Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദമാമില്‍ നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ വിമാനം എത്തുന്നതിനു മുമ്പേ കണക്ടിംഗ് വിമാനം പുറപ്പെട്ടു, മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ പ്രതിഷേധം

15 JULY 2018 09:46 AM IST
മലയാളി വാര്‍ത്ത

ദമാമില്‍ നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ വിമാനം എത്തുന്നതിന് മുമ്പായി കണക്ടിംഗ് വിമാനം മുംബൈയില്‍ നിന്ന് യാത്ര പുറപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ ദമാമില്‍ നിന്നും മുംബയില്‍ എത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധിച്ചത്.

ദമാമില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരില്‍ പലരും തിരുവനന്തപുരത്തേക്ക് പോകാനിരുന്നതാണ്. എന്നാല്‍, ദമാമിലെ വിമാനം എത്തുന്നതിന് മുമ്പ് തന്നെ കണക്ടിംഗ് വിമാനം പുറപ്പെട്ടു. വിമാനം ലഭിക്കാത്ത യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കാന്‍ ജെറ്റ് എയര്‍വേസ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മറ്റൊരു വിമാനം ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ജെറ്റ് എയര്‍വേസ് തയ്യാറായില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends