NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
രാജസ്ഥാനിലും തെലങ്കാനയിലും കൊട്ടിക്കലാശം ശക്തി പ്രകടനമാവും;പരസ്യപ്രചാരണത്തിന്റെ തിരശീലയ്ക്ക് ഇന്ന് സമാപനം
05 December 2018
നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും'. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന ഇവിടങ്ങളിൽ ഇന്നത്തെ കൊട്ടിക്കലാശം പാർട്ടികളുടെ ശക്തിപ്രകടനമായ...
ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
05 December 2018
ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. ത്രിപുരയിലെ ധാലിയില്‍ ഗണ്ടചന്ദ്ര അമര്‍പുര്‍ റോഡില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ...
ഭോപാലിലെ പൊലീസ് കാന്റീനില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വേണ്ടി എത്തിച്ച പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
05 December 2018
ഇ.വി.എം അട്ടിമറിക്കു പിന്നാലെ ഭോപാലിലെ പൊലീസ് കാന്റീനില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വേണ്ടി എത്തിച്ച പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നവംബര്‍ 18ന...
ഇന്ത്യയുടെ ജിസാറ്റ് 11 വിക്ഷേപിച്ചു;ഇനി ഇന്റർനെറ്റിന് വേഗത കൂടും
05 December 2018
ഐ എസ് ആർ ഓ വികസിപ്പിച്ച വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു.ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്താ വിതരണ ഉപഗ്രഹമാണ് ജിസാറ്റ്.ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാ...
അതിര്‍ത്തിയില്‍ ശത്രുസേനയ്‌ക്കെതിരേ മിന്നല്‍ ആക്രമണം നടത്തുന്നതിനായി പ്രത്യേക കമാന്‍ഡോ സംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
05 December 2018
അതിര്‍ത്തിയില്‍ ശത്രുസേനയ്‌ക്കെതിരേ മിന്നല്‍ ആക്രമണം നടത്തുന്നതിനായി പ്രത്യേക കമാന്‍ഡോ സംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നു സേനാവിഭാഗങ്ങളിലെയും മികച്ച പോരാളികളെ ഉള്‍പ്പെടുത്ത...
വടക്ക് പടിഞ്ഞാറന്‍ മുംബൈയിലെ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമായതായി അഗ്‌നിശമനസേന
05 December 2018
വടക്ക് പടിഞ്ഞാറന്‍ മുംബൈയിലെ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമായതായി അഗ്‌നിശമനസേന അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഗുര്‍ഗാവില്‍ അരൈ കോളനി മേഖലയിലാണ് തീപിടിത്തമുണ്ടായത്. വനമേഖലയില്‍ നാലു ക...
യൂട്യൂബ് പാചക വീഡിയോകളിലൂടെ പ്രശസ്തയായ മസ്താനമ്മ വിടവാങ്ങി; രണ്ട് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം ആരാധകരെ സ്വന്തമാക്കിയ യൂട്യൂബർക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിച്ച് കണ്‍ട്രി ഫുഡ്
05 December 2018
യൂടൂബിലൂടെ ആന്ധ്രയുടെ വിവിധങ്ങളായ നാടൻ രുചികൾ പരിചയപ്പെടുത്തിയ മസ്താനമ്മ മരണമടഞ്ഞു. തന്റെ അന്ത്യകാലം വരെ യൂടൂബിലൂടെ പ്രേക്ഷകർക്ക് വ്യത്യസ്ത പാചക കൂട്ടുകൾ പരിചയപ്പെടുത്തുന്നതിൽ വ്യാപൃതയായിരുന്നു ആന്ധ്ര...
ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്11 വിജയകരമായി വിക്ഷേപിച്ചു
05 December 2018
ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്11 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍ നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 2.07നായിരുന്നു വിക്ഷേപണം. ഇന്ത്യ നിര്‍മിച്ചത...
ചെന്നൈയിൽ പത്തു വയസ്സുകാരിയെ എസ്‌ഐ ക്രൂര ബാലസംഗത്തിനിരയാക്കി; മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥനെ നാട്ടുകാർ കൈകാര്യം ചെയ്ത് പോലീസിലേൽപ്പിച്ചു
04 December 2018
ചെന്നൈയിൽ വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പത്തു വയസ്സുകാരിയെ എസ്‌ഐ ക്രൂര പീഡനത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. ചെന്നൈയിലെ വില്ലിവാക്കം ജഗനാഥന്‍ തെരുവിലായിരുന്നു ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്. ...
ഹനുമാന്‍ ദളിതൻ മാത്രമല്ല ഭൂവുടമകളുടെ അടിമയായിരുന്നു ! ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി വനിതാ എം പി സാവിത്രി ബായ് ഫൂലെ
04 December 2018
ഹനുമാന്‍ ദളിതനായിരുന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന ശരിവച്ച് ബിജെപി വനിതാ എം പി സാവിത്രി ബായ് ഫൂലെ. ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഹനുമാന്‍, ഭൂവുടമകളുടെ(മനുവാദി) അടി...
ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ; ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടും സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപണം; പ്രദേശത്ത് സംഘർഷാവസ്ഥ
04 December 2018
ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കുത്തിക്കൊലപ്പെടുത്തിയാതായി റിപ്പോർട്ടുകൾ. പ്രത്യുഷ് മണി ത്രിപാഠി (34) നെ ആണ് കൊലപ്പെടുത്തിയത്. അജ്ഞാതരുടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേറ്റ് രക്തം വാര്‍ന്ന് റോഡരു...
11-കാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പിന്‍ പുറത്തെടുക്കാനായത് ആറാംനാള്‍, ശിരോവസ്ത്രത്തില്‍ കുത്തുന്നതിന് കടിച്ചുപിടിച്ചിരുന്നതിനിടെ വിഴുങ്ങിപ്പോയതാണ്!
04 December 2018
ശിരോവസ്ത്രം ധരിക്കുന്നതിനിടെ കടിച്ചുപിടിച്ചിരുന്ന പിന്‍ അറിയാതെ വിഴുങ്ങിപ്പോയ ബാലിക പിന്നീടുള്ള ആറു ദിനങ്ങള്‍ തള്ളിനീക്കിയത് ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ. നവംബര്‍ 21-നാണ് 118-കാരിക്ക...
മരിച്ചുകഴിഞ്ഞാല്‍ മോക്ഷം തേടി ഇനി ബഹിരാകാശത്തേക്ക് ഒരു യാത്ര
04 December 2018
മരിച്ചു കഴിഞ്ഞാൽ ആകാശത്തെ നക്ഷത്രക്കൂട്ടത്തിലൊരു നക്ഷത്രമാകും എന്നെല്ലാം പഴമക്കാര്‍ പറയാറുണ്ട് എന്നാലിപ്പോൾ അത് തമാശയല്ല , ശരിക്കും സത്യമാണ്, എങ്ങനെയെന്നല്ലേ , മരിച്ചുകഴിഞ്ഞാല്‍ ആകാശത്തേക്ക് ഒരു യാത്ര...
ടി . ആര്‍.എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ റാലി തടസപ്പെടുത്താന്‍ ആഹ്വാനം;തെലങ്കാന പി.സി.സി സ്ഥാനാർഥി രേവന്ത് റെഡ്ഢി കസ്റ്റഡിയിൽ
04 December 2018
ടി ആർ എസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവിന്റെ റാലിയെ തടയണമെന്ന് ആഹ്വനം ചെയ്ത തെലങ്കാന പി.സി.സി സ്ഥാനാർഥി രേവന്ത് റെഡ്ഢി കസ്റ്റഡിയിൽ.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സ്വവസതിയില്‍ നിന്നും രേവന്തിനെ പോലീ...
താന്‍ വിജയിച്ചാൽ ശൈശവ വിവാഹത്തില്‍ പൊലീസ് ഇടപെടില്ലെന്ന് ബിജെപി സ്ഥാനാർത്ഥിയുടെ വാഗ്ദാനം; കൈയടിച്ച് വരവേറ്റ് ജനക്കൂട്ടം; സംഭവം വൻ വിവാദം
04 December 2018
രാജസ്ഥാൻ സോജാറ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജയിച്ചാൽ ശൈശവ വിവാഹത്തില്‍ പൊലീസ് ഇടപെടില്ലെന്ന് ബിജെപി സ്ഥാനാർത്ഥിയുടെ വാഗ്ദാനം വിവാദത്തിൽ.പാലി ജില്ലയിലെ സോജാറ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭ ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















