Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

രാജസ്ഥാനില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ അരുകൊലയിൽ അമിത് ഷാ ഇറങ്ങി; പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് എന്ന കൊടും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചു; കൊലയില്‍ തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്ട്രബന്ധങ്ങളും സമഗ്രമായി അന്വേഷിക്കും

29 JUNE 2022 04:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ അരുകൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ യെ കേന്ദ്ര ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. കൊലയില്‍ തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്ട്രബന്ധങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മയെ സമൂഹ്യമാധ്യമത്തില്‍ പിന്തുണച്ചു എന്ന കുറ്റത്തിനാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ തൊഴിലാളിയായ കനയ്യലാലിലെ ഇറച്ചിക്കത്തികൊണ്ട് മുസ്ലീം തീവ്രവാദികള്‍ കഴുത്തു വെട്ടി കൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് എന്ന കൊടും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്മാര്‍ ഉദയ്പൂരില്‍ എത്തിയിട്ടുണ്ട്.

പ്രതികളില്‍ ഒരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങള്‍ പലതും ഐ.എസ്.ബന്ധം വ്യക്തമാക്കുന്നതാണ്. നേരത്തെ ഐ.എസ്.ബന്ധത്തില്‍ അസ്റ്റിലായ മുജീബ് അബ്ബാസി എന്ന ആളുമായി റിയാസിന് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട കനയ്യലാല്‍ നേരത്തെ പോലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരും കാര്യമായെടുത്തില്ല.

സംഭവത്തില്‍ ജാഗ്രത പുലര്‍ത്താത്തതിന് ധാന്‍മണ്ഡി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.ഭന്‍വര്‍ ലാലിനെ സര്‍വീസില്‍ നിന്നു സസ്‌പെന്റു ചെയ്തിട്ടുമുണ്ട്. കനയ്യയുടെ കൊലപാതകത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. രാജസ്ഥാനിലെ എല്ലാജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിലാല്‍ അറുന്നൂറു പോലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലലുമായി വിന്യസിച്ചിരിക്കുകയാണ് ഏഴുപോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (7 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (32 minutes ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (47 minutes ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (1 hour ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (1 hour ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (1 hour ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (2 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (2 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (2 hours ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (2 hours ago)

Malayali Vartha Recommends