Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

03 JULY 2026 05:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ). റെഡ് ബുള്‍ എനര്‍ജി ഡ്രിങ്ക്, പെപ്‌സികോയുടെ അഡ്രിനാലിന്‍ റഷ് എനര്‍ജി ഡ്രിങ്ക്, റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ കാമ്പാ എനര്‍ജി ഡ്രിങ്ക് ഗോള്‍ഡ് ബൂസ്റ്റ്, സ്റ്റിങ് എനര്‍ജി ഡ്രിങ്ക്, ഹ...

ഭര്‍ത്താവ് മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചു ഭാര്യ കേസ് കൊടുത്തു; ഭാര്യ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പതാവ്; പ്രതി കോടതിയില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തി

17 June 2018

ഗുവഹത്തിയിലാണ് സംഭവം നടന്നത്. മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആളണ് കോടതി പരസരത്ത് ഭാര്യയെ കൊലപ്പെടുത്തിയത്. അസമിലെ ദിബ്രുഗഡ് കോടതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. മകളെ പീഡിപ്പിച്ചുവെന്ന കേ...

സുപ്രീം കോടതി വരെ പോയിട്ടാണെങ്കിലും ഗോവധത്തിന്റെ പേരില്‍ മുസ്ലീംകളെ കൊലപ്പെടുത്തിയ പ്രവര്‍ത്തകരുടെ കോടതി ചെലവു വഹിക്കുമെന്ന് ബിജെപി

17 June 2018

ഇന്ത്യയില്‍ ഗോവധത്തിന്റെ പേരില്‍ മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷ പ്രവര്‍ത്തകരുടെ കോടതിച്ചെലവു വഹിക്കുമെന്ന് ബിജെപി എംപി. സുപ്രീംകോടതി വരെ പോയിട്ടാണെങ്കിലും ഗോരക്ഷകരെ നിയമത്തിന്റെ പിടിയില്‍നിന്നു പുറത...

ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ വീട്ടിലെ ജോലിക്കാരോ? എഡിജിപി നിധിന്‍ അഗര്‍വാളിന്റെ വീട്ടില്‍ പട്ടിയെ കുളിപ്പിക്കുന്നത് ഡോഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍

16 June 2018

ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എഡിജിപി നിധിന്‍ അഗര്‍വാളിന്റെ വീട്ടില്‍ പട്ടിയെ പൊലീസുകാരെ കൊണ്ട് കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍...

വാട്സാപ്പില്‍ അയക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമസാധുതയുണ്ടെന്ന് ബോംബെ ഹൈക്കോടതി

16 June 2018

മെസേജ് ആപ്പായ വാട്സാപ്പില്‍ അയക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമസാധുതയുണ്ടെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. ഇതിനായി അയക്കുന്ന സന്ദേശം തുറന്നു വായിച്ചു കഴിഞ്ഞാല്‍ സന്ദേശമയക്കുന്നയാള്‍ക്ക് തിരികെ ലഭി...

അതി രാജകീയമായി കുതിരപ്പുറത്തേറി ഓഫീസിലേക്ക് ; ബംഗളുരു നഗരത്തിലെ ഗതാഗത കുരുക്കിനെതിരെ വ്യത്യസ്തമായൊരു പ്രതിഷേധവുമായി യുവാവ്

16 June 2018

നഗരത്തിലെ ഗതാഗത കുരുക്കിനെതിരെ കുതിരപ്പുറത്തേറി പ്രതിഷേധവുമായി യുവാവ്. ബെംഗളൂരുവിലാണ് കണ്ടാൽ രസകരമെങ്കിലും ഏറെ ചിന്തിപ്പിക്കുന്ന രീതിയിലുള്ള ഈ സംഭവം. ഓഫീസിലേക്കെത്തുന്ന വഴികളിലെല്ലാം ഗതാഗത കുരുക്കിൽ ക...

രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക ലക്ഷ്യം ; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര പര്യടനത്തിനായി പുറപ്പെട്ടു

16 June 2018

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര പര്യടനത്തിനായി പുറപ്പെട്ടു. ഗ്രീക്ക്, സുരിനാം , എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദർശിക്കുന്നത്. ഗ്രീക്ക് പ്രസിഡന്റുമായാണ് രാഷ്ട്രപതിയുടെ ആദ്യ കൂടി കാഴ്ച. കേന്ദ്...

അടിക്ക് തിരിച്ചടി ; 30 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക്​ അനുവദിച്ചിരുന്ന നികുതി ഇളവ്​ ഇന്ത്യ പിന്‍വലിച്ചു

16 June 2018

സ്​റ്റീല്‍-അലുമിനിയം ഇറക്കുമതിക്ക്​ തീരുവ ഏര്‍പ്പെടുത്താനുള്ള യു.എസ്​ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ 30 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക്​ ഏര്‍പ്പെടുത്തിയിരുന്ന ഇളവ്​ ഇന്ത്യ പിന്‍വലിച്ചു. മോട്ടോര്‍ സൈക്ക...

അതിർത്തി ലംഘിച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ആക്രമണം; സൈനികന് വീരമൃത്യു

16 June 2018

ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഷാ​ര​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈ​നി​ക​ന്‍ വീ​ര​മൃ​ത്യു വ​രി​ച്ചു. അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ന് ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ...

ജമ്മുകാശ്മീരില്‍ ഈദ് പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ യുവാവിന് ദാരുണാന്ത്യം

16 June 2018

ജമ്മുകാശ്മീരില്‍ ഈദ് പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇരുപതുകാരന് ദാരുണാന്ത്യം. അനന്തനാഗിലുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. പത്തോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരി...

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം, രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം

16 June 2018

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഗ്രീസ്, സുരിനാം, ക്യൂബ എന്നി രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്. കേന്ദ്രമന്ത്രി വിഷ്ണു ദേവ് സഹായും എംപിമാരും രാഷ്ട്രപതിയെ...

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു

16 June 2018

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. കാണ്‍പൂരിലെ മഹാരാജപൂര്‍ നഗരത്തിന് സമീപമാണ് സംഭവം. അമിത വേഗത്തിലെത്തിയ ലോറി ചേരിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍ ഡ്രൈവര്‍ ...

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ശതകോടികള്‍ വായ്പയെടുത്തു മുങ്ങി ലണ്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി.. ഇന്ത്യന്‍ ബാങ്കുകളുടെ കോടതി ചെലവിനായി 1.81കോടി നല്‍കണമെന്ന് ബ്രിട്ടണ്‍ കോടതി

16 June 2018

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ശതകോടികള്‍ വായ്പയെടുത്തു മുങ്ങി ലണ്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. എതിര്‍ കക്ഷികളായ ഇന്ത്യന്‍ ബാങ്കുകളുടെ കോടതി ചെലവിനായി രണ്ട് ലക്ഷം പൗണ്ട് (...

എനിക്ക് ഇപ്പോഴും അറിയില്ല ഞാൻ ആരെയാണ് കൊന്നതെന്ന്; എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ എന്നോടു പറഞ്ഞു!! ഞാന്‍ സമ്മതിച്ചു... ഇപ്പോള്‍ തോന്നുന്നത് ആ സ്ത്രീയെ കൊല്ലേണ്ടിയിരുന്നില്ല എന്നാണ്:- ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ ദിവസം സംഭവിച്ചത് തുറന്ന് പറഞ്ഞ് പരശുറാം വാഗ്‌മോര്‍

16 June 2018

'' എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ എന്നോടു പറഞ്ഞു. ഞാന്‍ സമ്മതിച്ചു. എന്നാല്‍ ഇര ആരാണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നത് ആ സ്ത്രീയെ കൊല്ലേണ്ടിയിരുന...

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളി ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സമരം ആറുദിവസം പിന്നിട്ടിട്ടും മുഖം കൊടുക്കാതെ ലഫ്റ്റനന്റ് ഗവർണർ

16 June 2018

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. ഡൽഹിക്ക് പ്രത്യേക സംസ്ഥാന പദവി നൽകുക, വാതിൽ പടി റേഷൻ വിതരണ സംവിധാനത്തിന് അനുമതി നൽകുക എന്നിവ ആവശ്യപ്പെട്ടാണ് സമരം നടത്തികൊണ്ടിരു...

പഞ്ചാബ് എംഎല്‍എ ഗുര്‍കിരത് സിംഗ് കോട്‌ലിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു

16 June 2018

പഞ്ചാബ് എംഎല്‍എ ഗുര്‍കിരത് സിംഗ് കോട്‌ലിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. ഹിമാചല്‍പ്രദേശിന്റെ ചുമതല നല്‍കിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്കു നിയോഗിച്ചത്...

Malayali Vartha Recommends