KERALA
ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്
ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരവും ഈ മാസം31 ന്
19 August 2019
ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 31 ന് നടത്തും. ഇതോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.ഈ മാസം 10ന് നടത്താനിരുന്ന മത്സര...
പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന; മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് പ്രതിയായ ക്കേസില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പോലീസ് റിപ്പോര്‍ട്ടിനെതിരെ കെ.ജി.എം.ഒ.എ
19 August 2019
മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് പ്രതിയായ ക്കേസില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പോലീസ് റിപ്പോര്‍ട്ടിനെതിരെ കെ.ജി.എം....
പണ്ടൊക്കെ പയ്യെ പയ്യെ...... നാല് വോട്ട് പോയാലും വേണ്ടില്ല ശബരിമലയില്‍ നിലപാട് മാറ്റില്ലെന്ന് പറഞ്ഞ പാര്‍ട്ടി തന്ത്രം മാറ്റുന്നു. യുവതികളെ കയറ്റാന്‍ പിന്തുണ നല്കിയ പാര്‍ട്ടി സ്വന്തം സെക്രട്ടറിയുടെ മകനെ കയറ്റി സൂചന നല്കി. ശബരിമലയില്‍ തിടുക്കം വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്
19 August 2019
ശബരിമല വിഷയത്തില്‍ എന്തോര് പുകിലായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പൂര്‍ണ പരാജയമായതോടെ എല്ലാം മാറിമറിഞ്ഞു. തോല്ക്കാന് കാരണം ശബരിമലയാണെന്ന് എല്ലാവര...
ചങ്ങനാശ്ശേരി തെങ്ങണായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
19 August 2019
തെങ്ങണായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ കറുകപ്പള്ളില്‍ ഗോപാലകൃഷ്ണന്റെ മകന് അനില്‍കുമാര്‍ (48), അമ്പലപ്പുഴ സ്വദേശി കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്. ഇന്നലെ അ...
ഇന്നലെ പതിവിലും സന്തോഷത്തോടെയാണ് അവൾ ഞങ്ങളെ വിളിച്ചത്!! ഒരിക്കലും എന്റെ മകൾ ഈ കടും കൈ ചെയ്യില്ല!! ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയില്‍... വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തനള്ളില്‍ മരക്കഷണത്തില്‍ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം; തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സിയുടെ മരണത്തിൽ ദുരൂഹത
19 August 2019
ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ആലുവ പറവൂര്‍ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിലാണ് പെണ്‍കുട്ടി തൂങ്...
ശ്രീറാമിന്റേയും വഫയുടേയും ലൈസന്‍സ് സസ്പെൻഡ് ചെയ്യും ; നിയമനടപടികൾ പൂർത്തിയാക്കേണ്ട കാലതാമസം മാത്രമാണുള്ളതെന്ന് മോട്ടോര്‍ വാഹന വകുപ്പ്
19 August 2019
മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ലൈസന്‍സ് ഇന്ന് സസ്പെൻഡ് ചെയ്യും. രണ്ട് പേർക്കും നോട്ടീസ് നൽകി. എന്നാല്‍ നിയമനടപടികൾ പൂർത്തിയ...
ബക്കറ്റിലാക്കി നിലയലില്‍ മനുഷ്യ ശരീരങ്ങള്‍ കണ്ടുകിട്ടിയതോടെ നടുക്കം വിട്ടുമാറാതെ കോട്ടയം ആര്‍പ്പൂക്കര നാട്ടുകാർ; സ്വകാര്യ ആശുപത്രിയില്‍ നിന്ന് സംസ്കരിക്കാനായി നല്കിയ ഉദരഭാഗങ്ങൾ കണ്ടുകിട്ടിയത് കൃഷിയിടത്ത് നിന്നും
19 August 2019
ഞായറാഴ്ച രാവിലെ പ്രദേശവാസികളുടെ ശ്രദ്ധയിലാണ് പാടത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ ബക്കറ്റ് കിടക്കുന്നത് കണ്ടെത്തിയത്. കോട്ടയം ആര്‍പ്പൂക്കരയില്‍ പാടത്ത് നിന്നും ബക്കറ്റിലാക്കി നിലയലില്‍ മനുഷ്യ ശരീരങ്...
എല്ലാം മാറി മറിയുന്നു... പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി; പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ അനുവദിച്ചില്ല; പോലീസ് എത്തിയാണ് തുറന്ന് വിട്ടത്; സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന ആവശ്യം വഴിത്തിരിവില്‍
19 August 2019
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്.സി.സി) പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര വലിയൊരു പരാതിയുമായി രംഗത്ത്. തന്നെ മഠത്തില്‍ പൂട്ടിയിട്ടതായാണ് അവര്‍ പരാതി ഉന്നയിക്കുന്നത്. രാവിലെ ആറര...
ഞെട്ടിപ്പിച്ച് മുന്‍ എസ്.പി.... മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകളുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന് ജോര്‍ജ് ജോസഫും മാധ്യമ പ്രവര്‍ത്തകരും; വാഹനമിടിച്ചു കൊല്ലപ്പെട്ട ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാവാത്തതില്‍ ദുരൂഹത; വീണ്ടും ചാനല്‍ ചര്‍ച്ച കത്തുന്നു
19 August 2019
ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ്. ഓടിച്ച വാഹനമിടിച്ചു കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് കെ. എം. ബഷീറിന്റെ ഫോണിനെ ചൊല്ലി വിവാദം കനക്കുന്നു. പോലീസുകാരെ വെള്ളപൂശി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര...
ഇത്രയും പ്രതീക്ഷിച്ചില്ല... ഇടയ്ക്കിടയ്ക്ക് വിമാനക്കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നത് ഇനി നടക്കില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന് പറഞ്ഞ് തീരും മുമ്പേ അത് നടപ്പിലാക്കി കമ്പനികള്‍; കേരളത്തില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍
19 August 2019
ഓണക്കാലത്ത് പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി കേന്ദ്രമന്ത്രി വി. മുരളീധരന് രംഗത്തെത്തി. ഓണക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് എത്തുന്ന മലയാളികള്‍ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്ന് ...
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍
19 August 2019
ആലപ്പുഴ ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുക...
എടിഎം സേവനം സമയം വെട്ടിക്കുറച്ച് എസ്.ബി.ഐ ... ഇനി ഇരുപത്തിനാലു മണിക്കൂര്‍ സേവനമില്ല
19 August 2019
എസ്.ബി.ഐ എടിഎം സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഇരുപത്തിനാലു മണിക്കൂര്‍ സേവനമില്ല. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് രാത്രിയില്‍ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാര്‍ഡ്. രാത്രി 11...
സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകി... പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി
19 August 2019
സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകി... പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. നെയ്ക്കുപ്പ, പേരൂര്‍ കോളനികളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അമ...
കോട്ടയത്ത് ചാലാകരി പാടത്ത് മനുഷ്യശരീരഭാഗങ്ങള് ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍
19 August 2019
കരിപ്പൂത്തട്ടിനുസമീപം ചാലാകരി പാടത്ത് മനുഷ്യശരീരഭാഗങ്ങള് ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, മൃതദേഹം എംബാംചെയ്തശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സം...
വിദേശകറന്‍സിയുമായി കാസര്‍കോഡ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍.... ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയായിരുന്നു പിടിയിലായത്
19 August 2019
25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍ഗോഡ് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി കറന്‍സി കടത്താനായിരുന്നു ശ്രമം. ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















