മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, സിബിഐ കോടതിയില്‍ ചിദംബരത്തെ ഹാജരാക്കും

മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതേ തുടര്‍ന്ന് സി.ബി.ഐ കോടതിയില്‍ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാര്‍ ജയിലിലാണ്. കേസില്‍ ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ സി.ബി.ഐ പൂര്‍ത്തിയാക്കിയിരുന്നു.ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിനെ ചിദംബരം എതിര്‍ത്തേക്കും.
എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ചയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക.
"
https://www.facebook.com/Malayalivartha