Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബൈക്കിൽ ഇടിഞ്ഞ് നീങ്ങി; രണ്ട്‌ മിനിറ്റിനുള്ളിൽ എ.സി ബസ് പൂണ്ണമായും കത്തി 32 പേര്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപെട്ടെന്ന് സൂചന: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായിരിക്കാം അപകടത്തിലേയ്ക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം...


രാഷ്ട്രപതിയുടെ കേരള സന്ദർശനം തുടരുന്നു... എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും, കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം


ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...

ഇന്നലെ പതിവിലും സന്തോഷത്തോടെയാണ് അവൾ ഞങ്ങളെ വിളിച്ചത്!! ഒരിക്കലും എന്റെ മകൾ ഈ കടും കൈ ചെയ്യില്ല!! ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയില്‍... വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തനള്ളില്‍ മരക്കഷണത്തില്‍ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം; തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സിയുടെ മരണത്തിൽ ദുരൂഹത

19 AUGUST 2019 12:49 PM IST
മലയാളി വാര്‍ത്ത

ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ആലുവ പറവൂര്‍ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിലാണ് പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (20) യാണ് മരിച്ചത്. വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തനള്ളില്‍ മരക്കഷണത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയില്‍ കണ്ടതോടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. വീടിനുള്ളില്‍ സ്ളാബിന്നോട് ചേര്‍ന്ന് പട്ടികയില്‍ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. പെണ്‍കുട്ടി ഒച്ചവച്ചതോടെ സമീപവാസികള്‍ ഓടിയെത്തി.

തഹസില്‍ദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പതിനൊന്ന് മാസം മുമ്ബാണ് ആലുവ പറവൂര്‍ കവലയിലുള്ള 'ഡയറക്‌ട് മാര്‍ക്കറ്റിങ്ങ്' സ്ഥാപനത്തില്‍ പെണ്‍കുട്ടി ജോലിക്ക് കയറിയത്. വി.ഐ.പി ലൈനിലെ വീട് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് സ്ഥാപനം വാടകക്ക് എടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അവസരം  (13 minutes ago)

ഷാഫിയുടെ കാലന്റെ ജാതകം തൂക്കി..! വീട് വളഞ്ഞ് യുദ്ധം..!ഗുണ്ടാ ഏമാനെ തീറ്റി പോറ്റിയത്ത് മുഖ്യൻ..!  (33 minutes ago)

ഭർത്താവിനെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ വിധി നാളെ  (38 minutes ago)

നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ ട്രാക്കിൽ... ചിതറിയ പെൺകുട്ടി ചെവിയിൽ ഹെഡ് സെറ്റ്..!  (46 minutes ago)

മാനവ മൈത്രീ സംഗമം  ലോഗോ പ്രകാശനം  (52 minutes ago)

സി.പി.എം മുൻ ലോക്കൽ സെക്രട്ടറി പാർട്ടി ഓഫീസിൽ തൂ തൂങ്ങിമരിച്ച നിലയിൽ...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

അറസ്​റ്റിലായ ഉണ്ണികൃഷ്ണൻ പോ​റ്റിയെ തെളിവെടുപ്പിനായി ഇന്ന് പുലർച്ചെയോടെ ബംഗളൂരുവിലേക്ക്  (1 hour ago)

ബൈക്കിൽ ഇടിഞ്ഞ് നീങ്ങി; രണ്ട്‌ മിനിറ്റിനുള്ളിൽ എ.സി ബസ് പൂണ്ണമായും കത്തി 32 പേര്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപെട്ടെന്ന് സൂചന: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചത  (1 hour ago)

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌  (1 hour ago)

കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്  (2 hours ago)

അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ.....  (2 hours ago)

അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം...  (3 hours ago)

അവകൾ മകളെ മതി സാറെ കസ്റ്റഡിയിൽ പൊട്ടിത്തെറിച്ച് ജോബി...! കൊലയ്ക്ക് മുൻപ് ലോഡ്ജില്‍ അവർ എത്തി  (3 hours ago)

Malayali Vartha Recommends