ഡോക്ടറുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച നഴ്‌സിനെ കൈയ്യോടെ പൊക്കി

ഡോക്ടര്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് പകര്‍ത്തിയ നഴ്‌സിനെ കൈയ്യോടെ പൊക്കി ഡോക്ടര്‍. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുന്നതിന് മുമ്ബ് ഡോക്ടര്‍ വസ്ത്രം മാറുന്നതിനിടയിലാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബെംഗളുരുവിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ കരാര്‍ ജീവനക്കാരനാണ് പിടിയിലായത്. മരുതേഷ (31) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇയാള്‍ സ്വന്തം ക്യാമറയില്‍ ഡോക്ടര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വസ്ത്രം മാറുന്ന മുറിയില്‍ ഒളിപ്പിച്ചു വെച്ച ക്യാമറ കണ്ടെത്തിയത് 27 കാരിയായ ഡോക്ടര്‍ തന്നെയാണ്. വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് വെച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha