Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ കരഞ്ഞു വിളിച്ചു ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ച പാക്കിസ്ഥാന് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത് . ഇനി ഇന്ത്യയുമായി ചർച്ചക്കില്ലെന്നാണ് പാക്കിസ്ഥാൻ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഉഭയകക്ഷി ചർച്ചകൾക്കും സ്ഥാനമില്ല.. എല്ലാം കണ്ടും കേട്ടും കൈകെട്ടി ഇരിക്കുക എന്ന ദുരവസ്ഥയിലാണ് പാക്കിസ്ഥാൻ ഇപ്പോൾ ..

23 AUGUST 2019 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

 കഴിഞ്ഞ ഫെബ്രുവരിയിലെ ബാലകോട്ട് ആക്രമണത്തിനുശേഷം പാകിസ്ഥാൻ ഇന്ത്യന്‍ വ്യോമപാത അടച്ചിരുന്നു ഫെബ്രുവരി 26 ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ ക്യാമ്ബ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വ്യോമപാത അടച്ചിട്ടത്..പിന്നീട് ജൂലൈ 16 നാണു പാക്കിസ്ഥാൻ വ്യോമപാത തുറന്നത് .വ്യോമപാതയിലൂടെ നരേന്ദ്രമോദി പാകിസ്താന് മുകളിലൂടെ ഫ്രാൻസിലേക്ക് പറന്നു.. പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം .. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഈ വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ച നടത്തും

ബി.ജെ.പി സർക്കാർ നടപ്പിൽ വരുത്തിയ തീരുമാനങ്ങൾ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാൻ ഇന്ത്യയ്ക്ക് എഴുപത് വർഷം വേണ്ടിവന്നുവെന്നും മോദി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ പറ്റിയായിരുന്നു മോദിയുടെ പരാമർശം. ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്നത് ശ്കതമായ സുഹൃത്ബന്ധമാണെന്നും മോദി പറഞ്ഞു. ഫ്രാൻസിൽ, പാരിസിലുള്ള യുനെസ്കോ ആസ്ഥാനത്ത് എത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്കു കൈമാറാൻ ഫ്രാൻസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ 36 വിമാനങ്ങൾ കൂടി ഫ്രാൻസ് വാഗ്ദാനം ചെയ്യുമെന്നാണു സൂചനയുള്ളത് ..ഇന്ത്യൻ വ്യോമസേനയ്ക്കായി 58,000 കോടി രൂപയ്ക്കു ഫ്രാൻസിൽ നിന്ന് 36 വിമാനങ്ങൾ വാങ്ങാനുള്ള കരാർ നിലവിലുണ്ട്. ഇതിനു പുറമേയാണ് അത്രയും എണ്ണം കൂടി ഇന്ത്യയ്ക്കു വാഗ്ദാനം ചെയ്യാനുള്ള നീക്കം.

ഒന്നാം കരാറിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഇന്ത്യയ്ക്കു വിമാനങ്ങൾ ലഭിച്ചേക്കും എന്നാണു റിപ്പോർട്ടുകൾ . ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചു വിമാനത്തിൽ ഘടിപ്പിക്കേണ്ട പ്രത്യേക സൗകര്യങ്ങൾ, മറ്റ് അനുബന്ധ സജ്ജീകരണങ്ങൾ എന്നിവയ്ക്കുള്ള തുക ഒന്നാം കരാറിൽ ഇന്ത്യ നൽകിയിട്ടുള്ളതിനാൽ, ഭാവി കരാറുകളിൽ ആ തുക ഫ്രാൻസ് ഇളവു ചെയ്യും..സെപ്റ്റംബർ 20ന് ആയിരിക്കും വിമാന കൈമാറ്റ ചടങ്ങെന്നു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വ്യോമസേനാ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം പാരിസിൽ എത്തി. 4 റഫാൽ വിമാനങ്ങൾ 2020 ഏപ്രിൽ – മേയ് മാസങ്ങളിലെത്തും. 2022 ന് അകം 36 വിമാനങ്ങൾ സേനയുടെ ഭാഗമാകും

ഫലത്തിൽ മോഡി പാകിസ്താന് മുകളിലൂടെ പറന്നത് പാകിസ്താന് പണികൊടുക്കാൻ തന്നെയാണ് ലോകരാജ്യങ്ങളെല്ലാം കൈവിട്ട പാകിസ്ഥാൻ ഇപ്പോൾ നെഞ്ചത്ത് കൈവെച്ചുകരയുകയാണ്..ഇന്ത്യയാണെങ്കിൽ ലോകരാഷ്ട്രങ്ങളുടെ എല്ലാം സൗഹൃദം ഉറപ്പിക്കുകയാണ് ..ഇന്ത്യയ്ക്ക് എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉറപ്പിക്കാൻ മോദി ശ്രമിക്കുമ്പോൾ പാകിസ്ഥാൻ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്

ഫ്രാൻസിൽ മോദിക്ക് ഉജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത് . പാരീസില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഒയിസില്‍ സ്ഥിതിചെയ്യുന്ന 19-ആം നൂറ്റാണ്ടിലെ പണികഴിപ്പിച്ച ചാറ്റോ ഡി ചാന്റിലിയില്‍ മോദിക്കായി പ്രത്യേക അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.

ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനും നിഡ് ഡി എയ്ഗലില്‍ എയര്‍ ഇന്ത്യ അപകടത്തിലെ ഇന്ത്യന്‍ ഇരകള്‍ക്കുള്ള സ്മാരകം ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഫ്രാന്‍സിലേക്കുള്ള ഉഭയകക്ഷി സന്ദര്‍ശനവും ജി 7 ഉച്ചകോടിയിലേക്കുള്ള ക്ഷണവും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായതും അടുത്തതുമായ പങ്കാളിത്തത്തിന്റെയും ഉന്നതതല രാഷ്ട്രീയ ബന്ധങ്ങളുടെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

കാലാവസ്ഥാ വ്യതിയാനം, ധനസഹായം, ഹരിത സാങ്കേതികവിദ്യകള്‍ക്കായുള്ള സഹകരണം, നിര്‍ദ്ദിഷ്ട റോഡ്മാപ്പ്, ഡിജിറ്റല്‍, സൈബര്‍സ്‌പേസ് തുടങ്ങിയ പുതിയ മേഖലകളിലെ തുറന്ന പങ്കാളിത്തം, നൈപുണ്യവികസനം എന്നിവയെക്കുറിച്ചുള്ള സുപ്രധാന ചര്‍ച്ചകള്‍ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയായിരിക്കുമെന്നും ഇക്കാര്യത്തില്‍ കരാറുകള്‍ ഒപ്പിടുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തെക്കുറിച്ചുള്ള കരാറുകളും പ്രതീക്ഷിക്കുന്നു..

ഇവയെല്ലാം തന്നെ പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടുന്നവയാണ്.ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ കരഞ്ഞു വിളിച്ചു ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ച പാക്കിസ്ഥാന് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത് . ഇനി ഇന്ത്യയുമായി ചർച്ചക്കില്ലെന്നാണ് പാക്കിസ്ഥാൻ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഉഭയകക്ഷി ചർച്ചകൾക്കും സ്ഥാനമില്ല.. എല്ലാം കണ്ടും കേട്ടും കൈകെട്ടി ഇരിക്കുക എന്ന ദുരവസ്ഥയിലാണ് പാക്കിസ്ഥാൻ ഇപ്പോൾ .. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends