Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

29 JUNE 2026 06:52 AM ISTമലയാളി വാര്‍ത്ത
പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. കൊടിത്തോട്ടം സ്വദേശികളായ തടത്തിൽ സുധീഷിന്റെ മകൻ ആശേർ (15), ചീരംചേമ്പിൽ സന്തോഷിന്റെ മകൻ ആഷ്‌ലിൻ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സുഹൃത്തുക്കളായ ആറംഗ സംഘം കുളത്തിലെത്തിയത്. ഇവരിൽ മൂന്നുപേർ കുളത്തിലിറങ്ങിയതോടെ അപകടത്തിൽപ...

കേരളത്തെ കൈവിടില്ല; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്ക് വായ്പ നല്‍കും; പുനരുദ്ധാരണ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

29 August 2018

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വായ്പ നല്‍കാമെന്ന് ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ലോക ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച...

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

29 August 2018

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്...

അടുത്ത മാസത്തോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം പ്രസിഡന്റ്

29 August 2018

ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സീനിയര്‍ ഐഎഎസ് ഓ...

ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്; കിങ്ങിണിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയുന്നത് വരെ അമ്മയ്ക്ക് ജീവിക്കണം: എന്റെ കുടുംബം എനിക്ക് ബാധ്യത ആയിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം- സൗമ്യ മരിക്കുന്നതിന് മുമ്പ് എഴുതിയ ഡയറിക്കുറിപ്പ് പുറത്ത്

29 August 2018

പിണറായി കൂട്ടക്കൊലപാതകത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയവെ ആത്മഹത്യ ചെയ്‌ത പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. താൻ നിരപരാധിയാണെന്നും മറ്റൊരാള്‍ക്ക് കേസില്‍ പങ്കുണ്ടെന്നും സൂചന നല്‍കുന്നതാണ് ഡയറിക്കുറി...

മഹാപ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു; ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്...

29 August 2018

പ്രളയത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന്‌ രണ്ടാഴ്‌ച അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തുറന്നു. ഈ മാസം പതിനഞ്ചിനായിരുന്നു വിമാനത്താവളം അടച്ചിട്ടത്. തുടർന്ന് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ വിമാനത്...

കെയുആര്‍ടിസി ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം

29 August 2018

കെയുആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം. രാവിലെ 10.15ന് കളമശേരി പ്രീമിയര്‍ ജംഗ്ഷനു സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. അങ്കമാലിക്കു പോവുകയ...

പത്തും പതിനഞ്ചും വര്‍ഷം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവർ ; വീടുകള്‍ നഷ്ടമായവർ ; ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് ഉയര്‍ത്തണമെങ്കില്‍ സഹായം കൂടിയേ തീരൂ ; മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നിവിന്‍ പോളി 25 ലക്ഷം നല്‍കി

29 August 2018

സര്‍ക്കാറിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും സിനിമാതാരം നിവിന്‍ പോളി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നിവിന്‍ പോളി 25 ല...

വിവാഹത്തിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി... ഫോണും കൊണ്ടുപോയില്ല; കുറ്റിക്കോല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വീടിനു സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

29 August 2018

ബേഡഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പായം ഹൗസില്‍ ഗോപാലന്‍ നായരുടെ മകന്‍ സുകുമാരനെ (48)യാണ് വീടിനു സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ...

കന്യാസ്ത്രീയെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത; ബിഷപ്പിനോ രൂപതയ്‌ക്കോ പങ്കില്ല

29 August 2018

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത. ബിഷപ്പിനോ രൂപതയ്‌ക്കോ ഇക്കാര്യത്തില്‍ പങ്കില്ല. ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും ജലന്ധര്‍ രൂപത പറഞ്ഞു.   കന്യാസ്ത്രീ സഞ്ചരി...

പ്രളയക്കെടുതിയില്‍പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

29 August 2018

പ്രളയക്കെടുതിയില്‍പെട്ട് വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് . 36 ലക്ഷം ...

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതികളില്‍ വെള്ളവും ചളിയും പൊതിഞ്ഞ ഒരു ലക്ഷത്തില്‍പരം വീടുകള്‍ വൃത്തിയാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍

29 August 2018

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതികളില്‍ വെള്ളവും ചളിയും പൊതിഞ്ഞ വീടുകള്‍ വൃത്തിയാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍. അവര്‍ വൃത്തിയാക്കിയത് 1,13,658 വീടുകളാണ് . 2,06,143 കുടുംബശ്രീ വളന്റിയര്‍മാരാണ് ശുചീകരണ പ്...

വർഷങ്ങൾക്ക് മുൻപ് കാന്‍സര്‍ ബാധിതനായ യുവാവിനെ തേടിയെത്തിയ ദുരന്ത വാർത്തയിൽ ആ കുടുംബം ഒന്നടങ്കം ഞെട്ടി... ക്ഷയരോഗലക്ഷണം കാട്ടിയതിനെ തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിൽ എച്ച്‌ ഐവി രോഗിയാണെന്ന് കണ്ടെത്തിയതോടെ കുടുംബത്തെ ഒന്നടങ്കം നാട്ടുകാർ അടിച്ചോടിച്ചു; ഭയപ്പാടോടെ യുവാവും കുടുംബവും

29 August 2018

വർഷങ്ങൾക്ക് മുൻപ് കാന്‍സര്‍ ബാധിതനായ യുവാവിനെ തേടിയെത്തിയ ദുരന്ത വാർത്തയിൽ ആ കുടുംബം ഒന്നടങ്കം ഞെട്ടി. പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവും കുടുംബവുമാണ് നാട്ടുകാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക...

പതിനായിരത്തോളം സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തും ; പ്രളയകെടുതിയിൽ അകപ്പെട്ട കേരളീയർക്ക് സഹായവുമായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

29 August 2018

പ്രളയകെടുതിയിൽ അകപ്പെട്ട കേരളീയർക്ക് സഹായവുമായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി പതിനായിരത്തോളം സ്വകാര്യ ബസുകൾ ഒരു ദി...

പ്രളയത്തിന് ശേഷം ഭൂമി നിരങ്ങി നീങ്ങല്‍ വ്യാപകം... വീടിന്റെ പലഭാഗങ്ങളും വിണ്ടുകീറി; വലിയ മരങ്ങളും വീടും ഉള്‍പ്പെടെ സ്ഥലം ഇരുപതടിയോളം താഴേയിറങ്ങി; ഏതുസമയത്തും അപകടം ഉണ്ടാകുമെന്ന ഭീതിയോടെ പ്രദേശവാസികൾ

29 August 2018

പ്രളയത്തിന് ശേഷം ഭൂമി നിരങ്ങി നീങ്ങല്‍ വ്യാപകമാകുമ്പോൾ ജനങ്ങളെ ആശങ്കയിൽ. പത്തോളം പ്രദേശങ്ങളിലാണ് കുന്നുകള്‍ നിരങ്ങി നീങ്ങിയത്. മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ ഒരേക്കറോളം സ്ഥലം രണ്ടാള്‍ താഴ്ചയിലേക്ക് ത...

ദുരന്തം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും മന്ത്രി മണി മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ് ; എം.എം. മണിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ

29 August 2018

വൈദ്യുത മന്ത്രി എം.എം. മണിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയന...

Malayali Vartha Recommends