Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്

06 MAY 2026 12:21 AM ISTമലയാളി വാര്‍ത്ത
കൊളവല്ലൂര്‍ പൊയിലൂരില്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്കേറ്റു. വടക്കെ പൊയിലൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാദില്‍ (13) നാണു പരുക്കേറ്റത്. കളിക്കുന്നതിനിടെയാണു സ്‌ഫോടനം നടന്നത്. സ്റ്റീല്‍ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചുവെന്നതിനെക്ക...

സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം ;ഗുരുതരമായി പരിക്കേറ്റ ഇരുചക്രയാത്രക്കാരന്‍ മരിച്ചു

27 July 2018

തിരുവനന്തപുരം നാലാഞ്ചിറ കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേ ഇരുചക്രയാത്രക്കാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയി...

ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു ; ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി

27 July 2018

ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വെള്...

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം : പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;ഡ്രൈവറുടെ നില ഗുരുതരം

27 July 2018

സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം കേരളാദിത്യപുരത്താണ് അപകടം നടന്നിരിക്കുന്നത്. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിന്റെ ബസാണ് കടയിലേക്ക് ഇടിച്ചുകയറിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക...

വെന്റിലേറ്റര്‍ സംവിധാനമുള്ള നൂറോളം ഐ.സി.യു. കിടക്കകള്‍; മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉത്‌ഘാടനം ഉടൻ പ്രവർത്തനസജ്ജമാകും

27 July 2018

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉന്നത നിലവാരത്തില്‍ സജ്ജമാക്കിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് എത്രയും വേഗം പ്രവര്‍ത്തനോദ്ഘാടനം നടത്തി രോഗികള്‍ക്ക് തുറന്നുക...

റോഡപകടങ്ങളിൽ ഒന്നും ചെയ്യാനാകാത്ത ഹതഭാഗ്യയായ എംഎൽഎ ; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് എംഎൽഎ യു. പ്രതിഭ ഹരി

27 July 2018

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് കായംകുളം എംഎൽഎ. റോഡപകടങ്ങളിൽ ഒന്നും ചെയ്യാനാകാത്ത ഹതഭാഗ്യയായ എംഎൽഎ ആണ് താനെന്നും ഭരണ പക്ഷത്തായിട്ടും യാതൊരു വിധ സഹായം ലഭച്ചില്ല എന്നും എംഎൽഎ. യു. പ്രതിഭ ഹരി പറഞ്ഞു. കായംകുളത...

ഡോക്ടര്‍മാര്‍ നാളെ ഒ.പി ബഹിഷ്‌കരിക്കും

27 July 2018

രാജ്യത്തെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികലനയമായ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ...

മലപ്പുറത്തെ പകൽമാന്യന്റെ ലീലാവിലാസങ്ങൾ; രാത്രിയിൽ വീട്ടിൽ കയറി 13കാരിയെ പീഡനത്തിനിരയാക്കി; ദൃശ്യം ഫോണിൽ പകർത്തി ഭീഷണിയും...

27 July 2018

മലപ്പുറത്ത് രാത്രിയില്‍ വീട്ടില്‍ കയറി 13കാരിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്ന പ്രതി പിടിയില്‍. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു-പരപ്പനങ്ങ...

കരുണാനിധി രോഗമുക്തി നേടാന്‍ പ്രാര്‍ഥിക്കുന്നു ; തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ ആരോഗ്യനില ഉടന്‍തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

27 July 2018

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ ആരോഗ്യനില ഉടന്‍തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുത...

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കെതിരായ ലേഖനം പ്രസിദ്ധീകരിച്ചതിന് ഗ്രന്ഥാലോകം എഡിറ്റര്‍ എസ്. രമേശനെ പു.ക.സ രാജിവെപ്പിച്ചു

27 July 2018

എഴുത്തുകാരന്‍ ഹരീഷിന്റെ നോവല്‍ മീശ വിവാദമായതിനെ തുടര്‍ന്ന് പിന്തുണയുമായി എത്തിയ സി.പി.എമ്മുകാര്‍ സ്വന്തംപാര്‍ട്ടിക്കാര്‍ക്ക് അത് അനുവദിച്ചില്ല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കെതിരായ ലേഖനം പ്രസിദ്ധീക...

ഹിന്ദു സംഘടനകളുടെ ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച്‌ കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യരുത് ; ഹൈക്കോടതി നിർദ്ദേശം

27 July 2018

ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ഹി​ന്ദു സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ല്‍ ബ​ലം പ്ര​യോ​...

ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഗവ.ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച കരിദിനം ആടരിക്കും

27 July 2018

ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഗവ.ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച കരിദിനമായി ആചരിക്കും. കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി...

സ്ത്രീകള്‍ ബ്ലാക്‌മെയിലിങ്ങിന് ഇരകളാകുന്നു; കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

27 July 2018

സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും പുരുഷന്മാര്‍ സാമ്പത്തികതട്ടിപ്പിനും കുമ്പസാരത്തിലൂടെ ഇരകളാകുന്നു. ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിൽ കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളി കേന്ദ്രമ...

പൊതു നിരത്തിലെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ആപത്തെന്ന് ഹൈക്കോടതി ; സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്‌ കോടതിയുടെ നിര്‍ദേശം

27 July 2018

പൊതു നിരത്തിലെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ആപത്താണെന്ന്‌ ഹൈക്കോടതി. സംസ്‌ഥാനത്ത്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കൈകൊണ്ട നടപടികള്‍ വ്യക്‌തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്...

ലോറിസമരം മൂലം പച്ചക്കറികള്‍ക്കും, മറ്റ് അവശ്യസാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചത് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു

27 July 2018

ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികള്‍ക്കും, മറ്റ് അവശ്യസാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുന്നത് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്...

എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയതു ജെ.ഐ. മുഹമ്മദും റിഫയും ; അഭിമന്യുവിനെ കുത്തിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി ; റിഫയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

27 July 2018

എറണാകുളം മഹാരാജാസിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ സൂത്രധാരനായ നിയമ വിദ്യാ‍ർഥി മുഹമ്മദ് റിഫ (24) ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായി. മഹാരാജാസ് കോളജിൽ ക്യാംപസ് ഫ്രണ്ടിനു വേണ്ടി ചുവരെഴുത്തു നടത്താ...

Malayali Vartha Recommends