Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രക്ഷിക്കാനായി വിളിച്ചുപകരം വീഡിയോ എടുത്ത് ചതിച്ചു, യുവതി പീഡനത്തിനിരയായി

31 DECEMBER 2015 05:44 AM IST
മലയാളി വാര്‍ത്ത.

രക്ഷിക്കാനായി താന്‍ വിളിച്ചു വരുത്തിയയാള്‍ രക്ഷിക്കുന്നതിനു പകരം വിഡിയോ എടുക്കുകയായിരുന്നുവെന്ന് പൂണെ ഇന്‍ഫോസിസ് ക്യാംപസില്‍ പീഡനത്തിനിരയായ യുവതി. റെസ്റ്റ്‌റൂമില്‍ വച്ച് കൈ കഴുകുകയായിരുന്ന തന്റെ ദേഹത്തേക്ക് അയാള്‍ ചാടി വീഴുകയായിരുന്നു. തന്റെ വസ്ത്രങ്ങള്‍ മാറ്റുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും യുവതി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
സഹായത്തിനായി വിളിച്ചപേക്ഷിച്ചപ്പോള്‍ മറ്റൊരാള്‍ അവിടേക്ക് വന്നു. എന്നാല്‍ സഹായിക്കുന്നതിനു പകരം ആ ദൃശ്യങ്ങള്‍ വിഡിയോയില്‍ എടുക്കുന്നതിനാണ് അയാള്‍ ശ്രമിച്ചത്. നിങ്ങളുടെ സഹോദരിക്കു തുല്യമാണ് ഞാന്‍ എന്നു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് ഈ ചിത്രങ്ങളും വിഡിയോകളും കാട്ടി അവര്‍ തന്നെ ഭീഷണിപ്പെടുത്തി. പൊലീസിനോട് പറഞ്ഞാല്‍ അത് പരസ്യമാക്കുമെന്നായിരുന്നു ഭീഷണി.

ഇനി പൂണെയില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും തന്റെ ജീവിതം തകര്‍ന്നത് ഇവിടെ വച്ചാണെന്നും യുവതി പറ!ഞ്ഞു. ജോലിക്കായി കഴിഞ്ഞ വര്‍ഷമാണ് യുവതിയും ഭര്‍ത്താവും പൂണെയില്‍ എത്തിയത്. കഴിഞ്ഞ മാസമാണ് യുവതി ഇന്‍ഫോസിസ് കന്റീനില്‍ ജോലിക്കു കയറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (43 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (57 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends