KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
എംഡിഎംഎ കടത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍
24 July 2025
കാറില്‍ കടത്തുന്നതിനിടെ എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കര്‍ക്കിടാംകുന്ന് പലക്കടവ് വടക്കന്‍ ഹൗസില്‍ എ.ഷഫീക് (30), കോഴിക്കോട് ബേപ്പൂര്‍ കക്കിരിക്കാട് മഹ്‌സിന ഹൗസി...
നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍
24 July 2025
കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍.വളാഞ്ചേരി കാവുംപുറം പടിഞ്ഞാക്കര നടക്കാവില്‍ അബ്ദുറഹിമാനെയാണ് (36) തിരൂര്‍ ഡിവൈ!എസ്!പി പ്രേമാനന്...
പട്ടികജാതിക്കാരൻ, കർഷകത്തൊഴിലാളി എന്നിവയൊന്നും പിണറായി സർക്കാരിന്റെ പരിഗണനാ പട്ടികയിൽ ഇല്ലാത്തത് എന്തുകൊണ്ട്? പിണറായി സർക്കാരിന്റെ മുതലാളി പ്രേമം; തുറന്നടിച്ച് സന്ദീപ് വാചസ്പതി
24 July 2025
ചാരുംമൂട് വള്ളികുന്നത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളുടെ ഭീഷണിയെത്തുടർന്ന് പട്ടികജാതിക്കാരനായ ശശി ആത്മഹത്യ ചെയ്തകേസിൽ സർക്കാരോ സിപിഎം പ്രവർത്തകരോ പ്രതിസ്ഥാനത്ത് വരാത്ത സാഹചര്യത്തിൽ സർക്കാർ ആ...
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട 'വിഫ' ചുഴലിക്കാറ്റ് ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
24 July 2025
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ പസഫിക് സമുദ്രത...
മന്ത്രി കെ . ബി. ഗണേഷ് കുമാർ തിരികെ തലസ്ഥാനത്തെത്തുമ്പോൾ.. സെക്രട്ടറിയറ്റ് നോർത്ത് ബ്ലോക്കിൽ കതിനാവെടികൾ മുഴങ്ങുമെന്ന് ഉറപ്പായി... എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ കുതിരകയറലാണ് പ്രകോപിപ്പിച്ചത്..
24 July 2025
വി എസിന് അകമ്പടി പോയ മന്ത്രി കെ . ബി. ഗണേഷ് കുമാർ തിരികെ തലസ്ഥാനത്തെത്തുമ്പോൾ സെക്രട്ടറിയറ്റ് നോർത്ത് ബ്ലോക്കിൽ കതിനാവെടികൾ മുഴങ്ങുമെന്ന് ഉറപ്പായി. മോട്ടോർ വാഹന വകുപ്പിൽ എ.ഡി.ജി.പി മനോജ് എബ്രഹാം നടത്...
വിഎസ് അച്യുതാനന്ദനെ കാലുവാരി തോല്‍പ്പിക്കാന്‍ കാരണമെന്ത്..സിപിഎം പാളയത്തിനുള്ളില്‍തന്നെ വിഎസിനെതിരെ പടയൊരുക്കം, നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ നേരത്തെ കണ്ടറിഞ്ഞിരുന്നു..
24 July 2025
1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദനെ കാലുവാരി തോല്‍പ്പിക്കാന്‍ കാരണമെന്ത്. കെആര്‍ ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയില്‍ മാരാരിക്കുളത്തെ പ്രബല സമുദായമായ ഈഴവര്...
ബലിതര്‍പ്പണത്തിന് ഒരുങ്ങി പിതൃഘട്ടങ്ങള്‍
24 July 2025
സംസ്ഥാനത്ത് കര്‍ക്കടകവാവിന് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അമാവാസി ദിനത്തില്‍ എല്ലാ മാസവും ബലിതര...
എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി
23 July 2025
കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള അക 2...
ആലുവ പാലസില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇങ്ങനെ
23 July 2025
ആലുവ പാലസില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. വി എസ് അച്യുതാനന്ദന്‍ ഒരു കുട്ടിയെ മടിയില്‍ ഇരുത്തി ഇങ്ങനെ പേരിട്ടു 'വി എസ് അച്യുതാനന്ദന്‍'. രണ്ടാര്‍കര സ്വദേശികളായ സന്തോഷ് കുമാറിന്...
വിഎസിനെ അനുസ്മരിച്ച് സുരേഷ് ഗോപി
23 July 2025
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അവസാന കാലത്ത് പല തവണ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സമാനതകളില്ലാത്ത വിയോഗമാണി...
ഐടിഐ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
23 July 2025
വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ത്ഥിനിയായ 18 കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്...
ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി
23 July 2025
ആശുപത്രിയില്‍ എത്തിയ രോഗി ഡോക്ടറെ കാണാന്‍ കാത്തിരിക്കാതെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ചത് തടഞ്ഞ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി. മഹാരാഷ്ട്രയിലെ താനെയി...
വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു
23 July 2025
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വൃന്ദ വിമ്മിക്കെതിരെയാണ് ക...
വി.എസിന്റെ ആ ചോദ്യം കേട്ട് ചാക്കോച്ചനും പേഴ്‌സണല്‍ സ്റ്റാഫും ചിരിച്ചുപോയി
23 July 2025
മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബനെ ഒരിക്കല്‍ വി.എസ് കണ്ടപ്പോള്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് താരം ഇപ്പോ ഓര്‍ക്കുകയാണ്. താരത്തെ ഒരിക്കല്‍ വി.എസ് കണ്ടപ്പോള്‍ താങ്കള്‍ എന്തു ചെയ്യുന്നുവെന്നാ...
അച്ഛന്റെ ജോലിക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി
23 July 2025
അച്ഛന്റെ ജോലിയിന്മേലുള്ള തര്‍ക്കത്തില്‍ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി. കരിക്കോട് ഐശ്വര്യ നഗര്‍ ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് ജ്യേഷ്ഠന്‍ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















