Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

ബുലന്ദ്ഷാഹർ അക്രമം ; പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്‌സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ബജ്‌റംഗദള്‍ ജില്ലാ നേതാവ് അറസ്റ്റില്‍; ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ അറസ്റ്റിലായതായും പൊലീസ്

04 December 2018

ഉത്തർപ്രദേശിൽ ബുലന്ദ്ഷാഹർ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്‌സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബജ്‌റംഗദള്‍ ജില്ലാ നേതാവ് യോഗേഷ് രാജ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോലീസ് കൊലപാതകത്തിനും കൊലപാതകശ്രമത്...

ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അബുദബിയില്‍

04 December 2018

രണ്ട് ദിവസം നീളുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അബൂദബിയിലെത്തി. സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ, യു.എ.ഇ. സംയുക്ത സമിതിയുടെ 12ാം സമ്മേളനത്തില്‍ പങ്ക...

മുംബൈയിലെ വനമേഖലയില്‍ വന്‍ തീപിടുത്തം, അതിശക്തമായ കാറ്റ് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി, അപൂര്‍വ്വ സസ്യങ്ങളും വന്യമൃഗങ്ങളും അടക്കം വന്‍ നാശനഷ്ടം, തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു

04 December 2018

വടക്ക്പടിഞ്ഞാറ് മുംബൈയിലെ വനമേഖലയില്‍ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ തീപിടിത്തമുണ്ടായി. മുംബൈയിലെ ഗുര്‍ഗാവില്‍ അരൈ കോളനി മേഖലയിലാണ് സംഭവമുണ്ടായത് . ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശനത്തിന് സമീ...

ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

04 December 2018

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധം ആരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്....

എയര്‍ വേസ് പൈലറ്റുമാര്‍ കൂട്ട മെഡിക്കല്‍ ലീവില്‍ ... ജെറ്റ് എയര്‍വേസ് 14 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

03 December 2018

എയര്‍വേസ് പൈലറ്റുമാരുടെ അവധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് 14 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഞായറാഴ്ച നിരവധി പൈലറ്റുമാര്‍ രോഗാവധിയിലായതോടെ 14 വിമാനങ്ങള്‍ കമ്പനി റദ്ദാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ വി...

ഭോപ്പാല്‍ വാതക ദുരന്തത്തിനു പിന്നാലെ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനങ്ങളുമായി ഇറ്റലി എത്തിയിരുന്നു;രാജീവ് ഗാന്ധി സര്‍ക്കാര്‍ താൽപ്പര്യം പ്രകടിപ്പിച്ചില്ല;ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹോമി ജെ.എന്‍ ടെലിയര്‍ഖാന്‍ രാജീവ് ഗാന്ധി സര്‍ക്കാറിന് എഴുതിയ കത്തിൽ പറയുന്നു

03 December 2018

ഭോപ്പാല്‍ വാതക ദുരന്തത്തിനു പിന്നാലെ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനങ്ങളുമായി ഇറ്റലി എത്തിയിരുന്നെന്നും എന്നാല്‍ ഭാരത സര്‍ക്കാര്‍ ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും കാണിച്ച് ഇറ്റലിയിലെ ഇന്ത്യന്‍...

ജമ്മു കാശ്മീരില്‍ തണുപ്പിന്റെ കാഠിന്യമേറുന്നു. വരുന്ന മൂന്ന്, നാല് ദിവസങ്ങളില്‍ താപനില കൂടുതല്‍ താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്

03 December 2018

ജമ്മു കാശ്മീരിന്റെ വിവിധ മേഖലകളില്‍ തണുപ്പ് അതി കഠിനമാകുന്നു. തലസ്ഥാനമായ ശ്രീനഗറില്‍ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത്. മൈനസ് 2.8 ഡിഗ്രിയാണ് ശ്രീനഗറിലെ താപനില. ജമ്മു കാഷ്മ...

ഉത്തര്‍പ്രദേശില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി ഉണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

03 December 2018

ഉത്തര്‍പ്രേദശില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി ഉണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ മരിച്ചു. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട...

സ്വപ്നങ്ങൾ ബാക്കിയാക്കി അവർ പോയി; വിനോദസഞ്ചാരത്തിനു പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

03 December 2018

ശനിയാഴ്ച രാത്രി മലവള്ളി- മൈസൂരു റോഡില്‍ കെംപനദൊഡ്ഡിക്ക് സമീപത്തുണ്ടായ അപകടത്തില്‍ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വിനോദസഞ്ചാരത്തിനു പോയി മടങ്ങിയ ശേഷമായിരു...

'ബി.ജെ.പിയും ടി.ആര്‍.എസും തമ്മില്‍ സ്റ്റേജുകളില്‍ വെച്ച് പരസ്പരം വിമര്‍ശിക്കും;യഥാര്‍ത്ഥത്തില്‍ അവര്‍ തമ്മില്‍ യോജിപ്പ്;മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

02 December 2018

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മോദിയും ഇരട്ട സഹോദരന്മാരെ പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.ബി.ജെ.പിയും തെലങ്കാന രാഷ്ട്രീയ സമിതിയും തമ്മില്‍ രാഷ്ട്രീയ വാതുവെപ്പ് നടത്ത...

കളിക്കിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം; ജനാലയില്‍ കയറി കളിക്കുന്നതിനിടെ മൂന്നാം നിലയില്‍ നിന്ന് വീണ് അയാന്റെ മരണം

02 December 2018

കളിക്കിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം, താമസസ്ഥലത്തിന്റെ മൂന്നാംനിലയില്‍ നിന്നും വീണാണ് കുഞ്ഞു മരിച്ചത്. മൂന്നുവയസുകാരന്‍ അയാനാണ് മരിച്ചത്. ഡല്‍ഹിയിലെ ജാഫ്രാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആശുപത്രി...

ഞാനൊരു ഡോക്ടറായിരുന്നിട്ടും എന്റെ അമ്മയുടെയും സഹോദരിയുടെയും രോഗം എനിക്ക് ചികിൽസിച്ച് മാറ്റാനായില്ല; ഡോക്ടറായ മകന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു

02 December 2018

ഞാനൊരു ഡോക്ടറായിരുന്നിട്ടും എന്റെ അമ്മയുടെയും സഹോദരിയുടെയും രോഗം എനിക്ക് ചികിൽസിച്ച് മാറ്റാനായില്ല. ഡോക്ടറായ മകന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം ബാംഗ്ലൂരിൽ. അമ...

ഗജ' ചുഴിലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാടിന് കേന്ദ്രം 353.7 കോടി രൂപ അനുവദിച്ചു

02 December 2018

ഗജ' ചുഴിലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാടിന് കേന്ദ്രം 353.7 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 15,000 കോടി രൂപയാണ് തമിഴ...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ ചുമതലയേറ്റു

02 December 2018

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ (62) ചുമതലയേറ്റു. ഓംപ്രകാശ് റാവത്ത് ശനിയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് സുനില്‍ അറോറ എത്തുന്നത്. രാജസ്ഥാന്‍ കേഡര്‍ 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അറോറ.കഴിഞ്ഞ ...

ജമ്മു കാശ്മീരില്‍ കുഴി ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

02 December 2018

ജമ്മു കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ജമ്മു ജില്ലയിലെ അഖ്‌നൂര്‍ മേഖലയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ...

Malayali Vartha Recommends