Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്

17 NOVEMBER 2026 12:23 PM ISTമലയാളി വാര്‍ത്ത
തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13 കാരന്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി. സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ച കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു. സംഭവത്തിൽ കെഎസ്ഇബി സമൂഹത്തോട് ...

ഹെയർപിൻവളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ ലോറികളിലേക്ക്

05 December 2025

ഹെയർപിൻവളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ ലോറികളിലേക്ക് കയറ്റുന്നതിനായി താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ചെറുവാഹനങ്ങൾ ഇടവിട്ട ...

ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: മുൻകൂർ ജാമ്യമില്ല, ഗർഭച്ചിദ്രത്തിന് ഗുളികകൾ നൽകിയതിന് വീഡിയോ കോൾ സ്ഥിരീകരണത്തിനും പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ആരോപണം ഗൗരവമേറിയതെന്നും കോടതി

05 December 2025

  പാലക്കാട്- നേമം ലൈംഗിക പീഡന - ഗർഭച്ചിദ്ര കേസിൽ ഒന്നാം പ്രതി പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. ഗർഭച്ചിദ്രത്തിന് യുവതിയുടെ സമ്മതമില്ലാതെ നിർബന്ധിച്ചതിനും ഗുളികകൾ നൽകിയതിനും ...

തദ്ദേശ തിരഞ്ഞെടുപ്പ്... എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്

05 December 2025

തദ്ദേശ തിരഞ്ഞെടുപ്പിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. 9ന് തിരുവനന്തപുരം, ക...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും

05 December 2025

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു. രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈൽ ഫോണും ക...

സങ്കടക്കാഴ്ചയായി.... തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു

05 December 2025

അതിർത്തി തർക്കത്തിനൊടുവിൽ.... നെടുപുഴയിൽ കമ്പി വടികൊണ്ടു തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്. കോൾ പാടത്തെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽവാസിയായ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

04 December 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ് പുറത്തുവന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക...

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം

04 December 2025

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് നടി സീമ ജി.നായര്‍. പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നാണ് സീമ നേരത്തെ പറഞ്ഞത്. എത്ര സൈബര്‍ ആക്രമണം ഉണ്ടായാല...

2024 DEC 4 ജയിച്ചു, 2025 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി

04 December 2025

ഒടുവില്‍ പുകഞ്ഞ കൊള്ളി പുറത്ത്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം

04 December 2025

ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന അഭ്യൂഹത്തിന് പിന്നാലെ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം. എന്നാല്‍ ഇതുമായി ...

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി

04 December 2025

കേരള സര്‍വകലാശാല ഇന്നലെ നടത്തിയ പരീക്ഷ റദ്ദാക്കി. ജനുവരി 13 ന് വീണ്ടും പരീക്ഷ നടത്തും. സംഭവിച്ചത് ഗുരുതര പിഴവ്. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതലയില്‍ നിന്ന് മാറ്റി. BSC ബോട്...

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍

04 December 2025

തിരുവനന്തപുരത്ത് നടന്ന ട്രാന്‍സ്‌പോ എക്‌സോപോയുടെ സമയത്ത് പ്രഖ്യാപിച്ച തീരുമാനം മന്ത്രി കെ.ബി. ഗണേശ്കുമാര്‍ ഒടുവില്‍ നടപ്പാക്കി. കൃത്യമായി ശമ്പളം നല്‍കുക മാത്രമല്ല, മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന...

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു

04 December 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട ഒരുത്തനും ജാമ്യം ഇല്ല. കട്ടായം കടുപ്പത്തിലാണ് ഹൈക്കോടതി. കഴിഞ്ഞദിവസം വാസുവിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. മാറാരോഗമെന്ന് വാസുവിന്റെ അഭിഭാഷകന്‍ ഡയലോഗ് അടിച്ചതും ...

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ

04 December 2025

താഴ്ന്നു കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. സീതത്തോട് കക്കി പുൽമേടിനു സമീപമാണ് സംഭവം. തിങ്കളാഴ്ച സന്ധ്യയോടെയാണ് ജഡം കണ്ടെത്തിയത്. കാട്ടാനയ്ക്കു ഏകദേശം 35 വയസ്സ് ഉണ്ടെന്നാണ് നിഗമനം...

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്

04 December 2025

ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടുകൂടിയാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. നടപടിക്രമങ്ങളുടെ കാലതാമസമാണ് ഉണ്ടായത്. രാഹുല്‍ എംഎല്‍എ സ്ഥാനം ര...

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി

04 December 2025

അടിമാലി കൂമ്പന്‍ പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യ ബിജുകുമാറിന് കൃതൃമക്കാല്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കി നടന്‍ മമ്മൂട്ടി. നേരത്തെ തന്നെ മമ്മൂട്ടി സന്ധ്യ...

Malayali Vartha Recommends