ഒരുവർഷമായി നീണ്ടുനിന്ന ക്രൂര പീഡനം ; ദൃശ്യം പകര്‍ത്തി ഇതുകാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചു ; ഒടുവിൽ ഒരുതരത്തിലും ഒഴിവാക്കാന്‍ വയ്യാതായതോടെ യുവതിക്ക് അത് ചെയേണ്ടി വന്നു...

ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഡോക്ടര്‍ യുവതിയെ ഒരു വര്‍ഷമായി ലൈംഗീകമായി പീഡിപ്പിച്ചുവരുകയായിരുന്നു. ഒരുതരത്തിലും ഒഴിവാക്കാന്‍ വയ്യാതായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മുസാഫര്‍നഗറിലെ മിര്‍നാപുരിലാ ഈ ക്ലിനിക്. പീഡനരംഗങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു ഡോക്ടറുടെ പീഡനം പലതവണ ഒഴിഞ്ഞുമാറാന്‍ നോക്കി എന്നാല്‍ ദൃശ്യങ്ങള്‍ കാണിച്ച് ഭയപ്പെടുത്തുകയായിരുന്നു.
ക്ലിനിക്കില്‍ ചികിത്സയ്ക്കു എത്തിയപ്പോഴായിരുന്നു ഡോക്ടര്‍ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
https://www.facebook.com/Malayalivartha























