KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്
ആശങ്കയോടെ പ്രവാസികള്‍... കേരളത്തില്‍ നിന്നുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്.... ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ വര്‍ദ്ധിപ്പിച്ചു
19 August 2019
കേരളത്തില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ വര്‍ദ്ധിപ്പിച്ചു. ദമാം,...
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പരാമര്‍ശം കുറിക്കുകൊണ്ടു; ഇന്ത്യയെ പേടിയാണെന്നകാര്യം പറയാതെ പറഞ്ഞ് ഇമ്രാന്ഖാന്;
18 August 2019
ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ മാറ്റമുണ്ടായേക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയില്‍ പേടിയുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ട്വിറ്ററിലൂടെയാണ് ഇമ്രാന് ഖാന്...
മാധ്യമപ്രവർത്തകൻ ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് സർക്കാരിന്റെ അറിവോടെയാണെന്ന് സൂചന. ഇത് ശരിയാണെങ്കിൽ പിണറായി വിജയനും മറ്റ് മന്ത്രിമാരും ഇക്കാര്യത്തിൽ പറഞ്ഞതെല്ലാം വെറുതെയാണെന്ന് കരുതേണ്ടി വരും
18 August 2019
മാധ്യമപ്രവർത്തകൻ ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് സർക്കാരിന്റെ അറിവോടെയാണെന്ന് സൂചന. ഇത് ശരിയാണെങ്കിൽ പിണറായി വിജയനും മറ്റ് മന്ത്ര...
വീട്ടില്‍ വെള്ളം അടിക്കാന്‍ മോഹനന് മോട്ടര്‍ ഓണാക്കിയതും കിണറില്‍ നിന്ന് തീ ആളിപ്പര്‍ന്നു, എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മോഹനനും വീട്ടുകാരും ഭയന്നു
18 August 2019
വീട്ടില്‍ വെള്ളം അടിക്കാന്‍ മോഹനന് മോട്ടര്‍ ഓണാക്കിയതും കിണറില്‍ നിന്ന് തീ ആളിപ്പര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മോഹനനും വീട്ടുകാരും ഭയന്നു. നിമിഷങ്ങള്‍ക്കകം മോട്ടറും പമ്പും പൈപ്പും കത്തി...
മലപ്പുറത്ത് 23 ദരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ത്തി, പലരും എന്ത് ചെയ്യുമന്ന് അറിയാതെ ദുരിതത്തില്‍
18 August 2019
പ്രളയദരിതത്തില് എന്ത് ചെയ്യുമെന്നറിയാതെ നൂറകണക്കിന് ആളുകള്‍ കഴിയുന്ന മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ 23 ദുരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ത്തലാക്കി. വീടുകള്‍ തകര്‍ന്നവരും ശുചിയാക്കാനുള്ളവരും ഇതോടെ വലിയ ആ...
പന്ത്രണ്ടുകാരിയെ ബന്ധുവായ 11കാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, സംഭവത്തില്‍ പൊലീസ് പോസ്ക്കോ കേസ് എടുത്ത് അന്വേഷണം തുടങ്ങി
18 August 2019
പന്ത്രണ്ടുകാരിയെ ബന്ധുവായ 11കാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ പൊലീസ് പോസ്ക്കോ കേസ് എടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരുടെയും വീട്ടുകാര്‍ കോട്ടയത്താണ് താമസിക്കുന്നത്. കുറച്ചു കാലം മുമ്പി...
എംജി സര്‍വ്വകലാശാല 19, 21 തീയ്യതികളിലായി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
18 August 2019
എംജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ആഗസ്റ്റ് 19, 21 തീയ്യതികളിലായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിയതായി പരീക്ഷാ കണ്ട്രോളര് അറിയിച്ച...
സംസ്ഥാനത്ത് എലിപ്പനിയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം; രണ്ട് പേര് മരിച്ചു; 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു!! മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്സിസൈക്ളിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി
18 August 2019
പ്രളയം മാറിയപ്പോള്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ന്നിരിക്കുകയാണ്. എലിയുടെയും മറ്റ് മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്ടോസ്പൈറ എന്ന ഗ്രൂപ്പില്‍പ്പെട്ട ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ട...
ഇറാനില്‍ നിന്ന് മോചിതരായ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാരെ ഉടന്‍ നാട്ടിലത്തിക്കുമന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മരളീധരന്‍ അറിയിച്ചു
18 August 2019
ഇറാനില്‍ നിന്ന് മോചിതരായ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാരെ ഉടന്‍ നാട്ടിലത്തിക്കുമന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മരളീധരന്‍ അറിയിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപാറോയിലെ ജീവനക്കാരെ ...
എല്ലാം അയ്യപ്പ ശരണം; ഡിഎന്‍എ പരിശോധനാഫലം വരാനിരിക്കെ ഇരുമുടിക്കെട്ടുമായി ബിനോയ് ശബരിമലയില്‍
18 August 2019
ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴാണു ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്. ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് സന്നിധാനത്ത് എത്തി ദര്‍ശനം ...
മെഡിസിപ്പിന്റെ ഇടനിലക്കാരായി ഇന്‍ഷ്വറന്‍സ് ഏജന്‍സികളായ റിലയിന്‍സ് ഉള്‍പ്പെടെയുളള സ്വകാര്യ കമ്പിനികള്‍ വരുന്നത് കടുത്ത ചൂഷണത്തിന് ഇടനല്‍കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരളഘടകം
18 August 2019
സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസിപ്പിന്റെ ഇടനിലക്കാരായി ഇന്‍ഷ്വറന്‍സ് ഏജന്‍സികളായ റിലയിന്‍സ് ഉള്‍പ്പെടെയുളള സ്വകാര്യ കമ്പിനികള്‍ വരുന്നത് കടുത്ത ചൂഷ...
പഠിക്കണം, പഠിച്ച് ഒരു ജോലി നേടണം-ഇതായിരുന്നു സീതാലക്ഷ്മിയുടെ മോഹം!! അഞ്ച് എപ്ലസോടെ പത്ത് പാസായി; പ്രാരാബ്ദങ്ങള്‍ വില്ലനായപ്പോൾ ജീവിക്കാനായി പ്ലസ് വണ്ണില്‍ പഠനം നിര്‍ത്തി ചാവക്കാട് സീതാലക്ഷ്മി തട്ടുകടയില്‍
18 August 2019
ഒരുമനയൂര്‍ മുത്തമ്മാവിലെ വാടകവീട്ടിലാണ് ഇരുവരും കഴിയുന്നത്. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ഒരുമനയൂര്‍ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സീതാലക്ഷമി പ്ലസ് വണ്‍ പഠിച്ചത്. അസുഖം ബ...
പിഎസ്സി പരീക്ഷയിൽ തിരിമറി നടന്നതായി സംശയം ;നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും ഒരു ഗൈഡില്‍ നിന്ന്
18 August 2019
പിഎസ്സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേടാരോപിച്ച് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികൽ രംഗത്തു വന്നിരിക്കുന്നു . പരീക്ഷയിലെ നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും ഒരേ ...
അഞ്ച് ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ അറസ്റ്റിൽ ;പിടിയിലായതിന്റെ പിന്നിൽ ഒരു മുട്ട; സംഭവം ഇങ്ങനെ ;-
18 August 2019
ഹോട്ടലിലെ മോഷണത്തിനിടെ ഒരു മുട്ട പൊട്ടിച്ച് കുടിച്ചിരുന്നു. മുട്ട കഴിക്കുമ്ബോള്‍ ഗ്ലൗസ് ധരിച്ചിരുന്നില്ല. വിരലടയാളം മുട്ടത്തോടില്‍ നിന്ന് പൊലീസിന് ലഭിച്ചതോടെ അതിനു പിന്നിൽ ഫക്രുദ്ദീനാണെന്ന് തിരിച്ചറി...
മുറ്റത്തൊരുക്കിയ ഒരേ പന്തലില്‍ ഒരേ സമയം നടക്കുന്നത് 4 വിവാഹങ്ങൾ!! നാടിന് മാതൃകയായി എരുമേലിയിലെ കൂട്ടുകുടുംബത്തിലെ നാലുപേരുടെ വിവാഹം
18 August 2019
ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന ഹിദായത്ത് ഭവനിലെ ആറ് സഹോദരങ്ങളും നാട്ടിലെത്തിയാല്‍ ഒന്നിച്ചാണു താമസം. ആ സമയത്ത് ബന്ധുക്കളൊക്കെയായി കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തെത്തും. ഈ വീടിന്റെ ഏറ്റവു...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















