Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ലോക് ഡൗണിനിടയിൽ കാമുകിയെ കാണാനായി ആൺകുട്ടിയുടെ ശ്രമം! അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയപ്പോൾ വീട്ടുകാരും നാട്ടുകാരും പൊക്കി! പിന്നാലെ 17കാരന് സംഭവിച്ചത്.. അമ്പരന്ന് നാട്ടുകാർ

23 SEPTEMBER 2020 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ച സംഭവമുണ്ടായത്. അര്‍ദ്ധരാത്രിയില്‍ കൂട്ടുകാരിയെ കാണാനെത്തിയ 17 കാരനെ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തല്ലിക്കൊന്നെന്ന ആരോപണത്തില്‍ രണ്ടു ഗ്രാമങ്ങള്‍ തമ്മില്‍ സംഘര്‍ഷം.

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭം. സഹപാഠിയായ ആണ്‍കുട്ടി അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയെന്നാണ് ആരോപണം. ആണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കൊച്ചു കുട്ടിയെയും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടേയും ആള്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ഗ്രാമങ്ങളിലുമായി രണ്ടു ഡസന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് നിയോഗിച്ചിരിക്കുന്നത്.

ഇരുവരും രണ്ടു ജാതിയിലും പെട്ടവരാണ്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും സുഹൃത്തുക്കളാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ആണ്‍കുട്ടിയും കൂട്ടുകാരനും പെണ്‍കുട്ടിയെ കാണാനെത്തിയത്. ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടണ്ട്. അതേസമയം ആണ്‍കുട്ടി അനധികൃതമായി തങ്ങളുടെ വീട്ടില്‍ കയറുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്.

രാത്രിയില്‍ കൗമാരക്കാരായ രണ്ടു പേരും പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയപ്പോള്‍ ഇത് കണ്ട പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ നിലവിളിക്കുകയും വീട്ടുകാരും ബന്ധുക്കളും ഓടിയെത്തി പയ്യനെ പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി പയ്യനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരേയും ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും ഇതിനകം ഇയാള്‍ മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കളും രണ്ട് അയല്‍ക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടി തന്നെയാണ് പരിക്കേറ്റ ആണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ ഗ്രാമത്തിലുള്ളവരെ വിളിച്ചതെന്ന് ആണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അവര്‍ എത്തിച്ചേരുമ്ബോള്‍ ആണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു എന്നും പറയുന്നു. രാത്രി അത്താഴം കഴിഞ്ഞപ്പോള്‍ മകന്‍ കൂട്ടുകാരനുമായി പുറത്ത് പോയിരുന്നു. പിന്നീട് കേട്ടത്. മകന്‍ അടിയേറ്റ് കിടക്കുന്നു എന്നും അവനെ അവര്‍ കൊന്നു എന്നുമായിരുന്നു. ഇരുവരും ഒരുമിച്ച്‌ പഠിക്കുന്നവരാണെന്നും പ്രത്യേകിച്ച്‌ കുഴപ്പമൊന്നുമില്ലായിരുന്നു എന്നുമാണ് തനിക്കറിയാവുന്നത്. പിന്നെ എന്തിന് അവനെ അവര്‍ കൊന്നു എന്നും പിതാവ് പറയുന്നു. അതേസമയം മോട്ടോര്‍ ബൈക്കില്‍ എത്തിയ പയ്യനും കൂട്ടുകാരനും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നോക്കുന്ന പാടത്തിന് സമീപത്ത് കൂടിയാണ് പ്രവേശിക്കാന്‍ ശ്രമിച്ചതെന്നാണ് സംഭവത്തിന് സാക്ഷ്യം വഹിച്ച ഒരാള്‍ പറയുന്നത്.

എല്ലാം 20 25 മിനിറ്റിനുള്ളിലായിരുന്നു. കോവിഡിനെ തുടര്‍ന്ന് സ്്കൂള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ വേണ്ടിയായിരുന്നു ആണ്‍കുട്ടി വീട്ടില്‍ കയറിയത്. മാതാവ് ആശുപത്രിയില്‍ ആയിരുന്നതിനാല്‍ പിതാവ് വീട്ടിലില്ലായിരുന്നു. പിടിച്ചപ്പോള്‍ ആണ്‍കുട്ടി ഇവരെ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയത് അയല്‍ക്കാരെ പ്രകോപിതരാക്കിയെന്നും പറഞ്ഞു. പന്ത്രണ്ടാംക്ലാസ്സ് പരീക്ഷ കഴിഞ്ഞു നില്‍ക്കുന്നയാളാണ് ആണ്‍കുട്ടി. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്. അനേകരാണ് ആണ്‍കുട്ടിയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends