Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയില്‍ രണ്ട് കുട്ടികള്‍; ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ ഗൃഹനാഥനടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചനിലയില്‍

15 JULY 2018 02:47 PM IST
മലയാളി വാര്‍ത്ത

ഒരു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഞായറാഴ്ചയാണു സംഭവം നടന്നത്. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. മുതിര്‍ന്നവര്‍ കുട്ടികളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയെന്നു പോലീസ് കരുതുന്നു. 

ഖജാന്‍ജി തലാബ് മേഖലയിലെ സിഡിഎം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നരേഷ് മഹേശ്വരിയും കുടുംബവുമാണ് മരിച്ചത്. നരേഷ് മഹേശ്വരി ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍നിന്നു ചാടി ജീവനൊടുക്കുകയായിരുന്നു. പോലീസ് ഇവരുടെ ഫ്‌ളാറ്റില്‍ തിരക്കിയെത്തിയപ്പോള്‍ മറ്റ് അഞ്ചുപേരെയും മരിച്ച നിലയില്‍ കണ്ടെത്തി. നരേഷിന്റെ പിതാവ് മഹാവീര്‍(70), അമ്മ കിരണ്‍ ദേവി(65), ഭാര്യ പ്രീതി(40), ആറും എട്ടും വയസുള്ള മക്കള്‍ എന്നിവരാണു മരിച്ചത്. 

മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുട്ടികളുടെ കഴുത്ത് മുറിച്ച നിലയിലാണ് പോലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പോലീസ് നിഗമനം. നരേഷിന്റെ ആത്മഹത്യാകുറിപ്പ് ഫ്‌ളാറ്റില്‍നിന്നു കണ്ടെടുത്തു. കടക്കെണിയാണ് മരണകാരണമെന്ന് കത്തില്‍ പറയുന്നതായി പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends