കോൺഗ്രസിന് അടിപതറുന്നു ; രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ പാളി ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന് ബിജെപിയില്‍ ചേർന്നു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രബല രാഷ്ട്രീയ നേതാവിന്റെ മകനുമായ മഹേന്ദ്ര സിംഗ് വഗ്ഹീല് കോൺഗ്രസ്സ് വിട്ട് ബിജെപിയില്‍. ഗുജറാത്ത് ബിജെപി ചീഫ് ജിതുഭായ് വഗാനിയാണ് ഇക്കാര്യം അറിയിച്ചത്.
കര്‍ണവതി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന യൂത്ത് പാര്‍ലെമെന്റിലാണ് ജിതുഭായ് ഇക്കാര്യം പറഞ്ഞത്. മഹേന്ദ്ര സിംഗ് വഗ്ഹീല് പാര്‍ട്ടി വിടുന്നതോട് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കാര്യ അവതാളത്തിലാകുമെന്നാണ് വിലയിരുത്തൽ. ഇത്രയും സ്വാധീനവും പ്രവര്‍ത്തന പരിചയവും ഉള്ള ഒരാള്‍ ബിജെപിയിലേക്ക് പോയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പാടിലാഴ്ത്തിയിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന വിവരം.
https://www.facebook.com/Malayalivartha