കാശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു, രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

കാശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്.പ്രദേശത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആര്‍.പി.എഫ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞ് തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























