വിദേശകറന്‍സിയുമായി കാസര്‍കോഡ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍.... ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയായിരുന്നു പിടിയിലായത്

25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍ഗോഡ് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി കറന്‍സി കടത്താനായിരുന്നു ശ്രമം.
ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha





















