Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

29 JUNE 2026 09:55 AM ISTമലയാളി വാര്‍ത്ത
മഴ കനത്തതോടെ മുംബൈയിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായി. വെള്ളക്കെട്ടിനെത്തുടർന്ന് അന്ധേരി, മലാഡ് സബ്‌വേകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. എന്നാൽ, രാവിലെ എട്ടു മണിയോടെ ഈ സബ്‌വേകളിലെ ഗതാഗതം പുനഃസ്ഥാപിച്ചു. നഗരത്തിന് പുറമെ നവി മുംബൈ, താനെ, ഭിവണ്ടി തുടങ്ങിയ അയൽപ്രദേശങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും...

ഓട്ടോ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് ഉണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍

15 February 2020

ഗുജറാത്തിലെ മട്ടറിലെ ദേശിയ പാതയിലെ ആറ്‌വരിപ്പാത അശ്രദ്ധമായി മുറിച്ചു കടന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. വാഹനം വരുന്നത് ശ്രദ്ധിക്കാതെ സര്‍വീസ് റോഡില്‍ ക...

കള്ളക്കടത്തിന് നിലക്കടല, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി!

15 February 2020

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ മുമ്പില്‍ കണ്ട കള്ളക്കടത്തിന്റെ പുതിയ രീതിയില്‍ അത്ഭുതപ്പെടുകയാണ്. ഇതിനു മുമ്പ് ലോകത്താരുംതന്നെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലാണ് ...

വിവാദമുയര്‍ത്തി ഐഎഎസ്- ഐപിഎസ് വിവാഹം, പ്രണയദിനത്തില്‍ ഓഫീസില്‍ വിവാഹം!

15 February 2020

പ്രണയിനികളുടെ ദിനത്തില്‍ വിവാഹിതരായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഐഎഎസ്-ഐപിഎസ് ദമ്പതികളുടെ വിവാഹം വിവാദമാകുന്നു. 2015 ബാച്ചിലെ ബംഗാള്‍ കേഡര്‍ ഓഫിസറായ തുഷാര്‍ സിംഗ്ലയാണ് ബീഹാര്‍ കേഡറിലെ 2018 ബാച്ചിലെ നവ...

പോത്തോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്‍ണാടകക്കാരന്‍ ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം

15 February 2020

പോത്തോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്‍ണാടകക്കാരന്‍ ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഗൗഡയോട് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) പരിശീലകരു...

രണ്ടുവർഷം മുമ്പ് പീഡനത്തിനിരയാക്കിയ കാമുകൻ വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ പ്രതിശ്രുത വരന് ചിത്രങ്ങൾ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് 20 കാരി ആത്മഹത്യ ചെയ്തു

15 February 2020

വീടിനുള്ളിൽ 20 കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ പെണ്‍കുട്ടിയെ നഞ്ചന്‍ഗുഡിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പ് പെൺകുട്ടി ഹെമ്മര്‍ഗല സ...

വോട്ടര്‍ പട്ടിക പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

15 February 2020

വോട്ടര്‍ പട്ടിക പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്. 2015ലെ വോട്ടര്‍ ...

കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ നടപടിക്കെതിരെ ഇന്ത്യ

15 February 2020

കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ നടപടിക്കെതിരെ ഇന്ത്യ . കഴിഞ്ഞ ദിവസം പാകിസ്താന്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഉര്‍ദുഗാന്‍ കശ്മീര...

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വാരണാസിയില്‍... ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ ദയാല്‍ ഉപാധ്യായയയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും

15 February 2020

പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം മണ്ഡലമായ വാരണാസിയില്‍ ഞായറാഴ്ച സന്ദര്‍ശനം നടത്തും. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ ദയാല്‍ ഉപാധ്യായയയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. കൂടാതെ ദീന്‍ദയാല്...

തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യം ഇ.എസ്.ഐ. 7500 രൂപയാക്കി... ഇ.എസ്.ഐ.യുടേതല്ലാത്ത ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്കുള്ള ആനുകൂല്യമാണ് കൂട്ടിയത്

15 February 2020

തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യം ഇ.എസ്.ഐ. 7500 രൂപയാക്കി. കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ യോഗത്തിലാണ് തീരുമാനം. ഇ.എസ്.ഐ.യുടേതല്ലാത്ത...

മെട്രോ ട്രെയിന് മുന്നില്‍ ചാടി 28 വയസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു... യുവതി പരിക്കുകളോടെ ആശുപത്രിയില്‍

15 February 2020

മെട്രോ ട്രെയിന് മുന്നില്‍ ചാടി ഇരുപത്തിയെട്ടുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹി മെട്രോ റെഡ് ലൈന്‍ പാതയിലുള്ള സ്റ്റേഷനായ പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി 9.42 ഓടെയായിരുന്നു സം...

ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്... മാര്‍ച്ച് 31നു മുന്‍പ് പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റദ്ദാക്കും

15 February 2020

മാര്‍ച്ച് 31നു മുന്‍പ് പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിരിക്കെയാണ് മുന്ന...

ആർത്തവമറിയാൻ അടിവസ്ത്രം അഴിച്ച്‌ പരിശോധന; ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആര്‍ത്തവ പരിശോധന നടത്തിയതായി ആരോപണം; പരാതി നൽകിയത് ഗുജറാത്തിലെ ശ്രീ സഹജനന്ദ ഗേൾസ് ഇൻസിറ്റിറ്റ്യൂട്ട് ഹോസ്റ്റലിലെ വിദ്യാർഥികൾ

14 February 2020

രാജ്യത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് പെൺകുട്ടികളോട് ക്രൂരത. ആർത്തവം അശുദ്ധമായി കാണുന്ന സമൂഹത്തിൽ അപമാനിതരായി ഒരുകൂട്ടം വിദ്യാർത്ഥികൾ. ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്...

ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളം എഫ്.സി.ചാമ്പ്യൻമാർ; വനിതാ ലീഗിൽ കിരീടം സ്വന്തമാക്കുന്ന ആദ്യ കേരള ടീം

14 February 2020

ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ഗോകുലം കേരളം എഫ്.സി.ചാമ്പ്യൻ പട്ടം സ്വന്തമാക്കി.. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ (3-2) തോല്‍പ്പിച്ചാണ് കേരള ടീം കിരീടം നേടിയത് . ആദ്യ മിനിറ്റില്...

നിർഭയ കേസ് വാദത്തിനിടെ ജസ്റ്റിസ് ആർ. ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു; ദയാഹർജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി വിനയ് കുമാർ ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

14 February 2020

നിർഭയ കേസ് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ. ഭാനുമതി കോടതിയിൽ തളർന്നുവീണു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് അവർ ദേഹാസ്വാസ്ഥ്യം ഉണ്...

ഒമർ അബ്ദുള്ളയുടെ തടങ്കൽ; സാറ അബ്ദുള്ള പൈലറ്റിന്റെ ഹർജിയിൽ ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

14 February 2020

ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയില്‍ ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി . ഹർജി മാർച്ച്‌ രണ്ടിനു ...

Malayali Vartha Recommends