍.എയ്ക്കു ലാത്തിയടി, ലോക്കല്‍ കമ്മിറ്റിയംഗത്തിനു ലോക്കപ്പ്... പോലീസ് നടപടികളെച്ചൊല്ലി സി.പി.ഐ. സി.പി.എമ്...
കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി.... മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
20 August 2019
കവളപ്പാറയില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഒരു മൃതദേഹം കൂടി ദുരന്തസ്ഥലത്തുനിന്ന് കണ്ടെത്തി. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുട...
അങ്കം മുറുകുമ്പോള്‍… 30 ലക്ഷം അംഗത്വം പ്രതീക്ഷിച്ചിറങ്ങിയ കേരള ബിജെപി നേതാക്കള്‍ വെള്ളം കുടിക്കുന്നു; എങ്ങനേയും അംഗത്വം കാല്‍ക്കോടിക്ക് മുകളിലെത്തിക്കാന്‍ ബി.ജെ.പി. ഓട്ടത്തില്‍; മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ ശ്രീധരന്‍ പിള്ളയുടെ സാധ്യത മങ്ങും
20 August 2019
ഭാവിയില്‍ ബിജെപിയ്ക്ക് വളരെയേറെ വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ എപ്പോഴും പറയാറുണ്ട്. എന്നാല്‍ അമിത്ഷായുടെ മനസ് പോലെ കേരള നേതാക്കള്‍ പ്രവര്‍ത്തിക്കു...
എല്ലാം കരുതലോടെ… ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ അങ്കലാപ്പില്‍; ലോക രാഷ്ട്രങ്ങള്‍ യുദ്ധം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാന്‍; ഏത് സാഹചര്യവും നേരിടാന്‍ മോദി, അമിത്ഷാ, രാജ്‌നാഥ് സിംഗ് സഖ്യം
20 August 2019
അതിര്‍ത്തി ഗ്രാമങ്ങള്‍ വല്ലാത്ത ആശങ്കയിലാണ്. ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന ഭീതിയിലാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സേനാ നീക്കം ശക്തമാക്കിയതോടെ ഇന്ത്യയിലെ ത്രീമെന്‍ ആര്‍മിയെന്നറിയപ്പെടുന്ന പ്രധാനമന്ത...
ഇതൊരു തുടക്കം മാത്രം… കാശ്മീര്‍ പുകയുമ്പോള്‍ ഇമ്രാന്‍ ഖാന്‍ വാക്കുകളില്‍ സൗമ്യത വരുത്തണമെന്ന് ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ സംയമനം പാലിക്കണം; നിര്‍ണായകമായ മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം ശ്രദ്ധിച്ച് അമ്പരന്ന് പാകിസ്ഥാനും; ഒറ്റപ്പെടാതിരിക്കാന്‍ ഇമ്രാന്‍ഖാന്‍
20 August 2019
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാശ്മീരി ജനത അംഗീകരിച്ച മട്ടാണ്. എന്നാല്‍ ഇതുള്‍ക്കാനാവാതെ പാകിസ്ഥാന്‍ വിരളി പിടിക്കുകയാണ്. ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ...
ജ്യോത്സ്യന്മാരെ ഒന്നും വിശ്വാസമില്ലാതായതിന്റെ കാരണം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍
20 August 2019
മലയാളത്തില്‍ കുറഞ്ഞ നാള്‍ കൊണ്ട് ശ്രദ്ധേയയായ താരമാണ് മോനിഷ. എന്നാല്‍ മോനിഷയുടെ വളരെപ്പെട്ടന്നുളള മരണം മലയാളികളെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ മരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ ഗായകന്‍ എം.ജി. ശ...
കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ... കൂടെ കളിച്ചു നടന്നവരെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ക്ലാസ് മുറി കൂട്ടക്കരച്ചിലിലായി....
20 August 2019
കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞാണ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറന്നത്. കൂടെ കളിച്ചു നടന്നവരില്‍ പലരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെ...
നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വിലയുള്ള 11 കിലോ സ്വർണ്ണവുമായി എത്തിയത് നാലുപേർ!! കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
20 August 2019
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. മൈക്രോവേവ് അവന്‍, മിക്‌സി, ചിക്കന്‍ കട്ടിങ്ങ് മെഷീന്‍ എന്നിവയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ...
കേരളത്തിലെ ഏക പെണ്‍ ശിക്കാരിയായിരുന്ന കുട്ടിയമ്മ ഇനി ഓര്‍മ്മ മാത്രം
20 August 2019
കേരളത്തിലെ ഏക പെണ്‍ ശിക്കാരിയായിരുന്ന കുട്ടിയമ്മ (ത്രേസ്യാ തോമസ് 88) വിട പറഞ്ഞു. വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യയാണ്. സംസ്‌കാരം ഇന്നു മൂന്നിനു മകന്‍ വിടി ജോസഫിന്റെ (ബാബു) വസതിയില്‍ ശുശ്രൂഷക...
എസ്എഐ നേതാക്കള്‍ക്ക് നിയമ സഹായവും വിദഗ്ധ ഉപദേശവും; കുറ്റസമ്മതം തലകുലുക്കി; പോലീസിനി തലവേദനയായി പ്രതികള്‍
20 August 2019
പിഎസ്സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ മുന്‍ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് സമ്മതിച്ചു. ക്രൈംബ്രാഞ്ച് ചോദ്യംലില്‍ ഒന്നും മിണ്ടതിരുന്ന പ്...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















