ഡല്‍ഹിയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നു 11 ട്രെയിനുകള്‍ റദ്ദാക്കി

ഡല്‍ഹിയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നു 11 ട്രെയിനുകള്‍ റദ്ദാക്കി. ഇതേതുടര്‍ന്നു 20 ട്രെയിനുകളാണ് വൈകുന്നത്. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























