Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇ​ന്‍റ​ർ​പോ​ൾ എത്തിയിട്ടും തന്നെ ആ​ർ​ക്കും തൊ​ടാ​നാ​കി​ല്ലെ​ന്ന് ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ ... ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് രാ​ജ്യാ​ന്ത​ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ​പോ​ൾ കേസ് ഏറ്റെടുത്തിരിക്കുന്നത് എന്നാണു റിപ്പോർട്ട്

22 JANUARY 2020 05:49 PM IST
മലയാളി വാര്‍ത്ത

സ്വ​യംപ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ​യ്ക്കെ​തി​രേ ഇ​ന്‍റ​ർ​പോ​ൾ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ബ​ലാ​ത്സം​ഗ​ക്കേ​സി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നിത്യാനന്ദ

ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് രാ​ജ്യാ​ന്ത​ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ​പോ​ൾ കേസ് ഏറ്റെടുത്തിരിക്കുന്നത് എന്നാണു റിപ്പോർട്ട്

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശ്ര​മ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ബ​ന്ദി​യാ​ക്കി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഗു​ജ​റാ​ത്ത് പോ​ലീ​സ് നി​ത്യാ​ന​ന്ദ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. നി​ത്യാ​ന​ന്ദ​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശ്ര​മ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ള്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത് ..

പ​രാ​തി​യി​ല്‍ അ​ന്യാ​യ​മാ​യി ത​ട​വി​ല്‍ പാ​ര്‍​പ്പി​ക്ക​ല്‍, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ആ​ശ്ര​മ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തു.. ഇ​തി​നു പി​ന്നാ​ലെ ആ​ൾ​ദൈ​വം രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു

ഡി​സം​ബ​റി​ൽ നി​ത്യാ​ന​ന്ദ​യു​ടെ പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നെ​ങ്കി​ലും നി​ത്യാ​ന​ന്ദരാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു. സ്വാ​മി നി​ത്യാ​ന​ന്ദ ഒ​രു വ​ർ​ഷ​മാ​യി സെ​ൻ​ട്ര​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഇ​ക്വ​ഡോ​റി​ലു​ള്ള​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭിച്ചിരുന്നു... ഇ​ക്വ​ഡോ​റി​ലെ ഒ​രു ദ്വീ​പ് വി​ല​യ്ക്കു വാ​ങ്ങി​യ നി​ത്യാ​ന​ന്ദ അ​തി​ന് "​കൈ​ലാ​സ രാ​ജ്യം​' എ​ന്നു പേ​രി​ടു​ക​യും രാ​ജ്യ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ത്യേ​ക വെ​ബ്സൈ​റ്റ് തു​ട​ങ്ങു​ക​യും ചെ​യ്തുഎ​ന്നാ​ൽ നി​ത്യാ​ന​ന്ദ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തില്ലെ​ന്ന് ഇ​ക്വ​ഡോ​ർ അ​റി​യി​ച്ചു

എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ലും പ്ര​ഭാ​ഷ​ണ വീ​ഡി​യോ​ക​ളു​മാ​യി ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട് ഈ ​ആ​ൾ​ദൈ​വം. അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ ഒ​രു വീ​ഡി​യോ​യി​ൽ ത​ന്നെ ആ​ർ​ക്കും തൊ​ടാ​നാ​കി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യും നി​ത്യാ​ന​ന്ദ ന​ട​ത്തി​യി​രു​ന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (37 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (39 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (51 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends