Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല.. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താമസം മാറിയത്..ആ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.. മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി..


പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല.. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താമസം മാറിയത്..ആ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.. മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി..


കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ അപകടം..പരിക്കേറ്റ് സന്ധ്യയുടെ നില ഗുരുതരമായി തുടരുകയാണ്..താഴോട്ട് എല്ലുകളും പേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞിട്ടുണ്ട്..ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല..


മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാ​ഗ്രതാനിർദേശം.. ഈ ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്..ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും..


തിരുവനന്തപുരത്ത് കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്, പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു

അമ്പതിന് മുകളിലുള്ളവര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു തീര്‍ന്നില്ല. അതാ പിന്നാലെ വന്നു എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്നുള്ള എംപിമാരുടെ മുറവിളി. മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവയെല്ലാം പരിഗണിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ഗ്രസ്. നിലവിലെ കണക്കനുസരിച്ച് 96 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കും

01 MARCH 2021 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം...

തെരുവ്നായ പ്രശ്നം...സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴക വെട്രി കഴകം നേതാവ് വിജയ് ഇന്ന് കാണും...

വിജയ് തിങ്കളാഴ്ച ചെന്നൈയിൽ എത്തുമെന്ന് പാർട്ടി..കരൂരിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളെ കാണും..ഒരു റിസോർട്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്..

സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ചതിനെ തുടർന്ന്..അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു..പ്രാഥമിക കണ്ടെത്തലുകൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കി...

അമ്പതിന് മുകളിലുള്ളവര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു തീര്‍ന്നില്ല. അതാ പിന്നാലെ വന്നു എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്നുള്ള എംപിമാരുടെ മുറവിളി.  മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവയെല്ലാം പരിഗണിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ഗ്രസ്. നിലവിലെ കണക്കനുസരിച്ച് 96 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കും.

സിറ്റിങ് എം.എല്‍.എ.മാരുടെ കാര്യമൊഴിച്ച് പുതുമുഖങ്ങളായെത്തുന്നവരില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. 50 കഴിയാത്തവരാകണം സ്ഥാനാര്‍ഥികളെന്നാണ് പൊതുമാനദണ്ഡം. എന്നാല്‍, ഇത് നിര്‍ബന്ധ വ്യവസ്ഥയാക്കിയിട്ടില്ല.

തിരഞ്ഞെടുപ്പ് സമിതിക്കാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള അധികാരം. എന്നാല്‍, സ്ഥാനാര്‍ഥികളാകേണ്ടവരെക്കുറിച്ച് സമിതിയംഗങ്ങള്‍ ഓരോരുത്തരും അവരുടെ വിലയിരുത്തലുകളും നിര്‍ദേശങ്ങളും പ്രത്യേകമായി നല്‍കാനാണു നിര്‍ദേശം.

എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സില്‍ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുമ്പാകെ ആവശ്യം. പൊതുമാനദണ്ഡം വേണമെന്ന ആവശ്യവുമായി ടി.എന്‍. പ്രതാപന്‍ എം.പി. ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡിനു കത്തയച്ചു.

സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കെ.പി.സി.സി. നേതാക്കള്‍ ഡല്‍ഹി സന്ദര്‍ശിക്കാനിരിക്കേയാണ് സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മുമ്പാകെ ഇത്തരമൊരു ആവശ്യം. അഞ്ചുതവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തുക, രണ്ടുവട്ടം തുടര്‍ച്ചയായി പരാജയപ്പെട്ടവരെ ഒഴിവാക്കുക, എം.പി.മാര്‍ക്കു പുറമേ മുമ്പ് രാജ്യസഭാംഗത്വം ലഭിച്ചവരെയും പരിഗണനപ്പട്ടികയില്‍നിന്നും ഒഴിവാക്കുക, ഓരോ ജില്ലയിലും ഒരു വനിതയ്ക്ക് വിജയസാധ്യതയുള്ള സീറ്റു നല്‍കുക, മത-സാമുദായിക പരിഗണനയില്ലാതെ വിജയസാധ്യത മാത്രം കണക്കിലെടുക്കുക തുടങ്ങിയ പൊതുമാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നാണ് ഹൈക്കമാന്‍ഡിനുമുന്നില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യം.

അഞ്ചുതവണ മത്സരിച്ചവരില്‍ ഉമ്മന്‍ചാണ്ടിക്ക് ഇളവു നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കത്തയച്ചവരില്‍ ഒരാള്‍ പ്രതികരിച്ചിട്ടുണ്ട്്. അപ്പോള്‍ ശശി തരൂരിന് വലിയ തലവേദന തന്നയാണ് വന്നിരിക്കുന്നത്. തിര്‌ഞ്ഞെടുപ്പിന്റെ ഏകോപന ചുമതല എന്ന ബ്രഹ്മാണ്ഡ പണി വച്ചുകൊടുത്തപ്പോള്‍ കേരളത്തില്‍ ഇത്രയും വലിയ പണിയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നതെന്ന് പാവം തരൂര്‍ അറിഞ്ഞു കാണില്ല.

 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (10 minutes ago)

വായു മലിനീകരണം ഡൽഹിയിൽ രൂക്ഷം...  (14 minutes ago)

, PAK - AFGAN സംഭവം അഫ്‌ഗാൻ-പാക് സമാധാന ചർച്ച  (19 minutes ago)

രോഗാദി ദുരിതങ്ങളും ധനപരമായ ക്ലേശങ്ങളും തൊഴിൽ രംഗത്ത് പരാജയങ്ങളും നേരിടേണ്ടിവരും  (22 minutes ago)

SABARIMALA നടുക്കത്തോടെ SIT  (25 minutes ago)

Adimali-landslide 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍;  (33 minutes ago)

Cyclone Montha 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (47 minutes ago)

സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളെ രൂക്ഷമായി  (1 hour ago)

മരംകൊത്തി മുതലാളിയുടെ ബുദ്ധി കൊള്ളാം; മെസ്സി വിഷയത്തിൽ കളസം കീറി നിൽക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയുടെ തോളത്ത് കയറാനുള്ള ബുദ്ധി ഒറ്റനോട്ടത്തിൽ ഉഗ്രനാണെന്ന് തോന്നുമെങ്കിലും ചീറ്റിപ്പോയി; ആഞ്ഞ  (1 hour ago)

ജി. പ്രിയദർശനന് വക്കം മൗലവി സ്മാരക പുരസ്‌കാരം  (1 hour ago)

പൊലീസ് ടെസ്റ്റിന് തയ്യാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു  (1 hour ago)

രൂപയുടെ മൂല്യം ഇടിഞ്ഞു  (2 hours ago)

മൂന്നുവര്‍ഷമായി 1500 മീറ്ററിലും 800 മീറ്ററിലും നിവേദ്യക്കാണ്  (2 hours ago)

തപോമയിയുടെ അച്ഛൻ' എന്ന കൃതിയിലൂടെ ഇ സന്തോഷ്‌കുമാറാണ് പുരസ്കാരത്തിന് അർഹനായത്. ..  (2 hours ago)

പവന് 840 രൂപയുടെ ഇടിവ്  (3 hours ago)

Malayali Vartha Recommends