ഹിമാചലില്‍ മഞ്ഞിടിച്ചില്‍.... ഒരു സൈനികന്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങി

ഹിമാചല്‍ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. കിനനാൂര്‍ ജില്ലയിലെ നംഗ്യ പ്രദേശത്താണ് അപകടം ഉണ്ടായത്.
ഇന്തോ ടിബറ്റന്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലാ പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha