Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്

09 SEPTEMBER 2026 11:29 PM ISTമലയാളി വാര്‍ത്ത
ഇഡി വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ട ഒരു ഏജന്‍സിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിര്‍ക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാന്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എം. സ്വരാജ്. മറ്റ് പാര്‍ട്ടിക്കാരെ വേട്ടയാടി ബിജെപിയില്‍ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. പിണറായിയെ മൂക്കില്‍...

പ്രളയബാധിത മേഖലയില്‍ സഹായമെത്തിച്ച് മടങ്ങിയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം; ഗുരുതര പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ സഹായം നൽകി മന്ത്രി കെ കെ ശൈലജ ടീച്ചർ; ഇതാവണം ഒരു മന്ത്രിയുടെ സമീപന രീതിയെന്ന് നാടക് ജില്ലാ സെക്രട്ടറി വിജു വർമ്മ; കുറിപ്പ് ഇങ്ങനെ ;-

18 August 2019

നിലമ്പൂരിലെ പ്രളയ ദുരിതമനുഭവിക്കുന്ന മുന്നൂറോളം കുടുംബങ്ങൾക്ക് നാടക് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ കിറ്റുകളാക്കി വിതരണം ചെയ്തു മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമാരായി പരുക്കേറ്റവർ...

നാല് ലക്ഷം രൂപ വില വരുന്ന പതിനാറു പവന്‍ സ്വര്‍ണ്ണം കവര്‍ന്ന വീട്ടുവേലക്കാരി അറസ്റ്റില്‍

18 August 2019

തിരവനന്തപുരം കഴക്കൂട്ടം ശ്രീകാര്യത്ത് പതിനാറു പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ വീട്ടുവേലക്കാരി അറസ്റ്റിലായി. ചിറയിന്‍കീഴ്, അഴൂര്‍, ചിലമ്പില്‍, കിഴുവിലം, പറയത്തു കോണം, ലക്ഷം വീട്ടില്‍, കോണത്തു പുത്തന്...

ഐ.പി.എസില്‍ നിന്ന് പുറത്ത് പോകേണ്ടിവന്നാല്‍ ജീവിതമാര്‍ഗം കണ്ടെത്താന്‍ മുൻപേ എല്‍.എല്‍.ബി പഠിച്ചിരുന്നു; ഐ.പി.എസില്‍ നിന്നും അഭിഭാഷകനിലേക്ക്!! ടി.പി സെന്‍കുമാറിന്റെ എന്‍റോള്‍മെന്റ് ഇന്ന്

18 August 2019

എന്നെങ്കിലും ഐ.പി.എസില്‍ നിന്ന് പുറത്ത് പോകേണ്ടിവന്നാല്‍ ജീവിതമാര്‍ഗം കണ്ടെത്താന്‍ താന്‍ മുമ്ബേ എല്‍.എല്‍.ബി പഠിച്ചിരുന്നെന്ന് അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. തനിക്ക് വക്കീല്‍ ആകാതെയും ഗൗണ്‍...

അപകടമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബഷീറിന്റെ ഫോണ്‍ എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്നാകാതെ അന്വേഷണ സംഘം; അപകടത്തില്‍പ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ബഷീര്‍ റോഡരികില്‍ ഫോണില്‍ സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ടതായി ദൃക്സാക്ഷി!! അപകടത്തിന് ഒരു മണിക്കൂര്‍ ശേഷം കാണാതായ ഫോണ്‍ ഉപയോഗിച്ചതാര് ?

18 August 2019

സിറാജ് ദിനപത്രം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെ.എം. ബഷീര്‍ മരിച്ച കേസില്‍ ബഷീറിന്റെ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ല. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതുന്...

പ്രളയജലം കുത്തിയൊലിച്ചിറങ്ങിയതിനെ തടുർന്ന് ആറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിന് ആശ്രയിക്കുന്ന കിണർ വറ്റി; അമ്പരന്ന് നാട്ടുകാർ

18 August 2019

കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച അപൂര്‍വ പ്രതിഭാസം നടന്നത്. പരിസരത്തെ ആറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിന് ആശ്രയിക്കുന്ന കിണറാണ് വറ്റിയത്...

മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.. മരിച്ചവരുടെ എണ്ണം 41 ആയി; 18 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല!! ജിപിആര്‍ സംവിധാനത്തിന്റെ സഹായത്തോടെ ഇന്ന് തെരച്ചില്‍ ആരംഭിക്കും

18 August 2019

കേരളത്തെ ഞെട്ടിച്ച ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 41 ആയി. 18 പേരെ ഇപ്പോഴും കണ്ട...

പാലക്കാട്​ ബൈക്കപകടത്തില്‍ രണ്ട് പേർക്ക് ദാരുണാന്ത്യം

18 August 2019

പാലക്കാട്​ പല്ലശേനയിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. കോയമ്ബത്തൂര്‍ സ്വദേശികളാണ്​ അപകടത്തില്‍പ്പെട്ടതെന്നാണ്​ റിപ്പോര്‍ട്ടുകള്‍. യാത്രക്കിടെ​ ബൈക്കില്‍ നിന്ന്​ താഴെ വീണ ഇവരുടെ മേലേക്ക്​ സ്വകാര്...

എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്'; പൃഥ്വിരാജിനോട് ഹരീഷ് പേരടി

18 August 2019

പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്ബര്‍ വേണ്ടെന്ന് വെച്ച്‌ ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന നടന്‍ പൃഥ്വിരാജിന്റെ തീരുമ...

സുബ്ഹാന്റെ ഒന്നാം പിറന്നാളിന് അന്ന് രക്ഷാകരം നീട്ടിയവര്‍ തന്നെ എത്തി; പ്രളയമുഖത്തു നിന്നുള്ള ആ അതിസാസാഹസിക രക്ഷപ്പെടുത്തല്‍ ഇന്നും മനസില്‍ മായാത്ത ഓർമ്മ

18 August 2019

കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായെത്തിയ മഹാമാരി ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തെ മുക്കിയപ്പോൾ വ്യോമസേന അതിസാഹസികമായി രക്ഷപ്പെടുത്തിയ ഒരു പുര്‍ണ ഗര്‍ഭിണിയെ ആരും മറന്നു കാണില്ല. ആലുവ ചെങ്ങമനാടുള്ള ...

ദൂരദർശന്റെ സ്ഥാപക അവതാരക നീലം ശര്‍മ്മയ്ക്ക് വിട

18 August 2019

പതിറ്റാണ്ടുകളായി ദൂരദർശനിൽ വാർത്ത അവതാരികയായി സേവനമനുഷ്ഠിച്ച ദൂരദര്‍ശന്റെ സ്ഥാപക അവതാരകരില്‍ ഒരാളായ നീലം ശര്‍മ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നീലം ശര്‍മ്മയുടെ മരണത്...

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശികനേതാവിനെ ന്യായീകരിച്ച് ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മംഗളപത്രം എഴുതിയത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ് 

17 August 2019

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശികനേതാവിനെ ന്യായീകരിച്ച റവന്യൂ സെക്രട്ടറിക്കെതിരെ കെ.പി.സി.സി. പണപ്പിരിവിനെ ന്യായീകരിച്ച് കൊണ്ട് ഒരു ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മ...

അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും മുല്ലപ്പള്ളി

17 August 2019

അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എ.രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനം ആരുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്...

12-കാരി സ്‌കൂളില്‍ തല കറങ്ങി വീണു, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി! ഉത്തരവാദി ബന്ധുവായ 11-കാരന്‍!

17 August 2019

ബലാത്സംഗ കേസില്‍ പ്രതിയാകുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലനാവുകയാണ് കോട്ടയത്തെ 11-വയസ്സുകാരന്‍. പന്ത്രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 11-കാരനെതിരേ പോലീസ് പോക്സോ കേസ് ചുമത്തിയ...

പ്രളയം വന്നതോടെ രക്ഷപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമൻ; പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു;ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു

17 August 2019

പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു. ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെയും യൗവനം കഴിഞ്ഞിട്ട...

പി. രാജുവിനെ സർക്കാർ അകത്താക്കും; സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ രാജുവിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ പോലീസ് തീരുമാനം

17 August 2019

സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ ഹൈകോടതിയിൽ രാജുവിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ പോലീസ് തീരുമാനി...

Malayali Vartha Recommends