Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സങ്കടക്കാഴ്ചയായി.. ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...

21 DECEMBER 2025 12:40 PM ISTമലയാളി വാര്‍ത്ത
ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ചെറുമകൻ സതീഷ് ശർമയ്‌ക്കൊപ്പം താമസിച്ചിരുന്ന ഗിർരാജ് ശർമയാണ് കൊല്ലപ്പെട്ടത്. ശൈത്യകാലമായതിനാൽ രാവിലെ വീടിന് പുറത്ത് വെയിൽ കായാനിരിക്കുകയായിരുന്നു വയോധികൻ. സമീപത്തെ വീട്ടിൽ നിർമ്മാണപ്രവർത്തനത്തിനായ...

മുംബൈയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു... സഹപ്രവര്‍ത്തകരായിരുന്ന 34 പേരെ നിരീക്ഷണത്തിലാക്കി

12 April 2020

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ പ്രധാന നഗരമായ മുംബൈയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ സഹപ്രവര്‍ത്തകരായിരുന്ന 34 പേരെ...

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8000 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേര്‍ക്ക് രോഗം ബാധിച്ചു, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി

12 April 2020

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8000 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേര്‍ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 34 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എ...

തെക്കന്‍ മുംബൈയിലെ താജ്മഹല്‍ ഹോട്ടലിലെ ആറു ജീവനക്കാര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു... രോഗം ബാധിച്ച് ജീവനക്കാരെ ഹോട്ടലില്‍ സമ്പര്‍ക്ക വിലക്കിലാക്കിയിരിക്കുകയാണെന്ന് അധികൃതര്‍

12 April 2020

തെക്കന്‍ മുംബൈയിലെ താജ്മഹല്‍ ഹോട്ടലിലെ ആറു ജീവനക്കാര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏപ്രില്‍ എട്ടിന് നാലുപേര്‍ക്കും ഏപ്രില്‍ 11ന് രണ്ടുപേര്‍ക്കുമാണ് രോഗബാധയുണ്ടായത്. രോഗബാധ ഇന്ത്യന്‍ ഹോട്ടല്‍കമ...

അഭിമുഖീകരിക്കേണ്ടി വരിക വൻ സാമ്പത്തികമാന്ദ്യമെന്നു ഡോ .രഘുറാം രാജൻ ; വേണ്ടത് സമർത്ഥമായ നടപടികളെന്നും അഭിപ്രായം  

12 April 2020

കോവിഡ് ലോകമാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്. കാലഘട്ടത്തെ കോവിഡിന് മുൻപും ശേഷവും എന്ന് വിഭജിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. ലോകം നേരിടേണ്ടി വരിക വൻ സാമ്പത്തിക പ്രതിസന്ധിയായിരിക്കും എന്ന് വിദഗ്ധരും...

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായത്

12 April 2020

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ...

കോയമ്പത്തൂരില്‍ മരിച്ച പാലക്കാട് സ്വദേശിക്ക് കോവിഡ്

12 April 2020

തമിഴ്‌നാട് ഔദ്യോഗികമായി കേരളത്തെ അറിയിച്ചിട്ടില്ലെങ്കിലും കോയമ്പത്തൂരിലെ ആശുപത്രിയില്‍ മരിച്ച പാലക്കാട് നൂറണി സ്വദേശി ആര്‍.രാജശേഖര്‍ ചെട്ടിയാര്‍ (70) കോവിഡ് ബാധിതനാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നു ക...

കോവിഡ്-19 വ്യാപനം തടയുന്നതില്‍ അടുത്ത മൂന്നുനാലാഴ്ചകള്‍ വളരെ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി... അടച്ചിടല്‍ ലംഘിക്കുന്നത് കര്‍ശനമായി നേരിടുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് വീഡിയോ കോണ്‍ഫറന്‍സിനൊടുവില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

12 April 2020

കോവിഡ്-19 വ്യാപനം തടയുന്നതില്‍ അടുത്ത മൂന്നുനാലാഴ്ചകള്‍ വളരെ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യവ്യാപക അടച്ചിടലിനുശേഷം കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നടത്തിയ പരിശ്രമങ്ങള്‍കൊണ്...

റിലയന്‍സ്​ പവര്‍പ്ലാന്റിലെ വിഷദ്രാവകം ചോര്‍ന്നു; അഞ്ച് പേരെ കാണാതായി; വിഷമയമുള്ള ചെളിയില്‍ പുതഞ്ഞ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

11 April 2020

മദ്ധ്യപ്രദേശിലെ സിന്‍ഗ്രോലിയിലുള്ള റിയലയന്‍സ്​ കല്‍ക്കരി വൈദ്യുത നിലയത്തില്‍ വിഷലിപ്തമായ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃത്രിമ തടാകം ചോര്‍ന്ന്​ അഞ്ച്​ പേരെ കാണാതായി. തടാകത്തില്‍ നിന്നു ചാരവും വെള്ളവും...

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച യുവാവ് മരിച്ചു

11 April 2020

ലോക് ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച യുവാവ് മരിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം നടന്നത്. ഇയാള്‍ സാനിറ്റൈസറില്‍ വെള്ളമൊഴിച്ച് കുടിക്കുകയായിരുന്നു.സംസ്ഥാനത്ത് ലോക...

ജനങ്ങള്‍ ഉണ്ടെങ്കിലെ സമ്പദ് വ്യവസ്ഥ ഉണ്ടാവുകയുള്ളുവെന്നാണ് ആദ്യം ഞാന്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ജനങ്ങളേയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതുണ്ട്. മോദിയുടെ മനസിലുള്ളതെന്ത്?

11 April 2020

ജനങ്ങളുടെ ജീവനോടൊപ്പം സമ്പദ്വ്യവസ്ഥയേയും സംരക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇത്തര...

ബിരിയാണി കഴിക്കാന്‍ അനുവദിച്ചില്ല; കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ച്‌ തകര്‍ത്തു

11 April 2020

ബിരിയാണി കഴിക്കാന്‍ അനുവദിക്കാത്തതില്‍ പ്രകോപിതനായ കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ച്‌ തകര്‍ത്തു. തമിഴ്‌നാട്ടില്‍ ചികിത്സയിലിരിക്കുന്ന കൊറോണ രോഗിയാണ് വീട്ടില്‍നിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാന്‍...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10 പേ​ര്‍​ക്ക് കോ​വി​ഡ് വൈ​റ​സ് ബാ​ധ; ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 373 പേര്‍ക്ക്; ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകം

11 April 2020

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10 പേ​ര്‍​ക്ക് കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കണ്ണൂര്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാളുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് രോഗം ബാധ...

മകനെ അവസാനമായി കാണാൻ ആ മാതാപിതാക്കൾക്ക് യാത്ര ചെയ്യേണ്ടി വന്നത്....

11 April 2020

ആര്‍മി ഉദ്യോഗസ്ഥന്റെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്ക് റോഡ് മാര്‍ഗം യാത്രചെയ്യേണ്ടി വന്നത് 2600 കിലോ മീറ്റര്‍. വീരചക്ര നേടിയ കേണല്‍ എന്‍ എസ് ബാലിന്റെ മാതാപിതാക്കള്‍ക്കാണ് വിമാന ...

റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം ലോക്ക് ഡൗണില്‍ മറിച്ചുവിറ്റു. ഒത്താശ ചെയ്ത പോലീസുകാരനും ബിജെപി നേതാവും അറസ്റ്റില്‍.

11 April 2020

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും നടപ്പാക്കിയ ലോക്ക്ഡൗണ്‍ തുടരുകയാണ്. ബഹുഭൂരിപക്ഷം ജനങ്ങളും സര്‍്ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിക്കുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുക...

പിള്ളാരു കയറി നിരങ്ങിയില്ലേ; ആയുധമെല്ലാം പോയി; വാലുംചുരുട്ടി ഓടി പാകിസ്ഥാന്‍; ഇന്ത്യന്‍ സൈന്യം നല്‍കിയ ചുട്ട മറുപടിയുടെ വിഡിയോയും പുറത്ത്

11 April 2020

ഹിമാചല്‍ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാര്‍, ബാല്‍ കൃഷ്ണന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിങ്, അമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ഛത്രപാല്‍ സിങ് എന്നിവരുടെ ജീവനെടുത്തിട്ടും. ലോകം മുഴുവന്‍ കൊവിഡ്...

Malayali Vartha Recommends