Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

24 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി...

സീരിയൽ ബാല താരം വാഹനാപകടത്തിൽ മരിച്ചു; മാതാപിതാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

19 July 2019

ഹിന്ദി സീരിയല്‍ ബാലതാരം ശിവ്‌ലേഖ് സിങ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മാതാപിതാക്കൾക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. റായ്പൂരില്‍ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. മാതാപിതാക്കള...

13 സിനിമാ ടെലിവിഷന്‍ താരങ്ങൾ ഒറ്റയടിക്ക് ബി.ജെ.പിയിലേക്ക്... 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ താരങ്ങളുടെ വരവ് പാര്‍ട്ടിക്ക് ശക്തി പകരുമെന്ന പ്രതീക്ഷയോടെ ബിജെപി

19 July 2019

പ്രചാരണം കൊഴുപ്പികാന്‍ പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമാ താരങ്ങളെ കൊണ്ടുവരുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ താരങ്ങളെ പ്രചാരണത്തെക്കാള്‍ കൂടുതൽ മത്സര രംഗത്താണ് കാണാന്‍ കഴിയുന്നത്. സിനിമ-സീര...

പ്രിയങ്ക ഗാന്ധി യു.പിയില്‍ കസ്​റ്റഡിയില്‍; ഉത്തര്‍പ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ്​ തടഞ്ഞു

19 July 2019

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി പൊലീസ് കസ്​റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ്​ തടയുകയായിരുന്നു...

ബാബ്‌റി മസ്ജിദ് കേസില്‍ ഒന്‍പത് മാസത്തിനകം വിധി പറയുമെന്ന് സുപ്രീംകോടതി

19 July 2019

ബാബ്‌റി മസ്ജിദ് കേസില്‍ ഒന്‍പത് മാസത്തിനകം വിധി പറയുമെന്ന് സുപ്രീംകോടതി. ഇന്ന് മുതല്‍ ഒന്‍പത് മാസത്തിനകം കേസിലെ വാദം പൂര്‍ത്തിക്കുമെന്നും ഇതിനു ശേഷം വേഗത്തില്‍ വിധി പറയുമെന്നുമാണ് കോടതി അറിയിച്ചത്. . ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്ക് നേരിട്ട കനത്തതിരിച്ചടിയും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഡി. രാജ പുതിയ ജനറല്‍ സെക്രട്ടറിയാകും

19 July 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്ക് കേരളത്തില്‍ ഉള്‍പ്പെടെ നേരിട്ട കനത്തതിരിച്ചടിയും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍...

ഇന്‍സ്റ്റാഗ്രാമിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ യുവാവിന് 20 ലക്ഷം പ്രതിഫലം; കണ്ടെത്തിയത് വിവരങ്ങൾ ചോർത്തപ്പെടാനുളള സാധ്യത

19 July 2019

ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയ യുവാവിന് 20 ലക്ഷം രൂപ സമ്മാനം. തമിഴ്നാട് സ്വദേശിയായ ലക്ഷ്മണ്‍ മുത്തയ്യക്കാണ് 20 ലക്ഷം സമാനമായി ല...

ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ ബഹുമതി

19 July 2019

ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ബഹുമതി. അത്‌ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന 'വെറ്...

ഇന്ത്യയെ അഭയാര്‍ഥികളുടെ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

19 July 2019

ഇന്ത്യയെ അഭയാര്‍ഥികളുടെ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ പരാമര്‍ശം. അസമിലെ അനധികൃത ക...

ആഭ്യന്തരമന്ത്രിയുടെ ചെറുമകന് ടിക് ടോക് ചെയ്യാന്‍ ആഗ്രഹം; പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രംഗം ചിത്രീകരിച്ചത് ഡിജിപിയുടെ കാറിനു മുകളില്‍ കയറി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

19 July 2019

ഫു​ര്‍​ഖാ​നും സു​ഹൃ​ത്തു​മാ​ണ് ഡി​ജി​പി​യു​ടെ കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ ക​യ​റി ഇ​രു​ന്ന​ത്. ടി​ക്ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​രു​വ​രും കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ ക​യ​റി​യ​ത്....

പ്രളയത്തിൽ നിന്നും കടുവ രക്ഷ തേടി എത്തിയത് കടക്കുള്ളിൽ; കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് കടക്കുള്ളിൽ അഭയം തേടിയെത്തിയത്

19 July 2019

അസാമിലെ പ്രളയത്തിൽ നിന്നും രക്ഷ തേടി കടുവ എത്തിയത് കടയിൽ. കടക്കുള്ളിലെ കട്ടിലിലാണ് കടുവ വന്നു കിടന്നത്‌. പ്രളയത്തിൽ മുക്കാൽ ഭാഗവും നശിച്ച കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് കട്ടിലിൽ അഭയം തേടി എത്തിയത്...

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നാളെ തന്നെ വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ വാജുഭായി വാല ആവശ്യപ്പെട്ടു ; കർണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

19 July 2019

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നാളെ തന്നെ വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ വാജുഭായി വാല ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് 1.30ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന...

ഗവർണറുടെ നിർദേശം തള്ളി സർക്കാർ; ഉച്ചയ്ക്കു മുൻപു വോട്ടെടുപ്പ് സാധിക്കില്ല; വിശ്വാസപ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് പറ്റില്ലെന്ന് സർക്കാർ അറിയിച്ചു; വ്യാഴാഴ്ച വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല

19 July 2019

ഗവർണറുടെ നിര്‍ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍. ഉച്ചയ്ക്കു വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിര്‍ദേശമാണ് സർക്കാർ തള്ളിയത്. വിശ്വാസപ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് പറ്റില്ലെന്ന്...

തീവണ്ടിയോടിക്കുന്നതിനിടയിൽ മൂത്ര ശങ്ക വന്ന ഡ്രൈവർ വണ്ടി നിർത്തി മൂത്രമൊഴിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

19 July 2019

വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മൂത്ര ശങ്ക വന്നാൽ വാഹനം നിർത്തിയിട്ട് മൂത്രം ഒഴിക്കുന്നത് അസാധാരണമായ കാര്യമൊന്നും അല്ല. പക്ഷേ വാഹനം ഓടിച്ചു കൊണ്ടിരിക്കവേ അത് നിർത്തിയിട്ടു ഒരു ഡ്രൈവർ മൂത്രമൊഴിച്ചതു വാർ...

കര്‍ണാടകത്തില്‍ ഇന്ന് നിര്‍ണായകം... എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍... ഗവര്‍ണറുടെ കത്തിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചേക്കും

19 July 2019

കര്‍ണാടകത്തില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് പകല്‍ 1.30 മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍. ഗവര്‍ണര്‍ വാജുഭായ് വാല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യാഴാഴ്ച തന്നെ വിശ്...

Malayali Vartha Recommends