Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ

24 JUNE 2026 11:08 AM ISTമലയാളി വാര്‍ത്ത
സിയ ഗോയലിന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ടാൽ ആരേയും ഒന്ന് അസൂയപ്പെടുത്തും. കേതൻ വിശാൽ അഗർവാളുമായുള്ള പ്രണയനിമിഷങ്ങളും ഡാൻസും പൂക്കളുമൊക്കെയായി അത്രയേറെ മനോഹരമായിരുന്നു ആ പോസ്റ്റുകൾ. "എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തി" എന്നായിരുന്നു അവരുടെ പ്രണയ വാർഷികത്തിൽ സിയ കുറിച്ചത്. എന്നാൽ ഈ പ്രണയച്...

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റി​ല്‍ റി​ല​യ​ന്‍​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നു പ​ങ്കി​ല്ല; റ​ഫാ​ല്‍ ഒ​രു വ​ലി​യ മാ​റ്റ​ത്തിന്റെ തു​ട​ക്ക​മാണെന്ന് വ്യോ​മ​സേ​നാ മേ​ധാ​വി ബി​രേ​ന്ദ​ര്‍ സിം​ഗ് ധ​നോ​വ

03 October 2018

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റി​ല്‍ ഓ​ഫ്സെ​റ്റ് പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ദ​സോ ഏ​വി​യേ​ഷ​നാ​ണെ​ന്നും സ​ര്‍​ക്കാ​രി​നോ വ്യോ​മ​സേ​ന​യ്ക്കോ ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും വ്യോ​മ...

ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തെ നടുക്കി വീണ്ടും ക്രൂര പീഡന കൊലപാതകം; പതിനഞ്ചുകാരിയെ നാലു പേര്‍ ചേര്‍ന്ന് അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

03 October 2018

ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തെ നടുക്കി വീണ്ടും ക്രൂര പീഡന കൊലപാതകം. ഉത്തർപ്രദേശിൽ പീഡനശ്രമം എതിർത്ത പതിനഞ്ചുകാരിയെ നാലു പേര്‍ ചേര്‍ന്ന് അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതായി പരാതി. അടിച്ചു കൊലപ...

ജ. രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, അയോധ്യ, ആസം കേസുകളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനങ്ങൾ നിർണ്ണായകം

03 October 2018

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിഞ്ജ ചെയ്ത ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ 10.45 നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. അടുത്ത വർഷം നവംബർ പതിനേഴ് വരെ രഞ്ജൻ ഗൊഗോയി ചീഫ് ജ...

കിടപ്പുമുറിയില്‍ എ സി ഓൺ ചെയ്ത് കിടന്ന ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി...

03 October 2018

തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ ജില്ലയില്‍ കോയമ്പേടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ഫലം പുറത്തുവന്നു. എസിയില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് വിവ...

ബുർജ് ഖലീഫ ത്രിവർണമണിഞ്ഞു, ഇത് ഇന്ത്യക്ക് യു എ ഇ നൽകിയ ആദരം

03 October 2018

  ഗാന്ധിസ്മരണയിൽ  ബുർജ് ഖലീഫ ത്രിവർണമണിഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വര്‍ണ പതാകയില്‍  ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു.  ഇത് തീർച്ചയായും ഇന്ത്യക്ക...

ഇനി ഇന്ത്യയുടെ ആകാശത്ത് അടുക്കാന്‍ ശത്രുവിമാനങ്ങള്‍ ഭയക്കണം, ഇന്ത്യ വ്യോമപ്രതിരോധ മിസൈലുകള്‍ സ്വന്തമാക്കുന്നു

03 October 2018

ഇന്ത്യന്‍ വ്യോമപരിധിയെ കാത്തു സൂക്ഷിക്കാന്‍ ഉതകുംവിധം കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന റഷ്യന്‍ നിര്‍മിത എസ് 400 ട്രയംഫ് വ്യോമപ്രതിരോധ മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യന്‍ ഉടന്‍ ഒ...

പാ​ക്കി​സ്ഥാ​നെ നേ​രി​ടു​ന്ന​തി​നാ​യാ​ണ് റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്നത്; കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പാ​ക്കി​സ്ഥാ​നെ പ​ഴി​ചാ​രി ബി.​ജെ.പി

02 October 2018

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പാ​ക്കി​സ്ഥാ​നെ പ​ഴി​ചാ​രി ബി​ജെ​പി രം​ഗ​ത്ത്. പാ​ക്കി​സ്ഥാ​നെ നേ​രി​ടു​ന്ന​തി​നാ​യാ​ണ് റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ള്...

ഭാരതീയ കിസാൻ യൂണിയൻ ദില്ലിയിലേക്ക് നടത്തിയ മാർച്ച് ഉത്തർപ്രദേശ് അതിർത്തിൽ തടഞ്ഞതിനെത്തുടർന്ന് സംഘർഷം; പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ടിയർഗ്യാസും പ്രയോഗിച്ചു

02 October 2018

വിവിധ അവശ്യങ്ങൾ ഉന്നയിച്ചു ഭാരതീയ കിസാൻ യൂണിയൻ ദില്ലിയിലേക്ക് നടത്തിയ മാർച്ച് ഉത്തർപ്രദേശ് അതിർത്തിൽ തടഞ്ഞതിനെത്തുടർന്ന് സംഘർഷം. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ടിയർഗ്യാസും പ്രയോഗിച്ചു...

കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളില്‍ വൈറസ്​ സാന്നിധ്യം; ടൈപ്പ്​-2 പോളിയോ വൈറസ്​ സാന്നിധ്യമുറപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

02 October 2018

കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളില്‍ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത പോളിയോ വാക്സിനുകളിൽ ടൈപ്പ്​-2 പോളിയോ വൈറസ്​ സാന്നിധ്യമ...

ലോ​ക അ​ഹിം​സ ദി​ന​ത്തി​ല്‍, ക​ര്‍​ഷ​ക​രെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു​കൊ​ണ്ട് ബി​ജെ​പി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു; ക​ര്‍​ഷ​ക​രെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

02 October 2018

ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി​യ ക​ര്‍​ഷ​ക​രെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ക​ര്‍​ഷ​ക​ര്‍​ക്...

ഭവന വായ്പ നിരക്കുകള്‍ വർദ്ധിപ്പിച്ച് ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും... വായ്പയുടെ രീതിയനുസരിച്ച്‌ 30 മുതല്‍ 90 വരെ ബേസിസ് പോയിന്റ് വര്‍ദ്ധനവ് ഭവനവായ്പ പലിശയില്‍

02 October 2018

ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ നിരക്ക് 8.45...

കോല്‍ക്കത്തയില്‍ വ്യാപാര സമുച്ചയത്തിന് മുന്നിൽ സ്ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

02 October 2018

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കോല്‍ക്കത്തയിലെ നാഗര്‍ബസാറിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതോടെ നഗരത്തിലെ ബഹുനില വ്യാപാര സമുച്ചയത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവര...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ മാര്‍ച്ച് പോലീസ് തടഞ്ഞു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

02 October 2018

യുപിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പടുകൂറ്റന്‍ കര്‍ഷക മാര്‍ച്ച് പോലീസ് തടഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള മാര്‍ച്ച് തടയാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍...

കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന പടുകൂറ്റന്‍ റാലി ഡല്‍ഹിയില്‍

02 October 2018

കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന പടുകൂറ്റന്‍ ഡല്‍ഹിയില്‍. ഭാരതീയ കിസാന്‍ യൂണിയന്റെ(ബികെയു) നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയിലെത്തി. കര്‍ഷകര...

ഉദുമല്‍പേട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം

02 October 2018

തമിഴ്‌നാട്ടില്‍ ഉദുമല്‍പേട്ടക്ക് സമീപം കൃഷ്ണ പുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. പൊള്ളാച്ചി ആര്‍.കെ നഗര്‍ സ്വദേശികളായ കൃഷ്ണമൂര്‍ത്തി(32), ഭാര്യ കലൈവാണി(27), മക...

Malayali Vartha Recommends