തമിഴ്‌നാട്ടില്‍ പിടിമുറുക്കാന്‍ അമിത്ഷാ; തമിഴ്‌നാട്ടില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുമെന്ന് ബിജെപ്പി; പ്രാദേശികപാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ തീരുമാനം

ബിജെപിക്ക് എന്നുമൊരു ഒരു കിട്ടാക്കനിയാണ് എന്നും തമിഴ്‌നാട്. ദ്രാവിഡ രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കുന്ന ഈ സംസ്ഥാനം മറ്റൊരു ആശയത്തിനും കാര്യമായ പിന്തുണ നല്‍കിയിട്ടില്ലഎന്നതാണ് ചരിത്രം എന്നാല്‍ ബിജെപി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. തമിഴ്‌നാട്ടില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം അടിത്തറ മുതല്‍ ആരംഭിക്കണമെന്നത് വാസ്തവം തന്നെ. അതിനാല്‍ പാര്‍ട്ടിയുടെ ആദ്യ ശ്രമം താഴെത്തട്ടിലുള്ള വോട്ടര്‍മാരെ സ്വാധീനിക്കുക എന്നത് തന്നെ. അതിനായി പുതിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അമിത് ഷായുടെ ചെന്നൈയില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തിരുന്നു. ഇത് സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളില്‍ ചിന്തയുളവാക്കിയിട്ടുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിലും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.
2019 ലെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി അമിത് ഷാ കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രചാരണത്തിനും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടി പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതായാണ് സൂചന. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനുവേണ്ടി പ്രഖ്യാപിച്ചിരിക്കുന്നതും നടപ്പില്‍ വരുത്തുന്നതുമായ പദ്ധതികളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പുതിയ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ബിജെപിയുടെ എല്ലാ പദ്ധതികളോടും അനുകൂലിക്കുന്നവരാണ് തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ. തെരഞ്ഞെടുപ്പിന് മുന്‍പ് എഐഎഡിഎംകെയുമായി അടുത്താല്‍ ബിജെപിയ്ക്ക് തമിഴ്‌നാട്ടില്‍ വിജയല്ലോടി പാറിക്കാമെന്നാണ് അവര്‍ കരുതുന്നത്. തമിഴ്‌നാട്ടില്‍ പിടിമുറുക്കാന്‍ അമിത്ഷാ; തമിഴ്‌നാട്ടില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുമെന്ന് ബിജെപ്പി; പ്രാദേശികപാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ തീരുമാനം
ബിജെപിക്ക് എന്നുമൊരു ഒരു കിട്ടാക്കനിയാണ് എന്നും തമിഴ്‌നാട്. ദ്രാവിഡ രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കുന്ന ഈ സംസ്ഥാനം മറ്റൊരു ആശയത്തിനും കാര്യമായ പിന്തുണ നല്‍കിയിട്ടില്ലഎന്നതാണ് ചരിത്രം എന്നാല്‍ ബിജെപി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. തമിഴ്‌നാട്ടില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം അടിത്തറ മുതല്‍ ആരംഭിക്കണമെന്നത് വാസ്തവം തന്നെ. അതിനാല്‍ പാര്‍ട്ടിയുടെ ആദ്യ ശ്രമം താഴെത്തട്ടിലുള്ള വോട്ടര്‍മാരെ സ്വാധീനിക്കുക എന്നത് തന്നെ. അതിനായി പുതിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അമിത് ഷായുടെ ചെന്നൈയില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തിരുന്നു. ഇത് സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളില്‍ ചിന്തയുളവാക്കിയിട്ടുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിലും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.
2019 ലെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി അമിത് ഷാ കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രചാരണത്തിനും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടി പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതായാണ് സൂചന. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനുവേണ്ടി പ്രഖ്യാപിച്ചിരിക്കുന്നതും നടപ്പില്‍ വരുത്തുന്നതുമായ പദ്ധതികളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പുതിയ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ബിജെപിയുടെ എല്ലാ പദ്ധതികളോടും അനുകൂലിക്കുന്നവരാണ് തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ. തെരഞ്ഞെടുപ്പിന് മുന്‍പ് എഐഎഡിഎംകെയുമായി അടുത്താല്‍ ബിജെപിയ്ക്ക് തമിഴ്‌നാട്ടില്‍ വിജയല്ലോടി പാറിക്കാമെന്നാണ് അവര്‍ കരുതുന്നത്.ുകയാണ്. ബിജെപിയുടെ എല്ലാ പദ്ധതികളോടും അനുകൂലിക്കുന്നവരാണ് തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ. തെരഞ്ഞെടുപ്പിന് മുന്‍പ് എഐഎഡിഎംകെയുമായി അടുത്താല്‍ ബിജെപിയ്ക്ക് തമിഴ്‌നാട്ടില്‍ വിജയല്ലോടി പാറിക്കാമെന്നാണ് അവര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha