Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സുപ്രീംകോടതിയിലെ നോണ്‍ ജുഡിഷ്യല്‍ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം

02 JULY 2025 08:06 AM ISTമലയാളി വാര്‍ത്ത
സുപ്രീംകോടതിയിലെ നോണ്‍ ജുഡിഷ്യല്‍ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ദളിത് പശ്ചാത്തലമുള്ള ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് കേന്ദ്ര സംവരണ ചട്ടം മാനദണ്ഡമാക്കിയാണ് നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയുടെ 75 വര്‍ഷത്തെ ചരിത്രത്തിനാണ് ഇതോടെ വഴി...

പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു..

23 September 2019

പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തതാണ്‌ . എന്നാൽ ഇവ വീണ്ടും സജീവമാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഇത് സംബന്ധിച്ച്...

''കോണ്‍ഗ്രസ് ശക്തമായി കൂടെ നില്‍ക്കുന്നിടത്തോളം കാലം താനും ധൈര്യവാൻ'' പി. ചിദംബരം

23 September 2019

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പിടിയിലായി ജയിലിൽ കഴിയുന്ന പി.ചിദംബരത്തിൻറെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടി തൻറെ കൂടെയുണ്ടന്നും അവർ കൂടെയുള്ളിടത്തോളം കാലം തനിക്ക് ഭയമില്ലെന്നുമാണ് ചിദംബരം പ്രതിക്കരി...

ഇനി സെൻസസും ഡിജിറ്റലാകും ; പ്രഖ്യാപനവുമായി അമിത് ഷാ

23 September 2019

സെൻസസിന് ഇനി മുതൽ മൊബൈല്‍ ആപ്ലിക്കേഷന്‍. പ്രഖ്യാപനവുമായി അമിത് ഷാ. 2021ൽ നടക്കുന്ന സെന്‍സസിന് വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പേപ്പര്‍ സെന്‍സസില്‍ നിന്നു...

മരട് ഫ്‌ലാറ്റ് വിഷയം...സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം... അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കേരള സര്‍ക്കാറിന് എത്ര സമയം വേണമെന്ന് കോടതി

23 September 2019

സംസ്ഥാന സര്‍ക്കാറിന് മരട് ഫ്‌ലാറ്റ് വിഷയത്തില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേരള സര്‍ക്കാറിന് അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ആളുകളുടെ ജ...

ഡല്‍ഹിയില്‍ യുവാവ് ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി

23 September 2019

ഡല്‍ഹി പ്രേംനഗറില്‍ പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി. ഇതിന് ശേഷം പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യയുമായി വാക്കുതര...

സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത പുരോഗതിയിൽ എത്താൻ കൂടെയുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

23 September 2019

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാൻ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇരു നേതാക്കൻമാരും. സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത പുരോഗതിയിലെത്തിക്കാന്‍ അമേരിക്...

പി.ചിദംബരത്തെ സന്ദർശിക്കാൻ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും തീഹാർ ജയിലിലെത്തി

23 September 2019

പി.ചിദംബരത്തെ സന്ദർശിക്കാൻ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും തീഹാർ ജയിലിലെത്തി. ഐ.എൻ.എക്‌സ് മീഡിയാ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത മുതിർന്ന കോൺഗ്ര...

ജയ്പൂരില്‍ നിന്ന് ഗുജറാത്തിലേക്ക് പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു... 8 മരണം, 20ലേറെ പേര്‍ക്ക് പരിക്ക്

23 September 2019

ജയ്പൂരില്‍ നിന്ന് ഗുജറാത്തിലേക്ക് പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 8പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ലുമാന വില്ലേജിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപ...

നാല് ആനക്കൊമ്പുകളുമായി 50കാരന്‍ പിടിയിൽ... പിടിച്ചെടുത്തത് 80 ലക്ഷം രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ

22 September 2019

തെലങ്കാന സ്വദേശിയായ ഭീമ ബൊഗ്രിയ മുദാവത്ത് (50) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചുവെന്നും ക്രൈംബ്രാഞ്ച് യൂണിറ്റ് അറിയിച്ചു. നാല് ...

സ്ത്രീകള്‍ക്ക് അശ്ലീലസന്ദേശങ്ങള്‍ അയക്കുക ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുക ഇതൊക്കെയാണ് യുവാവിന്റെ ഹരം; ഒടുവിൽ പിടിയിലായതോടെ പുറത്ത് വരുന്നത്...

22 September 2019

പോലീസിന്റെ അന്വേഷണത്തില്‍ ആ മൊബൈല്‍ നമ്ബറിന്റെ ഉടമയില്‍ നിന്ന് സിംകാര്‍ഡ് മോഷണം പോയതായി വ്യക്തമായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗുപ്ത പിടിയിലാവുന്നത്. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച...

ബലാക്കോട്ടില്‍ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരവാദികള്‍ സജീവമാകുന്നു ; വളർത്തുന്നത് പാകിസ്ഥാൻ

22 September 2019

ബലാക്കോട്ടില്‍ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരവാദികള്‍ വീണ്ടും സജീവമാകുന്നുതായി വിവരം. ഇന്ത്യന്‍ സൈന്യം ഏഴു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബലാക്കോട്ട് ബോംബിട്ട് തകർത്തത് . എന്നാൽ അവിടെ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരവാ...

പ്രധാനമന്ത്രി അമേരിക്കയിലെ എണ്ണ കമ്പനി മേധാവികളുമായി കൂടി കാഴ്ച നടത്തി...

22 September 2019

പ്രധാനമന്ത്രി അമേരിക്കയിലെ എണ്ണ കമ്പനി മേധാവികളുമായി കൂടി കാഴ്ച നടത്തി. ഹൂസ്റ്റണിലെ സന്ദര്‍ശനത്തിനിടെയായിരുന്നു ചര്‍ച്ച. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഊര്‍ജ കമ്പനികളുടെ മേധാവികളാണ് കൂടികാഴ്ചയില്...

പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം തീര്‍ന്നുപോയി.... പ്രകോപിതനായി പോലീസുകാരന്‍ ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു

22 September 2019

പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം തീര്‍ന്നുപോയതില്‍ പ്രകോപിതനായി പോലീസുകാരന്‍ ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍. വെള്ളിയാഴ്ച രാത്ര...

മോദി പേടിയില്‍ ഭീകരര്‍; രാജ്യത്ത് ഭീകരവാദ ഗ്രൂപ്പുകളിലേയ്ക്കുള്ള ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്; ഭീകരവാദികളുടേത് ഭീഷണിയില്‍ മാത്രം ഒതുങ്ങുന്നു, രാജ്യത്ത് പ്രവേശിക്കാന്‍ ഭയം

22 September 2019

ഇന്ത്യയില്‍ ഭീകരവാദ ഗ്രൂപ്പുകളിലേയ്ക്കുള്ള ഒഴുക്ക് രാജ്യത്ത് കുറഞ്ഞതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 45 ദിവസത്തിനിടെ രണ്ട് പേര്‍ മ...

ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര്‍ കാശ്മീരില്‍ പിടിയില്‍, പുല്‍വാമ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്

22 September 2019

ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര്‍ കാശ്മീരില്‍ പിടിയില്‍. പുല്‍വാമ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുഹില്‍ അഹമ്മദ് ലാട്ടൂ, ബഷീര്‍ അഹമ്മദ് ലോണ്‍ എന്നിവരാണു പിടിയിലായത്. ട്രക്കി...

Malayali Vartha Recommends