Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി

25 JUNE 2026 05:19 PM ISTമലയാളി വാര്‍ത്ത
കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ യുവതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്ത മകള്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ ശ്വേതയും (25) ലിവ്ഇന്‍ പങ്കാളിയായ കെന്നത്...

ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിനു തുടക്കം

17 August 2020

ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിനു നാന്ദി കുറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍നിന്നു രാജ്യത്തോടു നടത്തിയ പ്രസംഗത്തിലാണു മോഡിയുടെ പ്രഖ്യാപന...

കോവിഡ് ചികിത്സയ്ക്കിടെ മദ്യപാനിയായ ഭർത്താവിന് മദ്യം കുടിക്കാതിരിക്കാനായില്ല.. ഒടുവിൽ ഭാര്യയുടെ അറ്റകൈ പ്രയോഗം; അതി സാഹസികമായി ഭര്‍ത്താവിന് മദ്യമെത്തിച്ച്‌ നല്‍കി 38 കാരി! കൺട്രോൾ പോയതോടെ വാര്‍ഡില്‍ ബഹളം... പോലീസ് എത്തിയപ്പോൾ മുട്ടൻ ട്വിസ്റ്റ് ... സംഭവം ഇങ്ങനെ....

17 August 2020

കോവിഡ് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന് ആശുപത്രിയില്‍ മദ്യമെത്തിച്ച്‌ നല്‍കി ഭാര്യ. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. മദ്യപിച്ചതിന് പിന്നാലെ ആശുപത്രിയില്‍ വച്ച്‌ ഇയാള്‍ വഴക്കുണ്ടാക്കിയതോടെയാണ് വി...

ന്യൂഡൽഹി പാർലമെൻറ് കെട്ടിടത്തിൽ തീപിടിത്തം

17 August 2020

ന്യൂഡൽഹിയിലെ പാർലമെൻറ്​ വളപ്പിലെ കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിൻെറ ആറാം നിലയിലാണ്​ തീ പടർന്നത്​. ഫയർഫോഴ്​സിൻെറ അഞ്ച്​ യൂനിറ്റുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ അറിയിച്ചു. തീ നിയന്ത്ര...

ഭർത്താവിനോടുള്ള കലിപ്പ് സഹിക്കാനായില്ല, മീന്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ ഭര്‍ത്താവിന്‍റെ തലയ്ക്ക് ആഞ്ഞടിച്ചു. ശക്തമായ അടിയില്‍ അബോധാവസ്ഥയിലായ ഭർത്താവിന്റെ നനേന്ദ്രിയം മുറിച്ചു മാറ്റി ഭർത്താവ്... പിന്നെ പിന്നെ സംഭവിച്ചത്....

17 August 2020

പശ്ചിമ ബംഗാളില്‍ കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഹൗറാ സ്വദേശിയായ 45കാരനായ മൊഹ്സിന്‍ മല്ലിക് ആണ് ഭാര്യയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ജുജര്‍ഷ ഗ്രാമത്തി...

ഭാര്യയുടെ ക്രൂരത ഭര്‍ത്താവ് പുറംലോകത്തെ അറിയിച്ചതിങ്ങനെ?

16 August 2020

വീട്ടില്‍ സ്ഥിരം അക്രമം നടത്തുന്ന ഭാര്യയെ സിസിടിവിയില്‍ കുടിക്കിയിരിക്കുകയാണ് ഭര്‍ത്താവ്. 15 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഭര്‍ത്താവ് പുറത്ത് വിട്ട...

കോവിഡ് ചികിത്സയില്‍ ആശുപത്രിയിൽ കഴിയുന്ന ഭര്‍ത്താവിന് മദ്യമെത്തിച്ച്‌ നല്‍കി ഭാര്യ

16 August 2020

കോവിഡ് ചികിത്സയില്‍ ആശുപത്രിയിൽ കഴിയുന്ന ഭര്‍ത്താവിന് മദ്യമെത്തിച്ച്‌ നല്‍കി ഭാര്യ.. മദ്യപിച്ചതിന് പിന്നാലെ ആശുപത്രിയില്‍ വച്ച്‌ ഇയാള്‍ വഴക്കുണ്ടാക്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തമിഴ്‌നാട്ടിലെ ഗൂഡല...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ചേതൻ ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു

16 August 2020

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവും ഉത്തർപ്രദേശ് മന്ത്രിയുമായ ചേതൻ ചൗഹാൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ച് ഹൃദയ സ്തംഭനമുണ്ടായതിനെ തുടർന്നാണ് മരണം. ഗുരുഗ്രാമിലെ ആ...

ബി.ജെ.പിക്ക് മുന്നില്‍ മുട്ടുമടക്കി ഫെയ്‌സ്ബുക്ക്; പിന്നില്‍ ബിസിനസ് താല്‍പര്യങ്ങള്‍; ഫെയ്‌സ്ബുക്കിന്‍ പക്ഷപാതം ചര്‍ച്ചയാകുന്നു; ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടിയില്ല; കൂട്ടുനിന്നത് ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍

16 August 2020

അമേരിക്കയിലെ വംശീയ അതിക്രമത്തില്‍ പക്ഷപാതമായ നിലപാട് സ്വീകരിച്ചതിനും ട്രംപിന്റെ പ്രസ്താവനയിലെ വസ്തുതാവിരുദ്ധത ചോദ്യം ചെയ്യാതിരുന്നതിലും ഫെയ്ബുക്കിനെതിരെ നേരത്തെ ലോകമാകെ വിവാദം അളികത്തിയിരുന്നു. ഇപ്പോള...

ബംഗളൂരു സംഘർഷത്തിൽ അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ വച്ചു മരണപ്പെട്ടു; ഇയാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അധികൃതർ

16 August 2020

ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ വച്ചു മരണപ്പെട്ടു. കെജി ഹല്ലി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. അതേസമയം ഇദ്ദേഹത്തിന്റെ കൊവി...

ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു; ദേഷ്യംസഹിക്കാനാവാതെ ഭര്‍ത്താവ് ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി

16 August 2020

ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.. ഭക്ഷണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്കിനിടയിൽ ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായി...

ഏഴ് മാസത്തോളമായി സ്വന്തം അമ്മാവന്റെ നിർത്താതെയുള്ള ക്രൂരമായ പീഡനം; ഒടുക്കം ഗർഭിണിയായപ്പോൾ പീഡന വിവരം പുറത്തറിഞ്ഞു... പിന്നാലെ മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീടിന് പുറത്താക്കാന്‍ ശ്രമിച്ചു , ഭര്‍ത്താവ് ഉപേക്ഷിച്ചു! സംഭവിച്ചത്....

16 August 2020

സ്വന്തം അമ്മാവന്‍ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി. ബീഹാര്‍ കൈതാര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ് മാതൃസഹോദരന്‍ പീഡിപ്പിച്ചുവെന്ന പരാതിയുമായി എത്തിയിരിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യ...

രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദ്ര​ജി​ത് മ​ഹ​ന്തി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

16 August 2020

രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദ്ര​ജി​ത് മ​ഹ​ന്തി​ക്ക് കോ​വി​ഡ്. രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ടാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട...

കോവിഡ‍് വാക്‍സിന്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ആരോഗ്യമന്ത്രി

16 August 2020

കോവിഡ് വാക്‍സിന്‍ ലഭ്യമായാല്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നൽകുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൌബേ പറഞ്ഞു . ഗവേഷകര്‍ വാക്‍സിന്‍ കണ്ടെത്താനായി ഏറെ പരിശ്രമിക്കുന്നുണ്ട് എന്നും വാക്സിന...

കൊറോണ വ്യാപനം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

16 August 2020

കൊറോണ വ്യാപനം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി . കൊറോണ ...

ഭാര്യയുടെ കാലിൽ വിടാതെ പിടിച്ചിരുന്ന അക്രമകാരിയായ സ്രാവില്‍ നിന്നും യുവാവിന്‍റെ സാഹസിക ഇടപെടല്‍! വമ്പൻ സ്രാവിനെ നേരിട്ടത് കൈകൾ കൊണ്ട്; ഒടുവിൽ ആ രക്ഷപ്പെടൽ ഇങ്ങനെ....

16 August 2020

ആസ്ട്രേലിയ ന്യൂസൗത്ത് വെയില്‍സുള്ള പോര്‍ട്ട് മക്വൈര്‍ലെ ഒരു ബീച്ചില്‍ ഭര്‍ത്താവുമൊത്ത് സര്‍ഫിംഗിനിറങ്ങിയതായിരുന്നു 35കാരിയായ ചാന്‍റെല്‍ ഡോയ്ല്‍. ഇതിനിടെ പത്തടിയോളം വലിപ്പം വരുന്ന കൂറ്റന്‍ സ്രാവ് ഇവരെ ...

Malayali Vartha Recommends