NATIONAL
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
യുപിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില് രണ്ട് മരണം, അഞ്ചു പേര്ക്ക് പരിക്ക്
19 June 2018
യു.പിയിലെ ചര്ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില് രണ്ട് മരണം. പ്രമുഖ ഹോട്ടലായ വിരാട് ഇന്ര്നാഷണലിനാണ് ചൊവ്വാഴ്ച രാവിലെ തീപിടിച്ചത്. സംഭവത്തില് അഞ്ചു പേര്ക്ക് പരിക്കേറ്റു. ഹോട്ടലിന്റെ മുന്ഭാഗത്ത...
എസ്.ബി.ഐ എടിഎമ്മിന്റെ വാതില് തുറന്നപ്പോള് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച... 12 ലക്ഷം രൂപയുടെ കറന്സി നോട്ടുകള് കീറി കിടക്കുന്നു
19 June 2018
എസ്.ബി.ഐ എടിഎമ്മിന്റെ വാതില് തുറന്നപ്പോള് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. 12 ലക്ഷം രൂപയുടെ കറന്സി നോട്ടുകള് എലികള് കടിച്ചു കീറിയിട്ടിരിക്കുന്നു. ആസാമിലെ ടിന്സൂക്കിയ ജില്ലയിലാണ് സംഭവം നടന്നത്. ല...
എക്സ്പ്രസ്, മെയില് ട്രെയിനുകളുടെ നിറം മാറ്റിയും കോച്ചുകളുടെ അകം പരിഷ്ക്കരിച്ചും ഇന്ത്യന് റെയില്വേ
19 June 2018
എക്സ്പ്രസ്, മെയില് ട്രെയിനുകളുടെ നിറം മാറ്റി ഇന്ത്യന് റെയില്വേ. ട്രെയിനുകള്ക്ക് പുതിയ നിറം നല്കിയും കോച്ചുകളുടെ അകം പരിഷ്കരിക്കുകയുമാണ് . മെയില്, എക്സ്പ്രസ് ട്രെയിനുകളുടെ 30,000 വരുന്ന ബോഗികള...
പ്രമുഖ ടെലിവിഷന് അവതാരക തേജസ്വിനി ആത്മഹത്യ ചെയ്തു
19 June 2018
പ്രമുഖ ടെലിവിഷന് അവതാരകയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എടുപ്പുഗള്ളുവിലെ വീട്ടില് ഞായറാഴ്ചയാണ് സംഭവം. എന്നാല് തിങ്കളാഴ്ചയാണ് മരണ വിവരം പുറം ലോകം അറിയുന്നത്. എന്ന...
രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്യാന് താനും കുടുംബാംഗങ്ങളും തയ്യാറാണെന്ന് ഭീകരര് വധിച്ച സൈനീകന്റെ പിതാവ്
19 June 2018
സ്വന്തം രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്യാന് താനും കുടുംബാംഗങ്ങളും തയ്യാറാണെന്ന് ഔറംഗസേബിന്റെ പിതാവായ മുഹമ്മദ് ഹനീഫ് പറഞ്ഞത്. തന്റെ മകന് ധീരനായ സൈനികനായിരുന്നുവെന്നും അതോടൊപ്പം രാജ്യത്തിനുവേണ്ടിയാണ് ...
ഇന്ത്യയില് ഇന്ധന തീരുവ കുറയ്ക്കില്ല: കാരണമുണ്ട് പൗരന്മാര് സത്യസന്ധരായി നികുതി അടയ്ക്കുന്നില്ല ധനമന്ത്രി ജെയ്റ്റ്ലി പറയുന്നതിങ്ങനെ
19 June 2018
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ് ജെയ്റ്റ്ലി വ്യക്തമാക്കി. പൗരന്മാര് സത്യസന്ധരായി നികുതി വിഹിതം അടച്ചാല് മാത്രമേ ഇന്ധന നികുതിയെ പ്രധാ...
പെട്രോളിനും ഡീസലിനും വര്ദ്ധിപ്പിച്ച കേന്ദ്ര നികുതികള് കുറയ്ക്കാന് ഒരുക്കമല്ലെന്ന് അരുണ് ജെയ്റ്റ്ലി
18 June 2018
പെട്രോളിനും ഡീസലിനും വര്ദ്ധിപ്പിച്ച കേന്ദ്ര നികുതികള് കുറയ്ക്കാന് ഒരുക്കമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലി. ഫേസ്ബുക്കില് എഴുതിയ കുറിപ്പിലാണ് കേന്ദ്രധനമന്ത്രി നിലപാട് വ്യക്ത...
എയിംസ് എം ബി ബി എസ് എന്ട്രന്സ് ഫലം പ്രസിദ്ധീകരിച്ചു
18 June 2018
ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് (എയിംസ്) എം ബി ബി എസ് എന്ട്രന്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ എട്ട് എയിംസുകളിലേക്കായാണ് എന്ട്രന്സ് പരീക്ഷ നടത്തുന്നത്. ന്യൂഡല...
പ്രതിരോധമന്ത്രി ദുര്ബലയും നിഷ്ക്രിയയും ; നിര്മ്മല സീതാരാമനെതിരെ വിമര്ശനവുമായി ശിവസേന
18 June 2018
കേന്ദ്ര പ്രതിരോധ മന്ത്രി നിര്മ്മല സീതാരാമനെതിരെ ശിവസേന. ദുര്ബലയും നിഷ്ക്രിയയുമായ മന്ത്രിയാണ് നിര്മ്മല സീതാരാമനെന്ന് ശിവസേന മുഖപത്രം സാംമ്ന വിമര്ശിച്ചു. ഔറംഗസേബ് എന്ന സൈനികനെ കശ്മീരില് തട്ടിക്കൊ...
യുവതി വിവാഹാഭ്യത്ഥന നിരസിച്ചു ; നാലുവയസ്സുകാരനായ മകനെ തട്ടിക്കൊണ്ടു പോയി യുവാവിന്റെ പ്രതികാരം ; സംഭവം ഇങ്ങനെ
18 June 2018
വിവാഹാഭ്യര്ത്ഥന നിരസിച്ച യുവതിയുടെ നാലുവയസ്സുകാരനായ മകനെ തട്ടികൊണ്ടുപോയ യുവാവ് പിടിയില്. 26 കാരനായ ശിവകുമാര് എന്നയാളാണ് അറസ്റ്റിലായത്. കിഴക്കന് ദില്ലിയിലെ ഹസൻപൂർ ഗ്രാമത്തിലെ മധു വിഹാറിലാണ് സംഭവം. ...
ഫേസ്ബുക്കിലൂടെ ബംഗ്ലാദേശ് യുവതിയുമായി മലയാളിയ്ക്ക് കടുത്ത പ്രണയം; മതം മാറി യുവതിയെ കല്യാണം കഴിച്ച് കേരളത്തിലെത്തിച്ചു; തക്കം കിട്ടിയപ്പോൾ യുവാവ് തന്റെ തനിനിറം പുറത്തുകാട്ടി ; പിന്നെ സംഭവിച്ചത്.....
18 June 2018
ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത് പണവും ആഭരണങ്ങളും തട്ടിയെടുത്ത് മുങ്ങിയ യുവാവ് പിടിയിലായി. മാവേലിക്കര ചുനക്കര സ്വദേശി ലിപിന് പൊന്നപ്പനെയാണ് എറണാകുളം സെന്ട്രല് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെ...
കെജ്രിവാള് നടത്തുന്ന ധര്ണയ്ക്കെതിരെ ഡല്ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം, ലഫ്. ഗവര്ണറുടെ വീട്ടിലോ ഓഫീസിലോ സമരം നടത്താനാകില്ലെന്ന് കോടതി
18 June 2018
മുഖ്യമന്ത്രി അരവിന്ദ് കേജരിവാള് നടത്തുന്ന രാജ്നിവാസ് ധര്ണയ്ക്കെതിരെ ഡല്ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്ശനം. ലഫ്. ഗവര്ണറുടെ വീട്ടിലോ ഓഫീസിലോ സമരം നടത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സമരത്തിന് ആരാണ...
വനപാലകന് സ്റ്റൈലിനായി പെരുമ്പാമ്പിനെ കഴുത്തില് തൂക്കി, പണി കൊടുത്ത് പെരുമ്പാമ്പ്, വൈറലായി ദൃശ്യങ്ങള്
18 June 2018
ഒരു സ്റ്റൈലിനായി പെരുമ്പാമ്പിനെ കഴുത്തിലില് തൂക്കി ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വനപാലകന് പാമ്പ് കൊടുത്ത പണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള് വൈറലായിക്കൊണ്ടിരിക്കുന്നത്. പാമ്പിനെ കയ്യില് കിട്ടിയതോടെ തോള...
വഴക്ക് മൂത്തപ്പോള് യുവതി ചെരുപ്പൂരി ജനപ്രതിനിധിയെ അടിച്ചു ; അടികൊണ്ട ജനപ്രതിനിധി യുവതിയുടെ നെഞ്ചില് ചവിട്ടി ; ഒരു ഭൂമിതർക്കത്തിന്റെ കഥ പോയത് ഇങ്ങനെ ... .
18 June 2018
ഭൂമിതര്ക്കത്തെ തുടര്ന്ന് തെലുങ്കാനയിൽ ജനപ്രതിനിധി യുവതിയുടെ നെഞ്ചത്ത് ചവിട്ടി. തുടർന്ന് യുവതി ജനപ്രതിനിധിയെ ചെരുപ്പ്കൊണ്ട് അടിക്കുകയും ചെയ്തു. തെലുങ്കാനയിലെ നിസാമാബാദില് ഞായറാഴ്ചയാണ് സംഭവം നടന്നത്...
പ്രമുഖ തമിഴ് നടന് മന്സൂര് അലിഖാന് അറസ്റ്റില്, ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കര്ഷകരും നടത്തിയ പ്രക്ഷോഭത്തില് പങ്കെടുക്കവെ നടത്തിയ വിവാദ പരാമര്ശത്തിന്റെ പേരിലാണ് അറസ്റ്റ്
18 June 2018
പ്രമുഖ തമിഴ് നടന് മന്സൂര് അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കര്ഷകരും നടത്തിയ പ്രക്ഷോഭത്തില് പങ്കെടുക്കവെ നടത്തിയ വിവാദ പരാമര്ശത്തിന്റെ പേരിലാണ് അറസ...
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്വാള് കൊലപാതകക്കേസ്.. സിയ ഗോയല് ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില് നിന്ന് മൊജ്താബ വിട്ടുനില്ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല് മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്..





















