Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

ഉത്തര്‍പ്രദേശിലെ മഥുരയില്‍ അഞ്ചു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു, 100 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

14 April 2019

ഉത്തര്‍പ്രദേശിലെ മഥുരയില്‍ അഞ്ചു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു. കുട്ടി 100 അടി താഴ്ചയില്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.മഥുരയിലെ ഷെര്‍ഗ്രാ ഗ...

മോദിക്ക് വെല്ലുവിളി ഉയര്‍ത്തി വീണ്ടും റഫാല്‍ കത്തുന്നു ; അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്യണ്‍ യൂറോ നികുതി ഇളവ് നല്‍കി; പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ

13 April 2019

കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും റഫാല്‍ കത്തുന്നു ഇത്തവണ റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ രംഗത്ത്. അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്...

ഫ്രഞ്ച് സര്‍ക്കാര്‍ ആനിൽ അംബാനിയ്ക്ക് നൽകിയ ശതകോടികളുടെ നികുതി ഇളവിൽ റഫാല്‍ ഇടപാടുമായി ബന്ധമില്ല; റഫാല്‍ ഇടപാടുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം

13 April 2019

ആനിൽ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയ സംഭവത്തിൽ റഫാല്‍ ഇടപാടുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം. അനില്‍ അംബാനിയുടെ കമ്ബനിക്ക് നികുതി നല്‍കിയ നടപടിയെ റഫാല്‍ ഇടപാടുമാ...

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷിക ദിനത്തിൽ രക്തസാക്ഷികളുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി

13 April 2019

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷിക ദിനത്തിൽ രക്തസാക്ഷികളുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അദ്ദേഹത്തോടൊ...

'രാഹുലിന് എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെ' : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

13 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് വിവാദത്തിലായി ബിജെപിക്ക് വേണ്ടി പുതിയ പ്രതിരോധ മുറ പുറത്തെടുത്ത് ധനമന്ത്രി അരുണ്‍ ജയ്റ...

താഴ്ന്ന ജാതിക്കാരി ആയതിനാല്‍ പൊതുശ്മശാനം വിട്ടുനല്‍കിയില്ല, ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു

13 April 2019

ഹിമാചല്‍പ്രദേശിലെ ഫോസല്‍ വാലിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ ശ്മശാനം വിട്ടു നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു. താഴ്ന്ന ജാതിയിലുള്ളയാള്‍ ആയതിനാല്‍ ഗ്...

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രിച്ചാണ് പ്ര​വ​ര്‍​ത്തിക്കുന്നതെന്ന്ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

13 April 2019

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ...

വരുന്നു ഛോട്ടാ മോദി; മോദിയുടെ അപരന്‍ ലഖ്നൗവില്‍ രാജ്നാഥ് സിങിനെതിരെ പത്രിക നല്‍കി

13 April 2019

മോദിയുടെ അപരന്‍ ലഖ്നൗവില്‍ രാജ്നാഥ് സിങിനെതിരെ പത്രിക നല്‍കി. വാരണാസിയിലും മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലഖ്നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുള്...

ടിക്കറാം മീണയും ചട്ടം ലംഘിച്ചോ; സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി ബിജെപി; കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി

13 April 2019

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി ബിജെപി. മീണയ്‌ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. സ്വന്തം ചിത്രങ്ങള്‍ പതിച്ച പോസ്റ്...

രണ്ട് വര്‍ഷം, സോഷ്യല്‍ മീഡിയയില്‍ നിന്നും 'അവധി എടുത്ത്' സിവില്‍ സര്‍വീസിനായി ശ്രമിച്ചു, റിസള്‍ട്ട് വന്നപ്പോള്‍ 14-ാം റാങ്ക്!

13 April 2019

ഇന്ന് കൗമാരക്കാര്‍ക്ക് ഭക്ഷണവും വെള്ളവുമില്ലെങ്കിലും ജീവിക്കാനാവും എന്നാല്‍ സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണല്ലോ? ഇത്തരക്കാര്‍ക്ക് ഹരിയാനയിലെ റോതക് സ്വദേശി അങ്കിത ചൗധരിയെ മാതൃ...

നരേന്ദ്രമോഡിയുടെ അപരന്‍ ലഖ്നൗവില്‍ രാജ്നാഥ് സിംഗിനേയും വരണാസിയില്‍ മോഡിയേയും നേരിടും

13 April 2019

സുഹൃത്തുക്കള്‍ക്കിടയില്‍ 'ഛോട്ടാ മോഡി' എന്നറിയപ്പെടുന്ന അഭിനന്ദന്‍ പതക്് പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള രൂപ സാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തനാണ്. ഈ അപരന്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക...

അനില്‍ അംബാനിയ്ക്ക് താത്കാലിക ആശ്വാസം; റഫേല്‍ കരാര്‍ ഒപ്പുവെച്ചതിനുപിന്നാലെ 143 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍

13 April 2019

റഫേല്‍ കരാര്‍ ഒപ്പുവെച്ചതിനുപിന്നാലെ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 147 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കിയതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് ദിനപത്രം 'ലെ മൊണ്‍ഡെ' യിൽ വന്ന റിപ്പോർട്ടിലാണ് ...

രാജ്യത്തും വരാണാസിയിലും നായകന്‍ മോദി; പ്രധാനമന്ത്രി നരേന്ദ്രേമോദിക്ക് വീര പരിവേഷം നല്‍കി ഉസ്താദ് നസീര്‍ അബ്ബാസ്

13 April 2019

പ്രധാനമന്ത്രി നരേന്ദ്രേമോദിക്ക് വീര പരിവേഷം നല്‍കിരിക്കുകയാണ് ഉസ്താദ് നസീര്‍ അബ്ബാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്താകമാനവും വിശിഷ്യ വാരാണസിയിലും വികസനം കൊണ്ടു വന്നുവെന്ന് ഉസ്താദ് നസീര്‍ അ...

ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെടാനായി അസാമാന്യ ധൈര്യം കാണിച്ച് യുവതി ; യുവതി രക്ഷപ്പെട്ടത് ഇങ്ങനെ : -

13 April 2019

മഹാരാഷ്ട്രയിലെ ഔറംഗബാദിലെ രാജ്നഗറിലാണ് സംഭവം. 29കാരിയായ വിധവയാണ് അസാമാന്യ ധൈര്യം കാണിച്ച്‌ കുറ്റവാളിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തില്‍ പ്രതി അറസ‍റ്റിൽ. പിതാവിനെ കൊലപ്പെടുത്തിയ കേസില്‍...

ദൈവത്തിന്റെ പേരില്‍ വോട്ട് തേടരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

13 April 2019

ദൈവത്തിന്റെ പേരില്‍ വോട്ട് തേടരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്...

Malayali Vartha Recommends