Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ഇരുപത്തിനാലുകാരൻ പെറ്റമ്മയെ അടിച്ചു കൊന്നു; വാതിൽ തുറക്കാൻ വൈകിയതിനെചൊല്ലിയുണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് അമ്മയുടെ തല ചുവരിൽ ചേർത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു

15 JULY 2018 01:37 PM IST
മലയാളി വാര്‍ത്ത

മലയാളിയായ ഇരുപത്തിനാലുകാരൻ സ്വന്തം അമ്മയുടെ ഘാതകനായി. മുംബൈയ്ക്കടുത്ത വസായിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പ്രതി അമിത് നായർ അമ്മയോടൊപ്പം വസായിലാണ് താമസിക്കുന്നത് . കൊല്ലപ്പെട്ട 64 കാരിയായ ലതാ നായർക്ക് നാല് മക്കളാണ്. മൂന്ന് പെൺമക്കൾ വിവാഹിതരാണ്. ഇളയ മകൻ അമിത് നായർക്ക് ജോലിയൊന്നുമില്ലാതെ കഴിയുകയായിരുന്നു. മദ്യപിച്ചെത്തി അമ്മയോട് കലഹിക്കുന്നത് ഇയാളുടെ ശീലമായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ അറിഞ്ഞത്.

കൊല ചെയ്യപ്പെട്ട ദിവസം വെളുപ്പിന് ഒരു മണിക്കെത്തി ബെൽ തുടരെ അടിച്ചെങ്കിലും വാതിൽ തുറക്കാൻ ലതാ നായർ വിസമ്മതിച്ചതിനെ തുടർന്ന് പുറത്തു നിന്ന് ബഹളമുണ്ടാക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. അടുത്ത് താമസിക്കുന്നവരുടെ ബുദ്ധിമുട്ടു ഒഴിവാക്കാനായി ലത വാതിൽ തുറന്ന് കൊടുക്കുകയായിരുന്നു.

അകത്തു കയറിയ അമിത് വാതിൽ തുറക്കാൻ താമസിച്ചതിന് അമ്മയുമായി വഴക്കടിക്കുകയായിരുന്നു. തുടർന്നാണ് പ്രഹോപിതനായ ഇയാൾ ലതയുടെ തല ചുമരിൽ ശക്‌തിയായി ഇടിച്ചു മാരകമായ ക്ഷതം ഉണ്ടാക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്തത്.

പിന്നീട് ഏകദേശം 5.30 നാണ് അമിത് സഹോദരിമാരെ വിളിച്ചു മരണ വിവരം അറിയിക്കുന്നത്. അവരാണ് പോലീസിൽ അറിയിക്കുകയും തുടർന്ന് അമിതിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. പ്രതിയെ ഇന്ത്യൻ നിയമം സെക്ഷൻ 302 പ്രകാരമാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് പറഞ്ഞു. ഇന്ന് വസായ് കോടതിയിൽ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (26 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (40 minutes ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (57 minutes ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (1 hour ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (17 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (17 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (19 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (19 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (19 hours ago)

Malayali Vartha Recommends