Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോയമ്പത്തൂര്‍ കോളജില്‍ വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ ദുരന്തനിവാരണപരിശീലനം സംഘടിപ്പിക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

16 JULY 2018 04:43 AM IST
മലയാളി വാര്‍ത്ത

കോയമ്പത്തൂര്‍ കോളജില്‍ വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ ദുരന്തനിവാരണപരിശീലനം സംഘടിപ്പിക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ ഐക്യരാഷ്ട്ര സംഘടന ദുരന്തനിവാരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി എഴുതുന്നു

ദുരന്തനിവാരണപരിശീലനം സംഘടിപ്പിക്കുന്നതിനു മുന്‍പ് ഓര്‍ക്കാന്‍ 10 കാര്യങ്ങള്‍

1.. പരിശീലനത്തിന്റെ തോത് ആദ്യം നിശ്ചയിക്കണം. സ്ഥാപനത്തിലുള്ളവര്‍ക്കാണോ, സംയുക്തപരിശീലനമാണോ, സര്‍ക്കാര്‍ തലത്തിലാണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കണം. 

2. ആരൊക്കെയാണ് പരിശീലനത്തിനുള്ളത്, എന്താണ് പരിശീലനലക്ഷ്യം എന്നു നിശ്ചയിക്കണം. 

3. പരിശീലനം എവിടെ എന്നു നിശ്ചയിക്കണം 

4. പരിശീലനം നല്‍കാനുള്ളവരെ തീരുമാനിക്കണം

5. പരിശീലനം നല്‍കുന്നവരില്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്കുള്ള സൗകര്യങ്ങള്‍

6. പരിശീലനത്തെക്കുറിച്ചുള്ള കൃത്യമായ അറിവ്. ഉദാഹരണത്തിന് തീയണക്കാനുള്ള പരിശീലനമുണ്ടെങ്കില്‍ യഥാര്‍ഥത്തില്‍ തീ കത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന ബോധ്യം

7. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്

8. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള മുന്‍കൂര്‍ പരിശീലനം. അവരുടെ ചുമതലകള്‍ ബോധ്യപ്പെടുത്തല്‍. 

9. പരിശീലനസ്ഥലത്ത് പ്രാഥമിക സുരക്ഷാ, ശുശ്രൂഷാസംവിധാനങ്ങള്‍ ഒരുക്കല്‍. 

10. പരിശീലനത്തിന്റെ പേരില്‍ അപകടങ്ങളുണ്ടാകരുത്. ജീവന്‍രക്ഷാസംവിധാനങ്ങള്‍ നിര്‍ബന്ധം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends