മെട്രോ ട്രെയിന് മുന്നില്‍ ചാടി 28 വയസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു... യുവതി പരിക്കുകളോടെ ആശുപത്രിയില്‍

മെട്രോ ട്രെയിന് മുന്നില്‍ ചാടി ഇരുപത്തിയെട്ടുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹി മെട്രോ റെഡ് ലൈന്‍ പാതയിലുള്ള സ്റ്റേഷനായ പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി 9.42 ഓടെയായിരുന്നു സംഭവം. യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ ആത്മഹത്യശ്രമം കാരണം തിസ് ഹസാരിക്കും ഇന്റര്‍ലോക്കിനും ഇടയിലുള്ള ട്രെയിനുകള്‍ വൈകിയതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ട്വീറ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha






















