Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

രാജസ്ഥാനില്‍ ആശങ്ക? കോൺഗ്രസ്​ ഹൈക്കമാൻഡിനെ കാണാൻ എം.എൽ.എമാരുമായി സചിൻ പൈലറ്റ്​ ഡൽഹിയിൽ; യാത്ര സംസ്ഥാന രാഷ്​ട്രീയത്തിൽ ഉടലെടുത്ത പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനെന്ന് സൂചന

12 JULY 2020 02:25 PM IST
മലയാളി വാര്‍ത്ത

രാജസ്ഥാൻ രാഷ്​ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 12 എം.എൽ.എമാരുമായി കോൺഗ്രസ്​ നേതാവും ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ്​ ​ഡൽഹിയിലെത്തി. സംസ്ഥാന രാഷ്​ട്രീയത്തിൽ ഉടലെടുത്ത പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനാണ്​ പൈലറ്റിൻെറ ഡൽഹി യാത്രയെന്നാണ്​ സൂചന.

പൈലറ്റ് ക്യാമ്പിലെ പന്ത്രണ്ടോളം എം.എല്‍.എമാര്‍ ദല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ശനിയാഴ്ചയാണ് പൈലറ്റ് ദല്‍ഹിയിലെത്തിയത്.

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പല കാര്യങ്ങളിലും വിയോജിപ്പുള്ള എം.എല്‍.എമാര്‍ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. എം.എല്‍.എ പി.ആര്‍ മീര സോണിയ ഗാന്ധിയെ കണ്ട് കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടുകളോടുള്ള വിയോജിപ്പ് ധരിപ്പിച്ചിട്ടുണ്ട്
രാജസ്ഥാനിലെ പ്രതിസന്ധി കോൺഗ്രസ്​ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്നാണ്​ സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോൺഗ്രസ്​ അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്​. മധ്യപ്രദേശിൽ സംഭവിച്ചത്​ പോലുള്ള സാഹചര്യം രാജസ്ഥാനിൽ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ്​ കോൺഗ്രസ്​ പുലർത്തുന്നത്​. സചിൻ പൈലറ്റിനൊപ്പം പോയ​െതന്ന്​ സംശയിക്കുന്ന രണ്ട്​ എം.എൽ.എമാരെ കോൺഗ്രസ്​ നേതൃത്വത്തിന്​ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

എം.എൽ.എമാർക്ക്​ 15 കോടി നൽകി സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണമാണ്​ അശോക്​ ഗെഹ്​ലോട്ട് ഉന്നയിച്ചത്​. ​

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (23 minutes ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (30 minutes ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (44 minutes ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (1 hour ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (2 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (2 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (2 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (2 hours ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (3 hours ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (3 hours ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (3 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (3 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (4 hours ago)

Malayali Vartha Recommends