Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല

23 OCTOBER 2019 05:39 PM IST
മലയാളി വാര്‍ത്ത

More Stories...

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

സൂറത്തില്‍ യുവതി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും കാമുകനും മരിച്ചതായി റിപ്പോർട്ട്. സൂറത്ത് വരിയാവ് റോഡിലെ കോസം കാന്താര ഗ്രാമത്തിനടുത്തുള്ള തടാകത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താനാണ് കാമുകനുമായി അധ്യാപികയായ ഖുശ്ബു പദ്ധതിയിട്ടിരുന്നത് എന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ഭര്‍ത്താവിനെ തടാകത്തിലേക്ക് തള്ളിയിടുന്നതിനിടെ പരസ്പരം പിടിവലിയാല്‍ കാമുകനും ഭര്‍ത്താവും തടാകത്തില്‍ വീഴുകയാണ് ഉണ്ടായത്. സംഭവത്തില്‍ ഖുശ്ബുവിന്റെ ഭര്‍ത്താവ് കമല്‍ (35) കാുകന്‍ തുഷാര്‍ പട്ടേല്‍ (28) എന്നിവരാണ് മുങ്ങി മരിച്ചത്. ഇതോടെ അധ്യാപികയായ ഖുശ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതക പദ്ധതിയില്‍ പങ്കാളിയായതിനാലും കമലിനെ സംഭവസ്ഥലത്ത് എത്തിച്ചതിനുമാണ് ഖുഷ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അതോടൊപ്പം തന്നെ കമലും തുഷാറും തടാകത്തില്‍ വീണതോടെ ഖുശ്ബു സഹായത്തിനായി നാട്ടുകാരെ വിളിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഒന്നര വര്‍ഷം മുമ്ബ് അദാജനില്‍ സര്‍ക്കാര്‍ തൊഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തിയ സെമിനാറിലാണ് ഖുശ്ബുവും തുഷാറും ആദ്യമായി കണ്ടതെന്നാണ് യുവതി വെളിപ്പെടുത്തിയത്. പഠന സാമഗ്രികള്‍ കൈമാറുന്നതിനിടയില്‍ ഇരുവരും തമ്മില്‍ സൗഹൃദത്തിലായി ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നാല് മാസം മുമ്ബ് കമലില്‍ നിന്ന് ഖുശ്ബു വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും കമല്‍ സമ്മതിച്ചിരുന്നില്ല.

ഇതോടെയാണ് കമലിനെ കൊലപ്പെടുത്താന്‍ ഖുശ്ബു തുഷാറുമായി ചേര്‍ന്ന് ഖുശ്ബു പദ്ദതിയിടുന്നത്. കഴിഞ്ഞ ഒരു മാസം മുമ്ബ് സമാനമായ രീതിയില്‍ കമലിന് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഖുശ്ബു കമലിനെ തടാകത്തിന് സമീപം എത്തില്ലെങ്കിലും തുഷാര്‍ വൈകി എത്തിയതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. ഇതേതുടർന്ന് ഇവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച പുറത്തെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (35 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (46 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends