Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു

14 SEPTEMBER 2025 12:11 AM ISTമലയാളി വാര്‍ത്ത
കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം മാതാപിതാക്കള്‍ ഇടപെട്ടതോടെ 11 വയസ്സുകാരിയുടെ ചെവി അയല്‍വാസി കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ പങ്കജ് എന്നയാളാണ് കുട്ടിയെ ആക്രമിച്ച് ചെവി കടിച്ചെടുത്തത്. കുട്ടിയുടെ അമ്മയേയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ ചെവി...

റിപ്പബ്ലിക് ടിവി ഏറ്റവും വലിയ വ്യാജവാര്‍ത്താകേന്ദ്രമെന്ന് വിമർശനം ': അര്‍ണബിന്റെ ചാനല്‍ ചര്‍ച്ചക്കുള്ള ക്ഷണം നിരസിച്ച് പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീര്‍

28 February 2020

ഇന്ത്യയിലെ പ്രശസ്തമായ മാധ്യമങ്ങളിലൊന്നാണ് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനൽ. വിവാദമായ പല വാർത്തകളുടെയും പരാമർശത്തിൻെറയും പേരിൽ പുലിവാല് പിടിക്കെണ്ടി വന്നിട്ടുണ്ട് അർണാബിന് . ഇപ്പോഴിതാ അര്‍ണബ് ഗോസ...

പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു

28 February 2020

പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. മാര്‍ച്ച് ആറു വരെയാണ് ജാമ്യം അനുവദിച്ചിരിക്...

കൊറോണ വൈറസ് വ്യാപിച്ചാൽ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? ആശങ്കയുമായി യുഎസ്

28 February 2020

കൊറോണ വൈറസ് വ്യാപിച്ചാൽ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? ആശങ്കയുയര്‍ത്തിയിരിക്കുന്നത് യുഎസ് ആണ്. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയായിരുന്നു ഇന്ത്യയെ കുറിച്ചുള്ള ആശങ്ക ...

വിമാനത്താവള നടത്തിപ്പ് കേസിൽ ഇടപ്പെട്ട് സുപ്രീംകോടതി; ഹര്‍ജി ഹൈക്കോടതി തന്നെ പരിഗണിക്കമെന്ന് സുപ്രീംകോടതി

28 February 2020

വിമാനത്താവള നടത്തിപ്പ് കേസിൽ ഇടപ്പെട്ട് സുപ്രീംകോടതി. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിന് എതിരെയുള്ള ഹര്‍ജി നൽകിയിരുന്നു. ഇത് ഹൈക്കോടതി തന്നെ പരിഗണിക്കമെന്ന് സുപ്രീംകോടതി ഉത്ത...

മകള്‍ മരിച്ചുകിടക്കെ പിതാവിനെ തല്ലിച്ചതച്ചു; തെലങ്കാനയില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍; പൊലീസ് കോണ്‍സ്റ്റബിള്‍ എന്‍ ശ്രീധറിനെയാണ് സസ്പെന്‍റ് ചെയ്തത്

28 February 2020

കോളേജ് ഹോസ്റ്റലില്‍ മകളെ ആത്മതഹ്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട പിതാവിനെ നിലത്തിട്ട് ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തെലങ്കാനയിലാണ് സംഭവം. പൊലീസ് കോണ്...

ക്ഷേത്രത്തിന് സമീപത്ത് കുമിഞ്ഞു കൂടി നിധി!! ഏഴടി താഴ്ചയില്‍ പാത്രത്തില്‍ കുഴിച്ചിട്ട നിലിയിൽ കണ്ടെത്തിയ നിധിശേഖരം കണ്ട് അമ്പരന്ന് നാട്ടുകാർ

28 February 2020

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും നിധിശേഖരം കണ്ടെത്തിയത്. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. ക്ഷ...

ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കും... കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയും രണ്ട് അംഗങ്ങളുമാണ് സന്ദര്‍ശിക്കുക

28 February 2020

ദേശീയ വനിതാ കമ്മീഷന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കലാപത്തിന്റെ ഇടയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സന്ദര്‍ശനം. കമ്മീഷന്‍ അധ്യക്ഷ രേഖ ശര...

തെരുവില്‍ അക്രമവും വെടിവെപ്പും നടക്കുകയും ജനങ്ങള്‍ മരവിച്ചു വീഴുകയും ചെയ്യുമ്പോള്‍ അമിത്​ ഷാ എവിടെയായിരുന്നു? ആഞ്ഞടിച്ച് അമിത്​ ഷാ

28 February 2020

ആഭ്യന്തരമന്ത്രി അമിത്​ ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ​ശിവസേന. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 38 ജീവനെടുത്ത കലാപം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി അമിത്​ ഷാ എന്തുചെയ്യുകയായിരുന്നുവെന്ന്​ ശിവസേന ആഞ്ഞടിച്ചു. ശ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നോമ്പ് കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്നു! ഇറ്റലിയില്‍ കൊറോണ വൈറസ് പടരുന്നതു മൂലം സംഭവത്തില്‍ ആശങ്ക; മാര്‍പാപ്പയുടെ അസുഖം സംബന്ധിച്ച്‌ വത്തിക്കാനില്‍ നിന്ന് കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും പുറത്തിവിട്ടിട്ടില്ല

28 February 2020

വിശ്വാസികളെ ഞെട്ടിച്ച് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ദേഹാസ്വാസ്ഥ്യം എന്ന വാർത്ത പുറത്ത് വരുന്നത്.. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നോമ്ബ് കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്നു. റ...

അമിത് ഷാ ഇന്ന് ഒഡീഷ സന്ദര്‍ശിക്കും... ഭുവനേശ്വറില്‍ നടക്കുന്ന വിശാല്‍ ജന സാമവേഷ് യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും

28 February 2020

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഒഡീഷ സന്ദര്‍ശിക്കും. ഭുവനേശ്വറില്‍ നടക്കുന്ന വിശാല്‍ ജന സാമവേഷ് യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ഡല്‍ഹി കലാപത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി...

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ തുടങ്ങിയെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

28 February 2020

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ തുടങ്ങിയെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയ...

മതത്തിന്റെ പേരിലുള്ള തമ്മിലടി ഇവിടെ വേണ്ട;  ക്ഷേത്രത്തിനു കാവൽ നിന്നും കലാപകാരികൾക്കു മുന്നിൽ ഗലിയിലേക്കുള്ള കവാടമടച്ചും ഒരു ജനത; കൈകോർത്തത് മതത്തിന്റെപേരിൽ തമ്മിലടിച്ചു പിരിയരുതെന്ന ദൃഢനിശ്ചയത്തിൽ

28 February 2020

ഡൽഹിയിലെ കലാപത്തിന്റെ ബാക്കി പത്രം നൊമ്പരക്കാഴ്ചയായി മാറുമ്പോൾ ആശ്വസിക്കാൻ പ്രതീക്ഷയുടെ തിരിനാളവുമായി ചാൻഡ്ബാഗിലെ ഈ ഗലി. വടക്കുകിഴക്കൻ ഡൽഹിയിലെ സംഘർഷപ്രദേശങ്ങൾ പേടിമാറാതെ നിൽക്കുമ്പോൾ സാഹോദര്യത്തിന്റെ...

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി.... പരിക്കേറ്റ ഇരുനൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍

28 February 2020

അര്‍ധസൈനികര്‍ കാവലുറപ്പിച്ചതോടെ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ കുറഞ്ഞെങ്കിലും സംഘര്‍ഷത്തിന്റെ തീയണയാതെ വടക്കുകിഴക്കന്‍ ഡല്‍ഹി. കലാപത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേര്‍ വ...

ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി കെജ്‌രിവാള്‍: എഎപി നേതാവിന്റെ പങ്ക് തെളിഞ്ഞാല്‍ ഇരട്ടി ശിക്ഷ നല്‍കും

27 February 2020

ഡല്‍ഹി കലാപത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനും പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. 34 പേരാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. അ...

കൂട്ട ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി തീകൊളുത്തി മരിച്ചു

27 February 2020

മധ്യപ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി തീകൊളുത്തി മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് 14 കാരിയെ തീകൊളുത്തിയ നിലയില്‍ കണ്ടത്. ബൈത്തൂല്‍ ജില്ലയിലെ കേദി പൊലീസ് സ്‌റ്റേഷന് കീഴിലാണ് സംഭവം ഉണ്ട...

Malayali Vartha Recommends